Saudi Arabia
- Apr- 2022 -14 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 110 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 110 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 263 പേർ…
Read More » - 13 April
യുക്രൈനിൽ നിന്നെത്തുന്നവർക്ക് 10 ദശലക്ഷം ഡോളറിന്റെ വൈദ്യസഹായം നൽകണം: നിർദ്ദേശം നൽകി സൗദി ഭരണാധികാരി
ജിദ്ദ: യുക്രൈനിൽ നിന്നെത്തുന്നവർക്ക് 10 ദശലക്ഷം ഡോളറിന്റെ വൈദ്യസഹായം നൽകണമെന്ന് നിർദ്ദേശം നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവ്. യുക്രൈനിൽ നിന്ന് അയൽരാജ്യങ്ങളിൽ, പ്രത്യേകിച്ചു പോളണ്ടിലെത്തിയ അഭയാർത്ഥികൾക്ക്…
Read More » - 12 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 135 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 135 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 266 പേർ രോഗമുക്തി…
Read More » - 12 April
ശനിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: സൗദി അറേബ്യയിൽ ശനിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു. റിയാദ്,…
Read More » - 12 April
ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ
റിയാദ്: ആരോഗ്യ മേഖലയിലെ സ്വദേശികവത്കരണ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ ഏതാണ്ട് അറുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനാണ്…
Read More » - 11 April
അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി സൗദി
റിയാദ്: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. അനധികൃതമായി സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം…
Read More » - 10 April
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 96 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 96 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 289 പേർ രോഗമുക്തി…
Read More » - 10 April
ഉംറ നിർവ്വഹിച്ച് എ ആർ റഹ്മാൻ
റിയാദ്: മക്കയിലെത്തി ഉംറ നിർവ്വഹിച്ച് ഓസ്കർ പുരസ്കാര ജേതാവും സംഗീത സംവിധായകനുമായ എ ആർ റഹ്മാൻ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം മക്കയിലെത്തി ഉംറ നിർവ്വഹിച്ചത്. മദീനയിലും അദ്ദേഹം സന്ദർശനം…
Read More » - 9 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 95 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 95 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 265 പേർ രോഗമുക്തി…
Read More » - 9 April
അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യും: നടപടികളുമായി ജിദ്ദ
ജിദ്ദ: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്ന് ജിദ്ദ. അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നതിന്റെയും നഗര സൗന്ദര്യ വൽക്കരണത്തിന്റെയും ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ പുതിയ പട്ടിക ജിദ്ദ…
Read More » - 9 April
ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താത്ക്കാലികമായി നിർത്തി സൗദി
ജിദ്ദ: ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ച് സൗദി അറേബ്യ. സൗദി സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തികളുടെയും വ്യക്തികളുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേയ്ക്ക്…
Read More » - 9 April
ഹജ്ജ് തീർത്ഥാടനം: ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി അറേബ്യ
റിയാദ്: ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകാൻ തീരുമാനം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനകത്ത് നിന്നും, പുറത്തുനിന്നുമുള്ള തീർത്ഥാടകർ…
Read More » - 9 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വെള്ളിയാഴ്ച്ച 104 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 229 പേർ…
Read More » - 8 April
കോവിഡ് വാക്സിന്റെ നാലാം ഡോസ്: പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി
ജിദ്ദ: കോവിഡ് വാക്സിന്റെ നാലാം ഡോസ് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി അറേബ്യ. 60 വയസ്സിനു മുകളിലുള്ളവർക്ക് നാലാം ഡോസ് കോവിഡ് വാക്സിൻ നൽകുന്നതുമായി…
Read More » - 7 April
റമദാൻ: പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ
റിയാദ്: പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി അറേബ്യ. റമദാൻ മാസത്തോട് അനുബന്ധിച്ചാണ് നടപടി. റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യയിലെ ദമാം, ദഹ്റാൻ, അൽ-ഖോബാർ തുടങ്ങിയ…
Read More » - 7 April
റമദാൻ: മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു
റിയാദ്: മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലക്ഷക്കണക്കിന് വിശ്വാസികളാണ് റമദാനിൽ തറാവീഹ് നമസ്കാരത്തിനായി…
Read More » - 7 April
ഇന്ത്യൻ തൊഴിലാളിക്ക് വൻതുക ശമ്പള കുടിശ്ശിക നൽകാനുണ്ട്: ബന്ധപ്പെടാനുളള വഴി തേടി സൗദി സ്പോൺസർ എംബസിയിൽ
റിയാദ്: 35000 റിയാൽ ശമ്പള കുടിശ്ശിക കൊടുത്തു തീർക്കാനുളളതിനാൽ ഇന്ത്യൻ പൗരനായ തൊഴിലാളിയുമായി ബന്ധപ്പെടാനുളള മാർഗ്ഗമന്വേഷിച്ച് സൗദി പൗരൻ എംബസിയിൽ. സ്പോൺസറുടെ കൈവശം യൂനുസിന്റെ ഇഖാമയുടെയോ പാസ്പോർട്ടിന്റെയോ…
Read More » - 7 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 108 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 108 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 290 പേർ…
Read More » - 6 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 116 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 116 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി…
Read More » - 5 April
ഇതുവരെ അനുവദിച്ചത് 23 ദശലക്ഷം ഉംറ പെർമിറ്റുകൾ: കണക്കുകൾ പുറത്തുവിട്ട് ഉംറ ഹജ്ജ് മന്ത്രാലയം
റിയാദ്: 2022 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ ഇരുപത്തിമൂന്ന് ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയം വക്താവ് എഞ്ചിനീയർ ഹിഷാം അൽ…
Read More » - 4 April
റിയാദ് സീസൺ സമാപിച്ചു: ഇതുവരെ സന്ദർശനം നടത്തിയത് 15 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ സമാപിച്ചു.15 ദശലക്ഷത്തിലധികം പേരാണ് റിയാദ് സീസണിൽ ഇതുവരെ സന്ദർശനം നടത്തിയത്. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്.…
Read More » - 3 April
ഷാരൂഖ് ഖാന്, സല്മാന് ഖാന്, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന് എന്നിവര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, സല്മാന് ഖാന്, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന് എന്നിവര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അടുത്തിടെയാണ് താരങ്ങള്‍, സൗദി…
Read More » - 3 April
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 78 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 78 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 285 പേർ രോഗമുക്തി…
Read More » - 2 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 88 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 88 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 273 പേർ രോഗമുക്തി…
Read More » - 2 April
അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി സൗദി
മക്ക: അനുമതിയില്ലാതെ ഉംറ നിർവ്വഹിക്കാൻ എത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി സൗദി. അനുമതിയില്ലാതെ ഉംറ നിർവഹിക്കാൻ വരുന്നവരിൽ നിന്ന് 10,000 റിയാൽ പിഴ ചുമത്തുമെന്നാണ് പബ്ലിക് സെക്യൂരിറ്റി…
Read More »