Saudi Arabia
- Jan- 2019 -30 January
ജമാല്‍ ഖശോഗി കൊലപാതകം; യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട് ജൂണില്‍ സമര്‍പ്പിക്കും
കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതക കേസില്‍ യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട് ജൂണില്‍ സമര്‍പ്പിക്കും. വധക്കേസുകള്‍ അന്വേഷിക്കുന്ന വിഭാഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തുര്‍ക്കിയിലെത്തിയ അന്വേഷണ…
Read More » - 30 January
ദമ്മാമില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം ഞെട്ടിക്കുന്നത്
റിയാദ്: സൗദിയിലെ ദമ്മാമില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എണ്ണൂറിലേറെ നിയമലംഘകര്‍ പിടിയില്‍. ദമ്മാം നഗരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കും പിഴ ഇട്ടു.…
Read More » - 29 January
നവയുഗം കേന്ദ്രകമ്മിറ്റി ഉപദേശകസമിതി ചെയർമാനായി ജമാൽ വില്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു
ദമ്മാം: നവയുഗം സാംസ്ക്കാരികസമിതി കേന്ദ്രകമ്മിറ്റി പുതുതായി രൂപീകരിച്ച ഉപദേശകസമിതിയുടെ ചെയർമാനായി ജമാൽ വില്യാപ്പള്ളിയെ തെരഞ്ഞെടുത്തു. ദമ്മാം റോസ് ആഡിറ്റോറിയത്തിൽ ചേർന്ന നവയുഗം ലീഡേഴ്സ് മീറ്റിൽ എടുത്ത തീരുമാനപ്രകാരമാണ്,…
Read More » - 29 January
സൗദിയിലെ ചില മേഖലകളിൽ ശക്തമായ മഴ
സൗദി: യാമ്പു മേഖലയിലും ബദ്ര്, ഉംലജ്, അല്‍ ഉല, അല്‍ അയ്സ് മേഖലയിലും കനത്ത മഴ. അപകട സാധ്യത കണക്കിലെടുത്ത് സിവില്‍ ഡിഫന്‍സ് ജാഗ്രതാനിര്‍ദേശം നല്കി. മഴവെള്ളം…
Read More » - 29 January
വ്യവസായിക വിപ്ലവത്തിന് തയ്യാറെടുത്ത് സൗദി : തൊഴിലവസരം വര്‍ദ്ധിക്കുമെന്ന് സൂചനകള്‍
റിയാദ് : വന്‍ വ്യവസായിക വിപ്ലവത്തിന് തയ്യാറെടുത്ത് സൗദി. പത്ത് വര്‍ഷത്തിനകം ഒന്നര ട്രില്യണ്‍ റിയാലിന്റെ പദ്ധതികളാകും പൂര്ത്തികയാക്കുക. .വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള സൗദിയുടെ വന്‍കിട പദ്ധതികള്‍…
Read More » - 29 January
സൗദിയില്‍ തൊഴില്‍ വിപണി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
റിയാദ്: സൗദിയില്‍ മൂന്ന് മാസത്തിനിടെ മൂന്നേ കാല് ലക്ഷം പേര് തൊഴില്‍ വിപണി വിട്ടതായി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കണക്കുകള്‍. വിദേശികള്‍മാത്രമല്ല സ്വദേശികളും തൊഴില്‍ വിടുന്നുതായി കണക്കുകള്‍ വ്യക്തമാക്കുന്നു.…
Read More » - 29 January
മധുര പാനീയങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നു
റിയാദ്: സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ ചേര്‍ന്ന സാമ്പത്തിക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More » - 28 January
അനധികൃത പണം കടത്തൽ : ഇന്ത്യക്കാരുൾപ്പെടെ 11 പേർ സൗദിയിൽ പിടിയിൽ
റിയാദ് : അനധികൃത പണം കടത്തലുമായി ബന്ധപെട്ടു ഇന്ത്യക്കാരുൾപ്പെടെ 11 പേർ സൗദിയിൽ പിടിയിലായി. ബംഗ്ലദേശുകാരും ഹവാല ഇടപാട് നടത്തിയവരിൽ ഉൾപ്പെടുന്നു. പത്തു ലക്ഷത്തിലേറെ റിയാലും വിദേശ…
Read More » - 28 January
സൗദിയില്‍ അവസരങ്ങള്‍ : ഇന്റര്‍വ്യൂ സ്കൈപ്പില്‍
തിരുവനന്തപുരം•സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ ഫെബ്രുവരി ആറിന് സ്കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ…
Read More » - 28 January
തൊഴില്‍ നിയമ ലംഘനം ; സൗദിയില്‍ ഒരു വര്‍ഷത്തിനിടെ പിടിയിലായത് 25 ലക്ഷം പേര്
റിയാദ്: ഒരു വര്‍ഷത്തിനിടെ സൗദിയില്‍ തൊഴില്‍ നിയമം ലംഘിച്ച 25 ലക്ഷം പേര് അറസ്റ്റിലായി എന്ന് ആഭ്യന്തര മന്ത്രാലയം. താമസനിയമം ലംഘിച്ചവരും ഇതില്‍ ഉള്‍പ്പെടും. 2017 നവംബര്‍…
Read More » - 28 January
വ്യവസ്ഥകള്‍ കര്‍ശനമാക്കി; അനധികൃത തീര്‍ഥാടകര്‍ കുറഞ്ഞതായി കണക്കുകള്‍
റിയാദ്: ഹജ്ജ് ഉംറ വ്യവസ്ഥകള്‍ കര്‍ശനമാക്കിയതോടെ സൗദിയില്‍ അനധികൃത തീര്‍ഥാടകര്‍ കുറഞ്ഞതായി കണക്കുകള്‍. നിശ്ചിത ശതമാനത്തില്‍ കുടുതല്‍ വീഴ്ച്ചവരുത്തുന്ന കമ്പനികള്‍ക്ക് ഇനി മുതല്‍ ഉംറ വിസ അനുവതിക്കുകയില്ല.…
Read More » - 28 January
സൗദി വ്യവസായ വികസന പദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കും
റിയാദ്:സൗദി വ്യവസായ വികസന ചരിത്രത്തിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ന് നടത്തും. സൗദി വിഷന്‍ 2030ന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍…
Read More » - 27 January
സഫിയ അജിത്തിന്റെ ഓർമ്മയിൽ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം രക്തദാന ക്യാമ്പ്
ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ സ്മരണയിൽ, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവയുഗം സാംസ്കാരികവേദി…
Read More » - 27 January
ഇന്ത്യന്‍ പച്ചക്കറികളില്‍ കീടനാശിനി കുറയ്ക്കണമെന്ന് സൗദി
റിയാദ്: സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗങ്ങള്‍ പാടില്ലെന്ന് മുന്നറിയിപ്പ്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ…
Read More » - 27 January
സൗദിയില്‍ കനത്ത മഞ്ഞ് വീഴ്ചയും മഴയും
റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയും മഞ്ഞ് വീഴ്ച്ചയും. തബൂക്ക് മേഖലയിലാണ് ഇന്ന് രാവിലെ കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടായിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും ശക്തമായ മഞ്ഞുകാലത്തിനാണ് സൗദിയുടെ ചില…
Read More » - 27 January
മക്ക ടൂറിസം; യാത്രസുഖമമാക്കാന് പുതിയ റോഡ് പദ്ധതി
റിയാദ്: ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമായ മക്കയില്‍ ടൂറിസം യാത്രകള്‍ക്ക് പ്രത്യേക റോഡുകള്‍ ഒരുങ്ങുന്നു. ഇസ്ലാമികമായി ചരിത്രപ്രാധാന്യമുള്ള വിവിധസ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഈ സ്ഥലങ്ങള്‍ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ…
Read More » - 26 January
വ്യവസായിക വളര്‍ച്ചയ്ക്ക് പുത്തന്‍ പദ്ധതിയുമായി സൗദി
റിയാദ്: നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് സൗദി. വ്യാവസായിക വളര്‍ച്ച, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സൗദി…
Read More » - 25 January
വ്യാവസായിക വളര്‍ച്ചയ്ക്ക് പുതിയ പദ്ധതിയുമായി സൗദി
റിയാദ്: നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരില്‍ പുതിയ പദ്ധതി വരുന്നു. വ്യാവസായിക വളര്‍ച്ചക്കും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.…
Read More » - 25 January
സൗദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളുമായി ഭരണകൂടം
സൗദി: രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് എണ്‍പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സൗദി മന്ത്രാലയം. റിയല്‍ എസ്റ്റേറ്റ്, കോണ്ട്രാക്ടിംഗ് മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാണ് തീരുമാനം. ഇതിനായുള്ള…
Read More » - 25 January
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍; സൗദിയിൽ നിരവധിപേർ പിടിയിൽ
സൗദി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലി നേടിയതിന്റെ പേരിൽ അറസ്റ്റിലായ ഗര്‍ഭിണിയായ നഴ്സിന് ജാമ്യം. ജോലി നേടുന്നതിന് സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ്…
Read More » - 23 January
26 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു; അഷറഫിന് നവയുഗത്തിന്റെ യാത്രയയപ്പ്
അൽ ഹസ്സ: ഇരുപത്താറു വർഷം നീണ്ട സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി മസറോയി യൂണിറ്റ് കമ്മിറ്റി അംഗം അഷറഫിന്, യൂണിറ്റ് കമ്മിറ്റിയും,…
Read More » - 23 January
വിവിധ രാജ്യങ്ങളുടെ കലയും സാംസ്കാരവും അടുത്തറിയാനായി സൗദിയിൽ ആഗോളഗ്രാമം
വിവിധ രാജ്യങ്ങളുടെ കലയും സാംസ്കാരവും അടുത്തറിയാനായി സൗദിയിൽ ഗ്ലോബൽ വില്ലേജ് വരുന്നു. 50 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള പ്രഥമ ഗ്ലോബല്‍ വില്ലേജ് ജിദ്ദയിലെ അതല്ല ഹാപ്പിലാന്‍ഡ് പാര്‍ക്കില്‍ ഫെബ്രുവരി…
Read More » - 21 January
സൗദിയിൽ ടൂര്‍ ഗൈഡുകളാകാന്‍ ഇനി വനിതകളും
റിയാദ് : സൗദിയിൽ വിനോദസഞ്ചാര മേഖലകളിലേക്ക് ടൂര്‍ ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. നൂറ്റി അമ്ബത് വനിതകള്‍ ഇതിനകം അപേക്ഷ നല്കി. ഇവര്‍ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം…
Read More » - 21 January
വിനോദസഞ്ചാര മേഖല; സേവനത്തിനെത്തുന്നവരില് സ്ത്രീകള്‍ മുന്പിലെന്ന് കണക്ക്
ദമാം: സൗദിയില്‍ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. ടൂര്‍ ഗൈഡുകളാകാന്‍ ഇതുവരെ അപേക്ഷ നല്‍കിയത് നൂറ്റി അന്‍പത് വനിതകളാണ്. ഈ മാസം തന്നെ ഇവര്‍ക്കുള്ള ലൈസന്‍സ്…
Read More » - 19 January
സൗദിയിലെ പ്രവാസം മതിയാക്കി മടങ്ങുന്ന ടോണി കൊളരിക്കലിന് യാത്രയയപ്പ്
അൽകോബാർ: സൗദി അറേബ്യയിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് സഹഭാരവാഹിയും, കോബാർ മേഖലകമ്മിറ്റിഅംഗവുമായ ടോണി കൊളരിക്കലിന്, നവയുഗം യാത്രയയപ്പ് നൽകി.…
Read More »