Latest NewsSaudi ArabiaGulf

അനധികൃത പണം കടത്തൽ : ഇന്ത്യക്കാരുൾപ്പെടെ 11 പേർ സൗദിയിൽ പിടിയിൽ

റിയാദ് : അനധികൃത പണം കടത്തലുമായി ബന്ധപെട്ടു ഇന്ത്യക്കാരുൾപ്പെടെ 11 പേർ സൗദിയിൽ പിടിയിലായി. ബംഗ്ലദേശുകാരും ഹവാല ഇടപാട് നടത്തിയവരിൽ ഉൾപ്പെടുന്നു. പത്തു ലക്ഷത്തിലേറെ റിയാലും വിദേശ കറൻസികളും നോട്ടെണ്ണൽ മെഷീനും ഇവരിൽനിന്നു കണ്ടെടുത്തതായി പൊലീസ് അറിച്ചു. പണത്തിന്റെ ഉറവിടം കാണിക്കാതെ അയൽരാജ്യങ്ങൾ വഴി ഭീമമായ തുകയാണ് സംഘം വിദേശത്തേക്ക് കടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button