Latest NewsNewsSaudi ArabiaGulf

കോവിഡ് : ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. ജിദ്ദ സനാഇയ്യയിൽ ടിഷ‍്യൂ പേപ്പർ കമ്പനിയിൽ ജീവനക്കാരനായിരുന്ന മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് എന്ന കുഞ്ഞു (52) ആണ് മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ചത്.

Also read : കാറിനുള്ളിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊവിഡ് ബാധിച്ചതിനെ തുടർന്ന് നാല് ദിവസം മുമ്പ് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. . ജിദ്ദയിൽ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം. മാതാവ്: ആയിശുമ. ഭാര‍്യ: നഫീസ. മക്കൾ: സക്കീർ ഹുസൈൻ (കുവൈത്ത്), മുഹമ്മദ് ഷമീൽ, സഹീന.

shortlink

Related Articles

Post Your Comments

Related Articles


Back to top button