Saudi Arabia
- Oct- 2018 -16 October
സൗദിയിൽ രണ്ടാം ഘട്ട സ്വദേശിവൽക്കരണം അടുത്ത മാസം
റിയാദ്: സൗദിയിലെ രണ്ടാം ഘട്ട സ്വദേശിവൽക്കരണം നവംബർ 10ന് ആരംഭിക്കും. ഫ്രിഡ്ജ് , അവ്ൻ, ടെലിഫോൺ എന്നിവയുടെ മൊത്തക്കച്ചവടം, കണ്ണട, കണ്ണ് പരിശോധനക്കുള്ള ഉപകരണങ്ങൾ, വാച്ച്, ക്ലോക്ക്,…
Read More » - 16 October
നരേന്ദ്രമോദി സര്ക്കാര് നയിക്കുന്ന ഇന്ത്യയില് ഇപ്പോള് വ്യവസായം നടത്തുന്നത് എളുപ്പം’ സൗദി
റിയാദ്: നരേന്ദ്രമോദി സര്ക്കാര് നയിക്കുന്ന ഇന്ത്യയില് ഇപ്പോള് വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്ജ്ജ മന്ത്രി ഖാലിദ് എ അല് ഫാലിഹ് . ‘അച്ചേ ദിന് ‘…
Read More » - 14 October
ആർ എസ് സി ജിദ്ദ യാത്രയയപ്പ് നൽകി
മുൻ ആർ എസ് സി ജിദ്ദ ചെയർമാനും നിലവിൽ ഐ സി എഫ് സെക്ടർ നേതാവുമായിരുന്ന അബ്ദുസലാം മുസ്ലിയാർക്ക് ആർ എസ് സി ജിദ്ദ സെൻട്രൽ യാത്രയയപ്പു…
Read More » - 14 October
സൗദിയില് കളിക്കളത്തില് കിരീടാവകാശിക്ക് നന്ദി: സ്റ്റേഡിയത്തിന്റെ ശ്രദ്ധ പിടിച്ച് മലയാളികള്
റിയാദ്•വെള്ളിയാഴ്ച സൗദി അറേബ്യ യിലെ റിയാദിൽ വെച്ച് നടന്ന സൗദി – ബ്രസീൽ ഫുട്ബാൾ മത്സരത്തിനിടെ സൗദി കിരീടാവകാശിക്ക് നന്ദി അറിയിച്ചു കൊണ്ട് മലയാളി ഫുട്ബാൾ ആരാധകർ.…
Read More » - 14 October
നാട്ടിൽപോയ ശേഷം ആറു മാസത്തിനകം സൗദിയിലേക്ക് തിരിച്ചെത്താത്തവർക്ക് ഫീസ്
റിയാദ്: കാലാവധി കഴിഞ്ഞ റീ എൻട്രി വീസ സാധുതയുള്ളതാക്കുന്നതിന് ഫീസ് ഏർപ്പെടുത്തി. നാട്ടിൽ പോയി ആറു മാസത്തിനകം തിരിച്ചെത്താത്തവർക്ക് ഇനി 100 റിയാൽ നൽകിയാൽ മാത്രമേ റീ…
Read More » - 13 October
സൗദിയില് മലയാളി നഴ്സ് ജീവനൊടുക്കി
അല്ഹസ്സ• അല്ഹസ്സ ഹഫൂഫില് നിന്നും 200 കിലോമീറ്റര് അകലെയുള്ള ഹുറെസില് ഒരു ഹെല്ത്ത് സെന്റെറില് ജോലി ചെയ്തിരുന്ന മലയാളിയായ നഴ്സ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി.…
Read More » - 13 October
സൗദിയിൽ അപകടം : പ്രവാസി യുവാവിന് ദാരുണമരണം
ജിദ്ദ : സൗദിയിലുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന് ദാരുണമരണം. കാണക്കാരി കടപ്പൂര് വട്ടുകുളം പതിരിയ്ക്കൽ ഷാജി–സുധർമ്മ ദമ്പതികളുടെ മകനും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ വി.എസ്.അഭിജിത്ത് (25) ആണ്…
Read More » - 12 October
സൗദിയിൽ വാഹനാപകടം പ്രവാസി യുവാവ് മരിച്ചു
മണ്ണാർക്കാട് (പാലക്കാട്) : സൗദിയിലെ റിയാദിൽ വാഹനാപകടത്തിൽ പ്രവാസി യുവാവ് മരിച്ചു. മണലടി പറശ്ശീരി സ്വദേശി മുഹമ്മദ് ശിഹാബ് (22) മരിച്ചെന്ന വിവരമാണ് ബന്ധുക്കൾക്കു ലഭിച്ചത്. ഉണ്ടായിരുന്ന…
Read More » - 11 October
സൗദിയില് പ്രവാസികള്ക്ക് വീണ്ടും തിരിച്ചടി: ഈ തൊഴില് മേഖലകളില് സ്വദേശി വല്ക്കരണം
റിയാദ്:സൗദിയില് പ്രവാസികള്ക്ക് വീണ്ടും തിരിച്ചടിയായ സ്വദേശി വല്ക്കരണം. ഇതിനോടനുബന്ധിച്ച് സൗദിയില് ഉന്നത തസ്തികകള് സ്വദേശികള്ക്കെന്ന് ഉറപ്പുവരുത്തണമെന്ന് തൊഴില് മന്ത്രി. മലയാളികളടക്കമുള്ള ഇന്ത്യക്കാര്ക്കാര്ക്ക്് പുതിയ തീരുമാനത്താല് കനത്ത തിരിച്ചടിയുണ്ടാകും.…
Read More » - 10 October
സൗദിയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു
ദമാം : സൗദിയിൽ വാഹനമിടിച്ച് പ്രവാസി മരിച്ചു.ദമാമിലെ റസ്റ്ററന്റിൽ ജോലി ചെയ്തുവരികയായിരുന്ന കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി മൊയ്തീൻകുട്ടി (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി റോഡിനു…
Read More » - 9 October
നിയമക്കുരുക്കിൽപ്പെട്ട് ദുരിതത്തിലായ തമിഴ്നാട്ടുകാരന് നവയുഗം തുണയായി
ദമ്മാം: ട്രാൻസ്ഫർ ചെയ്ത പുതിയ സ്പോൺസർ ഇക്കാമ മാറ്റാത്തതിനാൽ നിയമക്കുരുക്കിലായ തമിഴ്നാടുകാരനായ എഞ്ചിനീയർ, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ചെന്നൈ…
Read More » - 9 October
സൗദിയിലെ വാഹനാപകടം; മലയാളിയുള്പ്പെടെ രണ്ടുപേര്ക്ക് ദാരുണാന്ത്യം
ദമാം: സൗദിയിലുണ്ടായ വാഹനാപകടത്തില് മലയാളിയുള്പ്പെടെ രണ്ടുപേര്ക്ക് ദാരുണാന്ത്യം. അപകടത്തില് തൃത്താല സ്വദേശി ബഷീറും ചെന്നൈ സ്വദേശിയുമാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തിലാണ്. ദമാമില്…
Read More » - 8 October
റിയാദിൽ മോട്ടോർ സൈക്കിളിൽ കറങ്ങിയും തോക്ക് ചൂണ്ടിയും കൊളളയടിക്കുന്ന സംഘം പിടിയിൽ
റിയാദ്: തോക്ക് ചൂണ്ടി കൊള്ളയടിക്കുന്ന സംഘം അറസ്റ്റിൽ. മോട്ടോർ സൈക്കിളിൽ കറങ്ങിയും തോക്ക് ചൂണ്ടിയുമാണ് സംഘം ആളുകളെ കൊള്ളയടിച്ചിരുന്നത്. നിരവധി കവർച്ച സംഭവങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്.…
Read More » - 7 October
മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടതായി സൂചന
ഇസ്താംബൂള്: യു.എസ്. മാധ്യമം വാഷിങ്ങ്ടണ് പോസ്റ്റിന്റെ സൗദി ലേഖകനായ ജമാല് ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സൂചന. തുര്ക്കി പോലീസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ദിവസങ്ങള്ക്ക് മുന്പേ…
Read More » - 5 October
നവയുഗവും എംബസ്സിയും ഇടപെട്ടു. തമിഴ്നാട്, കർണ്ണാടക സ്വദേശിനികൾ നാടണഞ്ഞു
ദമ്മാം•വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം, തമിഴ്നാട് നാഗപ്പട്ടണം സ്വദേശിനി താജില മുസ്തഫയും, കര്ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്ക്കും നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന് എംബസ്സിയുടെയും…
Read More » - 4 October
സൗദിയിൽ തീപിടിത്തം : ഒരാൾ മരിച്ചു
ജിദ്ദ : സൗദിയിൽ തീപിടിത്തം. പെട്രൊകെമിക്കൽ റിഫൈനറിയിലുണ്ടായ തീപിടിത്തത്തിൽ ഒരു തൊഴിലാളിയാണ് മരിച്ചത്. 11 പേർക്കു പരുക്കേറ്റു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽമൂലം വൻ അത്യാഹിതം ഒഴിവായി.…
Read More » - 4 October
കാശും ബൈക്കും കിട്ടിയില്ല, ഫോണിലൂടെ മുത്തലാഖ് നടത്തിയ യുവാവിനെതിരെ കേസ്
ബഹറൈച്ച്: ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹം ഒഴിവാക്കാന് ശ്രമിച്ച യുവാവിനെതിരെ യുപിയില് പൊലീസ് കേസെടുത്തു. സ്ത്രീധനപ്രശ്നത്തിലാണ് ഇയാള് ഫോണിലൂടെ തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കാന്…
Read More » - 4 October
മാധ്യമ പ്രവര്ത്തകനെ കാണാതായി
ഇസ്താംബൂള്: യു.എസ്. മാധ്യമം വാഷിങ്ങ്ടണ് പോസ്റ്റിന്റെ സൗദി ലേഖകനായ ഖഷോഗ്ഗിയെയാണ് കാണാതായിരിക്കുന്നത്. സൗദിയിലെ മുതിര്ന്ന മാധ്യമ പ്രവര്ത്തകനും ഭരണകൂടവിമര്ശകനുമായ ഖഷോഗ്ഗി ചൊവ്വാഴ്ച വൈകീട്ട് ഈസ്താംബൂളിലെ സൗദികോണ്സുലേറ്റിലെത്തിയിരുന്നു എന്നും…
Read More » - 2 October
പ്രവാസികള്ക്ക് വീണ്ടും തിരിച്ചടി ; 68 മേഖലയില്ക്കൂടി സ്വദേശിവത്കരണം
റിയാദ്: പ്രവാസികള്ക്ക് വീണ്ടും തിരിച്ചടി നൽകികൊണ്ട് സൗദിയില് 68 മേഖലകളില് കൂടി സൗദിവത്കരണം പ്രഖ്യാപിച്ചു. ഇതോടെ പതിനായിരക്കണക്കിനു വിദേശികള് തൊഴില് നഷ്ടപ്പെടുമെന്ന ഭീതിയില് കഴിയുകയാണ്. ഭക്ഷണശാലകള്, കോഫി…
Read More » - 2 October
സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു
റിയാദ്: സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതോടെ പ്രവാസികൾ കടുത്ത ആശങ്ക നേരിടുകയാണ്. സൗദിയിൽ ആരോഗ്യ മേഖലയില് പതിനായിരക്കണക്കിന് പ്രവാസികളാണ് ജോലി ചെയ്യുന്നത്. ഈ മേഖലയിലെ…
Read More » - Sep- 2018 -30 September
ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
ജിദ്ദ: ജിദ്ദയിൽ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഉപ്പേങ്ങൽചോലയിലെ പരേതനായ സൂപ്പിയുടെ മകൻ പിലാക്കൽ അലവി (55) ആണു മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുമ്പോൾ…
Read More » - 30 September
37 വർഷത്തെ പ്രവാസത്തിന് വിരാമമായി; സൈഫുദ്ദീന് യാത്രയയപ്പ് നൽകി
ദമ്മാം•മൂന്നര പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന മുതിർന്ന നേതാവും, ദമ്മാം സിറ്റി മേഖല കമ്മിറ്റി വൈസ് പ്രസിഡന്റുമായ സൈഫുദ്ദീന്, നവയുഗം സാംസ്ക്കാരികവേദി വികാരനിർഭരമായ യാത്രയയപ്പ്…
Read More » - 30 September
സൗദിയിൽ കൂടുതല് മേഖലകളിലേക്ക് സ്വദേശിവല്ക്കരണം; ആശങ്കയോടെ പ്രവാസികൾ
റിയാദ്: ദേശീയ പരിവര്ത്തന പദ്ധതിയുടെ ഭാഗമായി സൗദിയിൽ കൂടുതല് മേഖലകളില് സ്വദേശിവല്ക്കരണം വ്യാപിപ്പിക്കുന്നു.നിലവില് നിയമം നടപ്പില് വരുത്തിയ മേഖലകള്ക്ക് പുറമേ നാളെ മുതല് മത്സ്യബന്ധന മേഖലയിലാണ് സ്വദേശിവൽക്കരണം…
Read More » - 30 September
അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി
റിയാദ്: അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് സൗദി. ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്കാണ് സൗദി തുടക്കം കുറിക്കുന്നത്. വടക്കുപടിഞ്ഞാറൻ തീരത്ത് ചെങ്കടലിനോട് ചേർന്ന്…
Read More » - 30 September
എണ്ണവിതരണം സുഗമമാക്കാന് ട്രംപ് സൗദി ഭരണാധികാരിയുമായി ചര്ച്ച നടത്തി
റിയാദ്: എണ്ണവിതരണം സുഗമമാക്കാനും ആഗോള എണ്ണവിപണിയുടെ സ്ഥിരതയ്ക്കും വളര്ച്ചയ്ക്കും ആവശ്യമായ നടപടികള് സ്വീകരിക്കുന്നതിനുമായി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് സൗദി ഭരണാധികാരി സല്മാന് ബിന് അബ്ദുള് അസീസ്…
Read More »