Saudi Arabia
- May- 2022 -7 May
ഹജ്ജ് നടപടി ക്രമങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും: സൗദി അറേബ്യ
റിയാദ്: ആഭ്യന്തര ഹജ്ജ് നടപടിക്രമങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൗദി അറേബ്യ. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനു ശേഷം ഹജ്ജ് ഉംറ മന്ത്രാലയ വെബ്സൈറ്റ്…
Read More » - 7 May
വ്യാജ ഹജ്ജ് വെബ്സൈറ്റുകൾ: മുന്നറിയിപ്പുമായി സൗദി
റിയാദ്: വ്യാജ ഹജ്ജ് വെബ്സൈറ്റുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി സൗദി. ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി…
Read More » - 6 May
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 219 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. വെള്ളിയാഴ്ച്ച 219 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 109 പേർ രോഗമുക്തി…
Read More » - 6 May
ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി മൂന്ന് മാസത്തിൽ കുറയരുത്: അറിയിപ്പുമായി സൗദി
റിയാദ്: ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി 3 മാസത്തിൽ കുറയരുതെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം…
Read More » - 5 May
സംസ്കാരത്തിന്റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ച് സൗദി
യാംബു: റമദാൻ കാഴ്ചകളാലും അനുഭവങ്ങളാലും സമ്പന്നമായ സൗദി സംസ്കാരത്തിന്റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ച് സൗദി. രാജ്യത്തിന്റെ ബഹുമുഖ പൈതൃക കാഴ്ചകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാൻ സഞ്ചാരികള്‍ക്കായി…
Read More » - 4 May
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 102 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 102 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 113 പേർ രോഗമുക്തി…
Read More » - 3 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 128 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. തിങ്കളാഴ്ച്ച 128 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 120 പേർ രോഗമുക്തി…
Read More » - 2 May
ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് സൽമാൻ രാജാവ്
റിയാദ്: ജനങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. ആക്ടിങ് മീഡിയ മന്ത്രി ഡോ. മാജിദ് അൽഖസബിയാണു രാജാവിന്റെ പെരുന്നാൾ സന്ദേശം അറിയിച്ചത്.…
Read More » - 2 May
സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ല: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിൽ സാധുതയുള്ള റെസിഡൻസി വിസകളുള്ളവർക്കും, പ്രത്യേക ഹജ്ജ്…
Read More » - 1 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 99 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 133 പേർ രോഗമുക്തി…
Read More » - 1 May
ഇഫ്താർ പദ്ധതി: 34 രാജ്യങ്ങളിലെ 10 ലക്ഷം പേർക്ക് സഹായം എത്തിച്ചതായി സൗദി
റിയാദ്: ഇഫ്താർ പദ്ധതിയിലൂടെ 34 രാജ്യങ്ങളിലെ 10 ലക്ഷം പേർക്ക് സഹായം എത്തിച്ചതായി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്കാണ് സൗദി സഹായം എത്തിച്ചത്. വിദേശ…
Read More » - Apr- 2022 -30 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 90 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 90 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 133 പേർ രോഗമുക്തി…
Read More » - 29 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 99 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 151 പേർ രോഗമുക്തി…
Read More » - 28 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 98 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ബുധനാഴ്ച്ച 98 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 177 പേർ രോഗമുക്തി…
Read More » - 27 April
കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി
റിയാദ്: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന അറിയിപ്പുമായി സൗദി അറേബ്യ. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട്…
Read More » - 27 April
നിമിഷപ്രിയയ്ക്കും കുടുംബത്തിനും ആശ്വാസകരമായ വാർത്ത: മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് യൂസഫ് അലി
മെക്ക: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് വ്യക്തമാക്കി പ്രമുഖ വ്യവസായി യൂസഫ് അലി. പണ്ഡിതനും പാമരനും ദൈവത്തിന് മുന്നിൽ…
Read More » - 26 April
യൂറോപ്പിലേയും യുഎസിലേയും കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് സൗദി രാജകുമാരന്മാര്
റിയാദ്: അമേരിക്കയിലും യൂറോപ്പിലുമുള്ള ഏകദേശം 4600 കോടി സ്വത്തുവകകള്‍ വിറ്റഴിച്ച് സൗദി രാജകുമാരന്മാര്. 600 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന റിയല്‍ എസ്റ്റേറ്റ്, വിനോദക്കപ്പലുകള്, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിവയാണ്…
Read More » - 25 April
ഉംറ തീർത്ഥാടനം: നിരക്ക് വർദ്ധിപ്പിച്ചു
മക്ക: ഉറം തീർത്ഥാടന നിരക്ക് വർദ്ധിപ്പിച്ചു. റമദാൻ അവസാനിക്കാൻ ഒരാഴ്ച ശേഷിക്കെയാണ് ഉംറ തീർത്ഥാടന നിരക്ക് ഇരട്ടിയായി വർദ്ധിച്ചത്. അവസാന പത്തിൽ ഉംറ നിർവ്വഹിക്കാൻ എത്തുന്നവരുടെ തിരക്കു…
Read More » - 25 April
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 85 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 85 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 205 പേർ രോഗമുക്തി…
Read More » - 24 April
അനുമതിയില്ലാതെ ഉംറ നിർവഹിക്കാനെത്തിയാൽ 10,000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി
റിയാദ്: അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് പതിനായിരം റിയാലാണ് പിഴ ചുമത്തുന്നത്. പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 24 April
ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു : തലയോട്ടിയില്‍ പൊട്ടല്‍
ജിദ്ദ: യുവാവ് അതിക്രൂരമായി ഭാര്യയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ യുവതിയുടെ കാഴ്ച നഷ്ടമാകുകയും തലയോട്ടിക്ക് പൊട്ടലുണ്ടാകുകയും ചെയ്തു. ജിദ്ദയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്, സൗദി പൗരനെ ജിദ്ദ പൊലീസ്…
Read More » - 24 April
തിരക്ക് വർദ്ധിച്ചു: ഇനി അനുമതി നൽകുക ഇതുവരെ ഉംറ നിർവ്വഹിക്കാത്തവർക്ക് മാത്രം
മക്ക: അവസാന പത്തിൽ ഉംറ നിർവ്വഹിക്കാൻ അനുമതി നൽകുക റമദാനിൽ ഇതുവരെ ഉംറ നിർവ്വഹിക്കാത്തവർക്ക് മാത്രമായിരിക്കും. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റമസാൻ അവസാന പത്തായതോടെ…
Read More » - 24 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 91 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് താഴെ. ശനിയാഴ്ച്ച 91 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 223 പേർ…
Read More » - 23 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 117 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വെള്ളിയാഴ്ച്ച 117 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 236 പേർ…
Read More » - 22 April
മദീനയിൽ ബസ് മറിഞ്ഞു: എട്ടുമരണം, നിരവധി പേർക്ക് പരിക്ക്
മദീന: മദീന മേഖലയിൽ ബസ് അപകടത്തിൽപ്പെട്ടു. എട്ടു പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ ജിദ്ദ…
Read More »