Saudi Arabia
- Jan- 2019 -19 January
സൗദി അറേബ്യയില്‍ അവസരങ്ങള്‍
തിരുവനന്തപുരം•സൗദി അറേബ്യയിലെ പ്രമുഖ ദന്തൽ ലാബിലേക്ക് ഡിപ്ലോമ പാസ്സായ മെക്കാനിക്കിനെയും ലാബ് ടെക്നീഷ്യനെയും (പുരുഷൻമാർ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴി ഇന്റർവ്യൂ ചെയ്യുന്നു. താൽപര്യമുള്ളവർ ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ…
Read More » - 19 January
സൗദിയില്‍ വനിതകള്‍ക്ക് ഇരുചക്രമോടിക്കാന്‍ വിലക്ക്
റിയാദ്: ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ സൗദിയില്‍ വനിതകള്‍ക്ക് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. : സൗദിയില്‍ വാഹനം ഓടിക്കാന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ സൗദി ഭരണകൂടം ഒഴിവാക്കിയ സാഹചര്യത്തിലാണിത്. വനിതകള്‍ക്കായുള്ള…
Read More » - 18 January
70,000 സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിച്ച് സൗദി; ഇന്ത്യക്കാര്‍ക്ക് നേട്ടമാകും
റിയാദ്: യോഗ്യരായ സ്വദേശികളുടെ അഭാവത്തില്‍ വിവിധ തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ സൗദി അറേബ്യ. സൗദി ഭരണകൂടത്തിന്റെ തീരുമാനം പ്രവാസികള്‍ക്ക് ഗുണമാകും. എന്‍ജിനീയറിങും മെഡിക്കലുമടക്കമുള്ള മേഖലകളിലെ…
Read More » - 18 January
നഴ്സുമാർക്ക് സൗദി അറേബ്യയില്‍ അവസരം
ദമാം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സ്/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഈ മാസം 30 ന് സ്കൈപ്പ്…
Read More » - 18 January
സൗദിയിൽ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കോണ്ടു പോകാൻ ശ്രമം; ഊബർ ഡ്രൈവര്‍ പിടിയില്‍
ദമാം: ദമാമില്‍ മലയാളി വിദ്യാര്‍ത്ഥിയെ ട്യൂഷന് കഴിഞ്ഞ് മടങ്ങവെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഊബര്‍ ഡ്രൈവറും കൂട്ടാളിയും പിടിയില്‍. ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ കണ്ണൂർ സ്വദേശിയെയാണ് ട്യൂഷൻ…
Read More » - 18 January
മയക്കുമരുന്ന് പരിശോധനയില്‍ മലയാളികളടക്കം പിടിയില്‍
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ മദ്യ – മയക്കുമരുന്ന് പരിശോധനയില്‍ മലയാളികളടക്കം അമ്പതിലേറെ പേര് പിടിയിലായി. വിവിധ ലോബികള്‍ക്കെതിരായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര് അറസ്റ്റിലായത്. ഇതോടെ…
Read More » - 17 January
ശമ്പളമില്ലാതെ കഴിയുന്നത് നൂറുകണക്കിന് ഇന്ത്യക്കാര്‍
റിയാദ്: സൗദിയില്‍ ഒന്നരവര്‍ഷമായി ശമ്പളമില്ലാതെ കഴിയുന്നത് നൂറിലധികം ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ പകുതിയിലധികം പേര് മലയാളികളെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ പ്രവിശ്യയിലെ സിഹാത്ത് ഭദ്രാണിയിലുള്ള ഒരു സ്വകാര്യ…
Read More » - 17 January
ശമ്പളമില്ലാതെ വലഞ്ഞ ഇന്ത്യക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസർ ഏഴു മാസത്തോളം ശമ്പളം നൽകാത്തതിനാൽ ദുരിതത്തിലായ ഇന്ത്യക്കാരിയായ ഹൌസ്മെയ്ഡ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ പ്രശ്നങ്ങളൊക്കെ പരിഹരിച്ച്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. മുംബൈ…
Read More » - 17 January
സൗദി നിതാഖാത്; 6 സ്ഥാപനങ്ങള്‍ അടപ്പിച്ചു
റിയാദ്: സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ച ആറു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. അല്‍കോബാറില്‍ ലേബര്‍ ഓഫിസ് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 34…
Read More » - 16 January
സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവായി ഈ മേഖലകള്‍
സൗദി അറേബ്യ: സൗദിയില്‍ കാര്‍ഷിക, മത്സ്യബന്ധന മേഖലയിലെ ഇരുപത് തൊഴിലുകളെ സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കി. മന്ത്രാലയങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. താഴേതട്ടിലുള്ള ജോലികള്‍ക്കാണ് ഇളവ്…
Read More » - 15 January
പുതുമകളുമായി സൗദി അരാംകോ പെട്രോള്‍ ബങ്കുകള്‍
ചില്ലറ വില്‍പ്പന മേഖലകളില്‍ ഏറെ പുതുമകളോടെ സൗദി അരാംകോയുടെ പെട്രോള്‍ ബങ്കുകള്‍ വരുന്നു. ഉപഭോക്താക്കള്‍ക്ക് സ്വയം സേവന സംവിധാനം ഉള്‍പ്പെടെയുണ്ടാകും പുതിയ പമ്പുകളില്‍. ചില്ലറ വില്പന മേഖലയില്‍…
Read More » - 14 January
സൗദി അറേബ്യയില്‍ ഒരു മാസത്തിനകം 65 ഭീകരർ പിടിയിലായതായി റിപ്പോർട്ട്
റിയാദ് : ഒരു മാസത്തിനകം സൗദി അറേബ്യയില്‍ പിടിയിലായത് 65 ഭീകരർ. ഇതില്‍ 46 പേര് സ്വദേശികളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ സുരക്ഷാ സേനക്ക് നേരെ…
Read More » - 14 January
സഹോദരന് പിന്നാലെ 24 കാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു : വിശ്വസിക്കാനാവാതെ സൗദി മലയാളികൾ
ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന് എം ജോര്‍ജ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്പ് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി…
Read More » - 13 January
നിജോയ്ക്കും കുടുംബത്തിനും നവയുഗം യാത്രയയപ്പ് നൽകി
അൽഖോബാർ: പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് അംഗമായ നിജോമോൻ ചാക്കോയ്ക്കും കുടുംബത്തിനും, യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. നവയുഗം…
Read More » - 12 January
ഉംറ നിർവഹിച്ച് നാട്ടിലേക്കു മടങ്ങിയ മലയാളി മരിച്ചു
ജിദ്ദ : ഉംറ നിർവഹിച്ച് നാട്ടിലേക്കു മടങ്ങിയ മലയാളി മരിച്ചു. തൃശൂർ വട്ടേക്കാട് രായംമരക്കാർ വീട്ടിൽ ആർ.വി ഹമീദ് ആണ് (77) ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ ബോഡിങ്…
Read More » - 12 January
സൗദിയിലെ പുതിയ റിക്രൂട്ട്മെന്റ് വ്യവസ്ഥകളിങ്ങനെ
റിയാദ്:സൗദിയിൽ പുതിയ റിക്രൂട്ട്മെന്റ് വ്യവസ്ഥയ്ക്ക് അംഗീകാരം. 60 വയസിന് മുകളിൽ പ്രായമുള്ളവരെ ഇനി റിക്രൂട്ട് ചെയ്യാന്‍കഴിയില്ല. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥയ്ക്കാണ് തൊഴില്‍ സാമുഹ്യ ക്ഷേമ…
Read More » - 12 January
ആറു മാസത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയത് 40,000 വനിതകള്‍
റിയാദ് : ആറു മാസത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയത് 40,000 വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രതിമാസം ശരാശരി 6500 വനിതകളാണ് ലൈസന്‍സ്…
Read More » - 11 January
സൗദിയിൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി പിടിവീഴും ഉറപ്പ്
റിയാദ്: സൗദിയിൽ വാഹനം ഓടിക്കുന്നവർ ഇനി സൂക്ഷിക്കുക. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ പുതിയ സംവിധാനം വരുന്നു. സൗദി നിരത്തുകളിൽ നിരീക്ഷണം നടത്താനായി പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150…
Read More » - 11 January
നിയമലംഘനം; സൗദിയില്‍ കോഴിഫാമിനെതിരെ നടപടിയെടുത്തു
റിയാദ് : സൗദിയില്‍ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച കോഴിഫാമിനെതിരെ നടപടിയെടുത്തു. ബദ്ര് മുനിസിപ്പാലിറ്റിയുടെ പരിധിയിലെ കോഴി ഫാമിനെതിരെയാണ് നടപടി. ചത്ത കോഴികളെ ഫാമിനകത്ത് കരിച്ചുകളയുന്നതും വൃത്തിയില്ലാത്ത പരിസരവും…
Read More » - 10 January
നവയുഗം സഫിയ അജിത്തിന്റെ സ്മരണയ്ക്കായി രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു
ദമ്മാം: ക്യാൻസർബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും,സൗദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന വിവിധ പരിപാടികളുടെ…
Read More » - 10 January
വിദ്യാഭ്യാസ മേഖലയില്‍ പുതുമാറ്റങ്ങള്ക്കൊരുങ്ങി സൗദി മന്ത്രാലയം
റിയാദ്: വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനൊരുങ്ങി സൗദി മന്ത്രാലയം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പദ്ധതി തുടങ്ങും. സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് പ്രതിവര്‍ഷം…
Read More » - 9 January
തീവ്രവാദം തടയാന്‍ സൗദിയില്‍ നിയമാവലി
റിയാദ്: തീവ്രവാദ കുറ്റകൃത്യങ്ങളും ഫണ്ടിങും തടയാനുള്ള നിയമാവലിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്കി. സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.…
Read More » - 9 January
സൗദിയിൽ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടൽ : ഭീകരർ കൊല്ലപ്പെട്ടു
ദമാം : സൗദിയിൽ ഏറ്റുമുട്ടൽ. കിഴക്കൻ പ്രവിശ്യയായ ഖത്തീഫിലെ ഉമ്മുൽ ഹമാമിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏതാനും പേർ കൊല്ലപ്പെട്ടു. നിരവധി ഭീകരരെ…
Read More » - 9 January
തൊഴില്‍ വിസ കാലാവധി രണ്ട് വര്‍ഷമായി നീട്ടി ഈ രാജ്യം
റിയാദ് : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി സൗദി അറേബിയ. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് വിസ കാലാവധി നീട്ടിയതിലൂടെ…
Read More » - 8 January
ദുരിതപർവ്വം താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ കാരണം വലഞ്ഞ മലയാളിയായ ഹൗസ്മൈഡ്, വനിതഅഭയകേന്ദ്രത്തിൽ നിന്നും നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനിയായ സുകന്യദേവി…
Read More »