Saudi Arabia
- Dec- 2022 -2 December
സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ
റിയാദ്: സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ. തൗതീൻ 2 എന്ന ഈ പദ്ധതിയ്ക്ക് സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ്…
Read More » - Nov- 2022 -26 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 30 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 30 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 77 പേർ രോഗമുക്തി…
Read More » - 24 November
മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കും: തീരുമാനവുമായി സൗദി അറേബ്യ
റിയാദ്: എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കുമെന്ന് സൗദി അറേബ്യ. സൗദി ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റിയാദിലെ അൽ യമാമ പാലസിലാണ് ക്യാബിനറ്റ്…
Read More » - 22 November
മയക്കുമരുന്ന് കടത്ത്, സൗദി 12 പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്ട്ട്
റിയാദ്: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്ക്ക് കടുത്ത ശിക്ഷ വിധിച്ച് സൗദി അറേബ്യ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റിലായ 12 പേരെ വധശിക്ഷയ്ക്ക്…
Read More » - 20 November
ഫിഫ ലോകകപ്പ്: ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശി
റിയാദ്: ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ്…
Read More » - 20 November
ഹത്തയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷ നൽകാൻ ദുബായ് ടൂറിസ്റ്റ് പോലീസ്
ദുബായ്: ഹത്തയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താൻ ദുബായ് പോലീസിലെ ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ്. ടൂറിസം മേഖലയുടെയും ഹത്ത പോലീസ് സ്റ്റേഷന്റെയും സഹകരണത്തോടെയാണ് പോലീസ് ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റി്ന്റെ…
Read More » - 19 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 45 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 45 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 58 പേർ രോഗമുക്തി…
Read More » - 18 November
സൗദിയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഇനി പിസിസി വേണ്ട: നിബന്ധന പിൻവലിച്ചതായി അധികൃതർ
റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട. പുതിയ തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്ക് പോകാൻ വിസ ലഭിക്കുന്നതിനു പോലീസ് ക്ലിയറൻസ്…
Read More » - 16 November
സന്ദർശക വിസകാർക്കും ഇനി വാഹനമോടിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: സന്ദർശക വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്കും ഇനി വാഹനമോടിക്കാം. ഇതിനായുള്ള താത്ക്കാലിക അനുമതി നൽകിയതായി സൗദി അറേബ്യ അറിയിച്ചു. തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ…
Read More » - 16 November
സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്
റിയാദ്: സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന പതിനേഴാമത് ജി20 ഉച്ചകോടിയുടെ ഭാഗമായാണ്…
Read More » - 14 November
രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചു: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
റിയാദ്: ഇത്തവണത്തെ ഉംറ സീസണിൽ ഇതുവരെ രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി അറേബ്യ. 2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ…
Read More » - 13 November
വിസിറ്റ് വിസ പുതുക്കൽ: ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമെന്ന് സൗദി അറേബ്യ
റിയാദ്: വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് സൗദി അറേബ്യ. ഹെൽത്ത് ഇൻഷുറൻസ് കൗൺസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സന്ദർശക വിസ പുതുക്കുന്നതിനായി, വിസ…
Read More » - 13 November
കാലാവസ്ഥാ സംരക്ഷണത്തിനായി സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കും: സൗദി അറേബ്യ
റിയാദ്: കാലാവസ്ഥാ സംരക്ഷണം മുൻനിർത്തി രാജ്യത്ത് സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കാൻ സൗദി അറേബ്യ. സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് ബിൻ അഖീൽ അൽ ഖത്തീബാണ്…
Read More » - 12 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 61 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 61 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 130 പേർ രോഗമുക്തി…
Read More » - 10 November
ആംബുലൻസുകൾക്ക് തടസം സൃഷ്ടിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: സൗദിയിൽ ആംബുലൻസുകൾക്കും അടിയന്തര വാഹനങ്ങൾക്കും വഴി നൽകാതെ തടസം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം വാഹനങ്ങളുടെ മുന്നിൽ മാർഗ തടസ്സമുണ്ടാക്കുകയും…
Read More » - 9 November
മഴയ്ക്കും ഇടിമിന്നലിനും സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ
ജിദ്ദ: വ്യാഴാഴ്ച്ച മുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദൂരക്കാഴ്ച കുറയുമെന്നും, ആലിപ്പഴം, ഉയർന്ന…
Read More » - 8 November
റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ല: സൗദി അറേബ്യ
റിയാദ്: റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ലെന്ന് സൗദി അറേബ്യ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശ്രിത…
Read More » - 8 November
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 210 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. തിങ്കളാഴ്ച്ച 210 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 305 പേർ രോഗമുക്തി…
Read More » - 6 November
കോവിഡ്: സൗദിയിൽ ഞായാറാഴ്ച്ച സ്ഥിരീകരിച്ചത് 130 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ഞായറാഴ്ച്ച 130 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 179 പേർ രോഗമുക്തി…
Read More » - 6 November
പകർച്ച പനി ഒഴിവാക്കാൻ എല്ലാവരും മാസ്ക് ധരിക്കണം: നിർദ്ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: പകർച്ച പനി ഒഴിവാക്കാൻ എല്ലാവരും മാസ്ക് ധരിക്കണമെന്ന് അഭ്യർത്ഥിച്ച് സൗദി ആരോഗ്യ മന്ത്രാലയം. വാക്സിൻ എടുക്കുന്നതിന് പുറമേ ആളുകൾ അവരുടെ കണ്ണുകളിലും വായിലും നേരിട്ട് തൊടുന്നതും…
Read More » - 5 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 106 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 106 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 179 പേർ രോഗമുക്തി…
Read More » - 4 November
നാട്ടിലേക്ക് പോകാൻ ഇനി സ്പീഡ് ട്രാക്ക്: പുതിയ സംവിധാനവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
ജിദ്ദ: നാട്ടിലേക്ക് പോകാനാവാതെ പ്രയാസപ്പെടുന്നവർക്ക് സ്പീഡ് ട്രാക്ക് സംവിധാനം ഒരുക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. സൗദിയിൽ നിന്നു ഇഖാമ പുതുക്കാനാവാതെയും ഹുറൂബ് അടക്കം മറ്റു പല പ്രതിസന്ധികളും…
Read More » - 3 November
ഡിസംബർ 1 മുതൽ ബസുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണം: നിർദ്ദേശവുമായി സൗദി
റിയാദ്: ഡിസംബർ 1 മുതൽ ബസുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി സൗദി അറേബ്യ. ട്രാൻസ്പോർട്ട് ബസുകളിൽ സാങ്കേതിക ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കണമെന്ന് ട്രാൻസ്പോർട്ട് ജനറൽ…
Read More » - 3 November
പൊതുസ്വത്ത് അപഹരിച്ചു: 11 പേർക്ക് 65 വർഷത്തെ തടവും പിഴയും വിധിച്ച് പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: പൊതുസ്വത്ത് അപഹരിച്ചതിന് 11 പേർക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. പ്രതികളായ 11 പേർക്ക് 65 വർഷത്തെ തടവും 29 ദശലക്ഷം റിയാൽ പിഴയുമാണ് സൗദി…
Read More » - 1 November
700 വനിതാ അഭിഭാഷകർക്കു കൂടി ലൈസൻസുകൾ അനുവദിച്ച് സൗദി അറേബ്യ
ജിദ്ദ: വനിതാ അഭിഭാഷകർക്കായി 700 പുതിയ ലൈസൻസുകൾ അനുവദിച്ച് സൗദി. രാജ്യത്തുടനീളമുള്ള ലൈസൻസുള്ള വനിതാ അഭിഭാഷകരുടെ എണ്ണം ഇതോടെ 2100 ആയി. നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More »