COVID 19Latest NewsNewsSaudi ArabiaInternationalGulf

കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി

റിയാദ്: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന അറിയിപ്പുമായി സൗദി അറേബ്യ. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയ 50 വയസിന് മുകളിലുള്ളവർക്കാണ് രണ്ടാം ഡോസ് ബൂസ്റ്റർ ലഭിക്കുക.

Read Also: പെണ്‍കുട്ടികള്‍ക്ക് പ്രിയം ജ്യൂസിനോട്, പ്രണയകുരുക്കില്‍പ്പെടുത്തി മതം മാറ്റണം

ഇത്തരക്കാർക്ക് രണ്ടാം ബൂസ്റ്റർ ഡോസിനായി അപേക്ഷ നൽകാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് സിഹതി ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.

Read Also: സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതോടെ, ന്യായീകരണവുമായി മന്ത്രി ബാലഗോപാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button