
റിയാദ് • സൗദി രാജകുമാരന്‍ സൗദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.
ഹിസ് റോയല്‍ ഹൈനസ് സൗദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച റിയാദിൽ നടക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
Post Your Comments