Saudi Arabia
- Jun- 2019 -24 June
സൗദിയില് വിമാനത്താവളത്തിനു നേരെ ഡ്രോണ് ആക്രമണം; ഒരാള് കൊല്ലപ്പെട്ടു : നിരവധിപേര്ക്ക് പരിക്ക്
റിയാദ് : പശ്ചിമേഷ്യ വീണ്ടും അശാന്തിയുടെ പിടിയില്. ഇറാന്റെ പിന്തുണയോടെ ഹൂതികള് വീണ്ടും സൗദിയ്ക്കു നേരെ ഡ്രോണ് ആക്രമണം നടത്തി. ആക്രമണത്തില് ഒരാള് കൊല്ലപ്പെട്ടു. ഏഴ്പേര്ക്ക് പരിക്കേറ്റു.…
Read More » - 24 June
പിഴ ഉയര്ത്തിയതിനുശേഷം വാഹനാപകടങ്ങള് കുറഞ്ഞതായി റിപ്പോർട്ട്
റിയാദ്: ഗതാഗത നിയമലംഘനങ്ങള്ക്കുള്ള ട്രാഫിക് പിഴ ഉയര്ത്തിയതിനുശേഷം സൗദി അറേബ്യയില് വാഹനാപകടങ്ങള് കുറഞ്ഞതായി റിപ്പോര്ട്ട്. മുന്വര്ഷങ്ങളെ അപേക്ഷിച്ചു വാഹനാപകടങ്ങളില് ഗണ്യമായ കുറവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 2017ല് 3,65,000…
Read More » - 24 June
സൗദി വിമാനത്താവളത്തില് ഹൂതികളുടെ ഡ്രോണ് ആക്രമണം
റിയാദ്: സൗദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ് ആക്രമണം. സംഭവത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. സിറിയന് പൗരനാണ് മരിച്ചതെന്നാണ് സൂചന. ഡിപ്പാര്ച്ചര് ഗേറ്റിന്…
Read More » - 22 June
സൗദിയിൽ തൊഴിലവസരം : ഇപ്പോള് അപേക്ഷിക്കാം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിൽ എച്ച്.ആർ അനലിസ്റ്റിനെ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തും. താൽപര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ gcc@odepc.in ലേക്ക് ജൂൺ 25നകം…
Read More » - 22 June
അനീറിനും കുടുംബത്തിനും നവയുഗം യാത്രയയപ്പ് നൽകി.
ദമ്മാം: ഇരുപത്തിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്ക്കാരികവേദി അംഗമായ അനീറിനും കുടുംബത്തിനും, നവയുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. യൂണിറ്റ് കമ്മിറ്റി…
Read More » - 22 June
ആദ്യ ഹൈഡ്രജൻ ഇന്ധന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ച് ഈ ഗൾഫ് രാജ്യം
ഹൈഡ്രജൻ നിയന്ത്രിത ഗതാഗത സാങ്കേതിക വിദ്യ രാജ്യത്ത് വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ആദ്യ ചുവടു വയ്പ്പാണിത്
Read More » - 22 June
സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം
ജിസാൻ :സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുന്നു. സൗദിയുടെ ദക്ഷിണ പടിഞ്ഞാറ് തീരപ്രദേശമായ ജിസാനിലെ അൽ ശുഖൈഖ് കടൽ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തി.…
Read More » - 22 June
5ജി സേവനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ആദ്യഘട്ടത്തിൽ പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ചും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും ആയിരിക്കും സേവനം ലഭ്യമാക്കുക.
Read More » - 21 June
സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദമാം : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചെറുവാടി സ്വദേശി കളത്തിൽ അബ്ദുവിന്റെ മകൻ അബ്ദുൽ മുനീഫ് (28) ആണ് മരിച്ചത്. ഹഫർബാത്തിനിൽ നിന്ന് ദമാമിലേക്കുള്ള…
Read More » - 21 June
അനധികൃതമായി വിരലടയാളം ഉപയോഗിച്ച് സിം വില്പന; ഉടമസ്ഥര് അറിയാതെയുള്ള പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ പേരില് ടെലികോം മന്ത്രാലയത്തിന് ലഭിച്ചത് നിരവധി പരാതികള്
സൗദിയില് അനധികൃതമായി വിരലടയാളം ഉപയോഗിച്ച് സിം കാര്ഡുകള് എടുക്കുന്നതായി ടെലികോം മന്ത്രാലയത്തിന് പരാതി
Read More » - 21 June
ഇന്ത്യയിലേക്ക് എളുപ്പമെത്താന് ഇ-വിസ സംവിധാനം; പോര്ട്ടലിലെ പ്രശ്നം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകും, വിസ ലഭിക്കാതെ നിരവധി കുടുംബങ്ങള്
സൗദി പൗരന്മാര്ക്ക് ഇന്ത്യയിലേക്ക് അനുവദിച്ച ഇ-വിസക്കുള്ള പോര്ട്ടല് വഴി കുടുംബാംഗങ്ങള്ക്ക് വിസ ലഭ്യമാകുന്നതില് പ്രയാസം നേരിടുന്നു. വിരലടയാളം രേഖപ്പെടുത്തല്, ബാങ്ക് സ്റ്റേറ്റ്മെന്റ് സമര്പ്പിക്കല്, അഭിമുഖം തുടങ്ങി കടമ്പകളേറെയുണ്ടായിരുന്നു…
Read More » - 21 June
സൗദിയിലെ പ്രധാന ജലശുദ്ധീകരണ ശാലയ്ക്കു നേരെ ക്രൂയിസ് മിസൈല് ആക്രമണം : ഹൂതികള് സൗദിയ്ക്കു നേരെ ആക്രമണം നടത്തുന്നത് എട്ടാം ദിവസം
റിയാദ് : സൗദിയിലെ പ്രധാന ജലശുദ്ധീകരണ ശാലയ്ക്കു നേരെ ക്രൂയിസ് മിസൈല് ആക്രമണം. ഇത് എട്ടാം ദിവസം തുടര്ച്ചയാണ് ഹൂതികള് സൗദിയ്ക്കു നേരെ മിസൈല് ആക്രമണം നടത്തുന്നത്.…
Read More » - 20 June
ലോകകപ്പ്; പോയിന്റ് നില ഇങ്ങനെ
സൗത്താഫ്രിക്കയ്ക്കെതിരായ വിജയത്തോടെ പോയിന്റ് ടേബിളില് ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസിലാന്ഡ് ഒന്നാമത്. ഇതുവരെ അഞ്ച് മത്സരങ്ങളില് നിന്നും നാല് വിജയമാണ് ടീം നേടിയത്. മഴയെ തുടർന്ന് ഇന്ത്യയ്ക്കെതിരായ മത്സരം…
Read More » - 19 June
- 19 June
- 19 June
ഈ ഭക്ഷ്യവസ്തുക്കള്ക്ക് അധിക നികുതി ഈടാക്കി സൗദി
പഞ്ചസാര ഉള്പ്പെടെയുള്ള മധുര പദാര്ത്ഥങ്ങള് ചേര്ത്തുണ്ടാക്കുന്ന പാനീയങ്ങള്ക്കും പലഹാരങ്ങള്ക്കും സൗദിയില് അധിക നികുതി വരുന്നു. പഞ്ചസാരയും മധുരം നല്കുന്ന മറ്റു പദാര്ത്ഥങ്ങളും ചേര്ക്കുന്ന പാനീയങ്ങള്ക്കു മാത്രമാണ് 50…
Read More » - 18 June
സൗദി പൗരന്മാർക്ക് ഇ വീസ സംവിധാനവുമായി ഇന്ത്യ
റിയാദ്: നിശ്ചിത ആവശ്യങ്ങൾക്ക് ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരന്മാർക്ക് 24 മണിക്കൂറിനകം ഇ വീസ നൽകുന്ന സംവിധാനവുമായി ഇന്ത്യ. വിനോദ സഞ്ചാരം, വ്യപാരം, സമ്മേളനങ്ങൾ, ചികിൽസ, രോഗിക്ക്…
Read More » - 18 June
സൗദിയുടെ പുതിയ തീരുമാനം : കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരം
റിയാദ് : സൗദിയുടെ പുതിയ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നു. സൗദി സ്വദേശികള്ക്കാണ് ഇന്ത്യയിലേക്ക് ഇ-വിസകള് അനുവദിച്ചത്. കര്ശനമായ നടപടിക്രമങ്ങള് ഏര്പ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള സൗദികളുടെ…
Read More » - 17 June
മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത് തുടർക്കഥയാകുന്നു; വിദേശ മലയാളി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
റിയാദ്: സൗദി അറേബ്യയിലെ വ്യവസായ നഗരമായ ജുബൈലിൽ മലയാളിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഫോൺ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടതോടെ അൽപം ദൂരേക്ക് മാറ്റിവച്ചതിനാലാണ് വൻ…
Read More » - 17 June
ഈ രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിച്ചാല് കനത്ത പിഴ
റിയാദ്: ഉച്ചവിശ്രമ നിയമം ലംഘിച്ചാല് സൗദി അറേബ്യയിൽ കനത്ത പിഴ ഈടാക്കും. ഏറ്റവും ഉയർന്ന ചൂടാണ് സൗദിയിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് അതിനാലാണ് നിയമം കർശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്…
Read More » - 17 June
വിദ്യാഭ്യാസ, ആരോഗ്യ, കാര്ഷിക മേഖലയില് സ്വദേശിവത്ക്കരണം ഊര്ജിതമാക്കി സൗദി
റിയാദ് : വിദ്യാഭ്യാസ, ആരോഗ്യ, കാര്ഷിക മേഖലയില് സ്വദേശിവത്ക്കരണം ഊര്ജിതമാക്കി സൗദി . സ്വദേശിവത്കരണ പദ്ധതികളുടെ വിശദാംശങ്ങള് സൗദി കിരീടാവകാശി വിശദീകരിച്ചു. ഇതിനായി രണ്ട് ബില്യണ് റിയാല്…
Read More » - 17 June
സൗദിയില് മദ്യം നിയമവിധേയമാക്കിയെന്ന വാര്ത്ത : പ്രതികരണവുമായി സൗദി മന്ത്രാലയം
റിയാദ് : സൗദിയില് മദ്യം നിയമവിധേയമാക്കിയെന്ന വാര്ത്ത : പ്രതികരണവുമായി സൗദി മന്ത്രാലയം. സൗദിയില് മദ്യം അനുവദിച്ചതായി പ്രചരിക്കുന്ന വാര്ത്തകള് അധികൃതകര് നിഷേധിച്ചു. മദ്യം വില്ക്കുവാനോ, പൊതു…
Read More » - 16 June
ഗള്ഫ് മേഖലയിലെ പ്രശ്നം : ആഗോള രാജ്യങ്ങളോട് പ്രശ്നത്തില് ഇടപെടണമെന്ന് ഗള്ഫ് രാഷ്ട്രങ്ങള്
റിയാദ് : ഗള്ഫ് മേഖലയിലെ ്ര്രപശ്നത്തില് ലോകരാഷ്ട്രങ്ങള് ഇടപെടണമെന്ന് ഗള്ഫ് രാഷ്ട്രങ്ങള് ആവശ്യപ്പെട്ടു. എണ്ണവിതരണം തടസപ്പെടുത്താനുള്ള നീക്കത്തെ ഐക്യരാഷ്ട്ര സംഘടന ഗൗരവത്തില് കാണണമെന്നും ഈ രാജ്യങ്ങള് വ്യക്തമാക്കി.…
Read More » - 16 June
സൗദിയിലെ രണ്ട് വിമാനത്താവളങ്ങളില് ആക്രമണം നടത്താന് ആളില്ലാ വിമാനം
റിയാദ് : സൗദിയിലെ രണ്ട് വിമാനത്താവളങ്ങളില് ആക്രമണം നടത്താന് ലക്ഷ്യമിട്ട് ആളില്ലാ വിമാനം . സൗദിയിലെ അബഹ, ജസാന് വിമാനത്താവളങ്ങള് ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ ഡ്രോണ്…
Read More » - 15 June
ഗള്ഫ് മേഖലയില് അശാന്തി : ഹൂതി കേന്ദ്രങ്ങള്ക്കു നേരെ ശക്തമായി തിരിച്ചടിച്ച് സൗദി സഖ്യസേന
റിയാദ് : ഗള്ഫ് മേഖലയില് അശാന്തി പടരുന്നു. ഹൂതി കേന്ദ്രങ്ങള്ക്കു നേരെ ശക്തമായി തിരിച്ചടിച്ച് സൗദി സഖ്യസേന . അബഹ വിമാനത്താവള ആക്രമണത്തിന് പിന്നാലെയാണ് യമനിലെ ഹൂതി…
Read More »