Saudi Arabia
- Mar- 2019 -19 March
ഭീകരവാദത്തെ ഇല്ലാതാക്കാന്‍ സൗദിയില്‍ വിവിധ പദ്ധതികള്‍
റിയാദ് : രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി സൗദിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം..…
Read More » - 19 March
എണ്ണ ഉല്‍പ്പാദന നിയന്ത്രണം : തീരുമാനത്തില്‍ മാറ്റമില്ലെന്ന് സൗദി അറേബ്യ
റിയാദ് : എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തില്‍ മാറ്റമില്ലെന്ന് സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെ തുടരും.വിപണിയില്‍ ആവശ്യത്തിലധികം എണ്ണ സ്റ്റോക്കുള്ള സാഹചര്യത്തിലാണ്…
Read More » - 18 March
വിദേശികളുടെ 30 ശതമാനം സ്ഥാപനങ്ങള്‍ പൂട്ടി
റിയാദ് : സൗദിയില്‍ വിദേശികള്‍ നടത്തിയിരുന്ന 30 ശതമാനം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിശോധനയിലൂടെയാണ് നിയമലംഘകരെ കണ്ടെത്തുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന…
Read More » - 18 March
പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം
റിയാദ് : പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം. പെട്രോള്‍ പമ്പുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം ഉത്തരവിട്ടു. . നഗരത്തിന് അകത്തും പുറത്തുമുള്ള…
Read More » - 17 March
നാരീശക്തിപുരസ്ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.
ദമ്മാം: 2018 ലെ “നാരീശക്തി”പുരസ്ക്കാരം ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി മടങ്ങിയെത്തിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ആദരിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദി…
Read More » - 17 March
ഉംറ തീർഥാടനത്തിനിടെ മലയാളി മക്കയിൽ മരിച്ചു
മക്ക : ഉംറ തീർഥാടനത്തിനിടെ മലയാളി മക്കയിൽ മരിച്ചു. മൂലക്കൽ തൊമ്മിൽ പടിഞ്ഞാറെ നാലകത്ത് മുഹമ്മദ് ബാവ (65)യാണ് മരിച്ചത്. കബറടക്കം മക്കയിൽ. ഭാര്യ: സുഹറ. മക്കൾ:…
Read More » - 17 March
സൗദിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം
റിയാദ് : യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം. റിയാദിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ആസ്ഥാനത്തിന് മുന്നിൽ സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്ബനി അഥവാ സാപ്ത്കോയുടെ ബസ്സിലാണ് തീപിടിത്തമുണ്ടായത്.…
Read More » - 17 March
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•കിംഗ് ഖാലിദ് ചാരിറ്റബിള്‍ ഫൌണ്ടേഷന്റെ സി.ഇ.ഒയായ രാജകുമാരി അല്‍-ബന്ദാരി ബിന്ത് അബ്ദുല്‍ റഹ്മാന് അല്‍-ഫൈസല്‍ അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടിന്റെ പ്രസ്താവന പ്രകാരം വെള്ളിയാഴ്ചയാണ് രാജകുമാരി അന്തരിച്ചത്.…
Read More » - 17 March
ന്യൂസിലാന്‍ഡ് ഭീകരാക്രമണം; വംശീയ അതിക്രമങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കണമെന്ന് സൗദി അറേബ്യ
ജനീവ : ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിനെതിരെ ശക്തമായി അപലപിച്ച് സൗദി അറേബ്യ രംഗത്ത്. മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കണമെന്ന സൗദി പറഞ്ഞു. ജനീവയില്‍ മനുഷ്യാവകാശ കൗണ്‍സില്‍…
Read More » - 17 March
വ്യാജ ഉത്പ്പന്നങ്ങള്‍ക്ക് വ്യാപകപ്രചാരണം
റിയാദ്: വ്യാജ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് വ്യാജപ്രചാരണം നടത്തിയ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ടുവീണു. 18 സോഷ്യല്‍മീഡിയാ അക്കൗണ്ടുകളാണ് സൗദി വാണിജ്യമന്ത്രാലയം മരവിപ്പിച്ചത്. സൗന്ദര്യവര്‍ധകവസ്തുക്കള്‍, അമിതവണ്ണം…
Read More » - 17 March
വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന;ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ചത് ഈ വിമാനത്താവളം വഴി
സൗദിയില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ചത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു എട്ടു ശതമാനം വര്‍ദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.ജനറല്‍…
Read More » - 17 March
ബസ്സിന് തീപിടിച്ചു; ആര്‍ക്കും പരിക്കില്ല
റിയാദ് : സൗദിയിലെ റിയാദില്‍ യാത്രാ ബസ്സിന് തീപിടിച്ചു. ബസ്സില്‍ നിന്നും പുക ഉയര്‍ന്നതോടെ യാത്രക്കാരെ മാറ്റിയതിനാല്‍ ആളപായം ഉണ്ടായില്ല. സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി അഥവാ…
Read More » - 16 March
സൗദിയിൽ ആയുധക്കടത്തും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായത് 825 പേർ
റിയാദ്: സൗദിയിൽ ആയുധക്കടത്തും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ മൂന്നു മാസത്തിനിടെ അറസ്റിലായത് 825 പേർ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 52 ടൺ ഖാത്ത്…
Read More » - 16 March
സൗദിയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം : കനത്ത മഴ തുടരുന്നു
റിയാദ്:സൗദിയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം. ശീതക്കാറ്റിനൊപ്പം കനത്ത മഴയും. സൗദിയിലെ അതിര്‍ത്തി പ്രവിശ്യയായ തുറൈഫിലാണ് കനത്ത മഴ തുടരുന്നത്. ശീതകാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷതാപം…
Read More » - 15 March
സൗദിയില്‍ അര്‍ബുദ ബാധിതര്‍ കൂടുന്നതായി റിപ്പോര്‍ട്ട്
ജിദ്ദ: സൗദിയില്‍ അര്‍ബുദ ബാധിതര്‍ കൂടുന്നതായി റിപ്പോര്‍ട്ട്. രോഗ പ്രതിരോധത്തിനായി ശക്തമായ നടപടികളുമായി സൗദി അറേബ്യ. രോഗികളെ ചികിത്സിക്കാനുള്ള കൂടുതല്‍ സൗകരൃങ്ങള് ഏര്‍പ്പെടുത്തുന്നതോടൊപ്പം രോഗ പ്രതിരോധത്തിനുള്ള നടപടികളും…
Read More » - 15 March
വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി സൗദി
റിയാദ് വന്‍തോതിലുള്ള പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. ഇതിന്റെ പര്യവേക്ഷണം ഉടന്‍ ആരംഭിക്കും. ;ചെങ്കടലിലാണ് വാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്. ദേശീയ എണ്ണ കമ്പനിയായ സൗദി…
Read More » - 13 March
സൗദിയില്‍ വാട്ട്സാപ്പിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ദമ്മാം : വാട്ട്സാപ്പ് ആപ്ലീക്കേഷന് സൗദിയിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതായി റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ് വഴിയുളള വോയിസ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാം എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മുതലാണ് സേവനങ്ങള്‍…
Read More » - 13 March
സൗദിയില്‍ ഈ മേഖലകളിലും സ്വദേശിവത്ക്കരണം
റിയാദ് : രാജ്യത്ത് സ്വദേശിവത്ക്കരണം പൂര്ണമാക്കാന് സൗദി. സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ പതിനാല് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിച്ചു. ഹ്യൂമണ്‍ റിസോഴ്സ് മേഖലയിലാണ് കൂടുതല്‍ തസ്തികകള്‍…
Read More » - 12 March
വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച ശേഷം അമ്മ വിമാനത്തിൽ കയറി; ഒടുവിൽ സംഭവിച്ചത്
ജിദ്ദ: വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച് വിമാനത്തിൽ കയറിയ അമ്മയെ സഹായിക്കാൻ വിമാനം തിരിച്ചിറക്കി പൈലറ്റ്. സൗദിയിലെ കിങ് അബ്ദുള്‍ അസിസ് ഇന്റര്‍നാഷണലില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി…
Read More » - 12 March
സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍
റിയാദ്: സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍. സൗദി അറേബ്യയില്‍ 12 തുറമുഖങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലേയ്ക്ക് കടന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് കാര്‍ഷിക മന്ത്രാലയം അിറയിച്ചു. തുറമുഖങ്ങള്‍…
Read More » - 11 March
വിമാനത്താവളത്തില്‍ കുട്ടിയെ മറന്നു : പൈലറ്റ് വിമാനം തിരിച്ചിറക്കി
റിയാദ് : വിമാനം കയറാനുള്ള ധൃതിയില്‍ അമ്മ സ്വന്തം കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നു. വിമാനം പറന്നതിനു ശേഷമാണ് കുഞ്ഞിന്റെ മാതാവ് തന്റെ അടുത്ത് കുട്ടിയില്ലെന്ന് മനസിലാക്കിയത്. ഉടന്‍…
Read More » - 11 March
സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്
റിയാദ് : സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിലെ വിവിധ പ്രവിശ്യകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും തായിഫിലും മെയ്സ്ൻ ഉൾക്കൊള്ളുന്ന പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ…
Read More » - 11 March
നിയമലംഘനം : ഒന്നര വർഷത്തിനിടെ ഈ ഗള്‍ഫ് രാജ്യത്ത് അറസ്റ്റിലായത് 27 ലക്ഷം വിദേശികൾ
റിയാദ് : സൗദിയിൽ നിയമലംഘനം നടത്തിയതിനു ഒന്നര വർഷത്തിനിടെ അറസ്റ്റിലായത് 27 ലക്ഷം വിദേശികൾ. 2017 നവംബർ മുതൽ ഇതുവരെയുള്ള കണക്കനുസരിച്ചാണ് 27.48 ലക്ഷം പേർ പിടിയിലായതായി…
Read More » - 10 March
സൗദിയിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം : അഞ്ചുപേർക്ക് പരിക്ക്
റിയാദ് : യെമനിൽനിന്ന് ഹൂതികൾ സൗദിയിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തില്‍ അഞ്ചുപേർക്ക് പരിക്ക്. അസീർ പ്രവിശ്യയുടെ തലസ്ഥാന നഗരമായ അബഹയിലായിരുന്നു സംഭവം. റഡാറിന്റെ ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ…
Read More » - 10 March
ടൂറിസ്റ്റ് വിസ ഉദാരമാക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി
സൗദി അറേബ്യ: സൗദി ടൂറിസ്റ്റ് വിസ ഉദാരമാക്കുമെന്ന് ടൂറിസം അതോറിറ്റി. വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സൗദി വിഷന്‍ 2030ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്ധിപ്പിനുമാണ് ഇത്തരത്തിലൊരു…
Read More »