Saudi Arabia
- Dec- 2022 -21 December
കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം: വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പിഴ 15 ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണമെന്ന് നിർദ്ദേശം
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പിഴ 15 ദിവസങ്ങൾക്കുള്ളിൽ അടയ്ക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. പതിനായിരം റിയാൽ…
Read More » - 21 December
സൗദിയിൽ വാഹനാപകടം: 3 മരണം, 13 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടം. കിഴക്കൻ പ്രവിശ്യയിലെ അൽസറാറിലുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരണപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. Read…
Read More » - 21 December
വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി…
Read More » - 21 December
പരീക്ഷാ ഹാളില്‍ മുഖം മുഴുവൻ മറയ്ക്കുന്ന വസ്ത്രത്തിന് നിരോധനം: ഉത്തരവുമായി സൗദി
പരീക്ഷാ ഹാളുകളില്‍ സ്ത്രീകളുടെ മുഖം മുഴുവനായി മറയ്ക്കുന്ന വസ്ത്രമായ അബയ നിരോധിച്ച് സൗദി അറേബ്യ. സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്റേതാണ് പ്രഖ്യാപനം. പരീക്ഷാ ഹാളിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍…
Read More » - 19 December
പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി ഈ രാജ്യം
റിയാദ്: പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി സൗദി അറേബ്യ. രാജ്യത്തെ പോസ്റ്റൽ സേവന മേഖലയിലും, പാർസൽ വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് സൗദി അറേബ്യയിൽ…
Read More » - 16 December
മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് കർശന പിഴ ചുമത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. നടക്കുന്നതിനിടയിലെ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ…
Read More » - 13 December
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2022-ന്റെ രണ്ടാം പാദത്തിൽ 3.6 ദശലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടെ…
Read More » - 13 December
സൗദി ഫുഡ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പ് ആരംഭിച്ചു
റിയാദ്: സൗദി ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് റിയാദിൽ ആരംഭിച്ചു. ഡിസംബർ 29 വരെയാണ് സൗദി ഫുഡ് ഫെസ്റ്റിവൽ നടക്കുന്നത്. ഫുഡ് ഫെസ്റ്റിവലിൽ സൗദി അറേബ്യയുടെ സമ്പന്നമായ…
Read More » - 13 December
വ്യാഴാഴ്ച്ച വരെ മഴ തുടരും: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വ്യാഴാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.…
Read More » - 12 December
ഉംറ തീർത്ഥാടനം: സൗദി അറേബ്യ ഇതുവരെ അനുവദിച്ചത് നാലു ദശലക്ഷം വിസകൾ
ജിദ്ദ: ലോക രാജ്യങ്ങളിൽ നിന്നും ഉംറയ്ക്കായി ഇതുവരെ നാലു ദശലക്ഷം വിസകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും നുസ്ക്…
Read More » - 12 December
സൗദിയിൽ ശക്തമായ മഴ: ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകി അധികൃതർ
ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ജിദ്ദ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന…
Read More » - 11 December
46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും
റിയാദ്: 46 കരാറുകളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും ചൈനയും. ഹൈഡ്രജൻ ഊർജം, നീതിന്യായം, ചൈനീസ് ഭാഷാ പഠനം, പാർപ്പിടം, നിക്ഷേപം, റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ ഇക്കോണമി, സാമ്പത്തിക…
Read More » - 11 December
കാലാവസ്ഥാ മാറ്റം: പനി ബാധിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: കാലാവസ്ഥാ മാറ്റത്തിനൊപ്പമെത്തുന്ന പനിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി സൗദി അറേബ്യ. രാജ്യത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 11 December
ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും: സൗദി അറേബ്യ
റിയാദ്: ഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 10 December
ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ മലയാളിയെ നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ തൊഴിൽ പീഡനത്തിനിരയായ കണ്ണൂർ സ്വദേശി ജിജേഷ് കമുകയെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലേയ്ക്ക് അയച്ചു. സ്വകാര്യ റിക്രൂട്ടിങ്ങ് ഏജൻസി വഴി ഹൗസ്…
Read More » - 10 December
ചൈനയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാൻ അറബ് രാജ്യങ്ങൾ ആഗ്രഹിക്കുന്നു: സൗദി കിരീടാവകാശി
റിയാദ്: അറബ് രാജ്യങ്ങൾ ചൈനയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റിയാദ്. സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ്-ചൈന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 9 December
വരും ദിനങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇന്നും നാളെയും ഇടിയോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 8 December
സൗദിയിൽ ഹെഡ് നഴ്സ് നിയമനം: നോർക്കാ റൂട്ട്സ് വഴി അപേക്ഷിക്കാം
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്സുമാരുടെ ഒഴിവിലേയ്ക്ക് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ച് വർഷത്തെ ഹെഡ് നഴ്സ് തസ്തികയിലെ…
Read More » - 8 December
2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ച് സൗദി
റിയാദ്: സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ച് സൗദി അറേബ്യ. 1130 ബില്യൺ റിയാലാണ് മൊത്തം വരുമാനം. 1114 ബില്യൺ റിയാലാണ് ചെലവ്. നടപ്പ് വർഷം 102 ബില്യൺ…
Read More » - 7 December
ഔദ്യോഗിക സന്ദർശനം: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൗദി അറേബ്യയിലെത്തി
റിയാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൗദി അറേബ്യയിലെത്തി. ബുധനാഴ്ച വൈകിട്ടാണ് അദ്ദേഹം സൗദി തലസ്ഥാനമായ റിയാദിലെത്തിയത്. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ…
Read More » - 7 December
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുകൾ: അപേക്ഷ സമർപ്പിക്കാം
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നേഴ്സുമാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം. നഴ്സിംഗിൽ ബിഎസ്സി/ പോസ്റ്റ് ബിഎസ്സി/ എംഎസ്സി/ പിഎച്ച്ഡി…
Read More » - 7 December
25 വയസു കഴിഞ്ഞാൽ രാജ്യത്ത് തുടരാൻ തൊഴിൽ വിസ നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: മാതാവിന്റെയോ പിതാവിന്റെയോ ആശ്രിത വിസയിൽ കഴിയുന്ന 25 വയസ് പൂർത്തിയായ ആൺമക്കൾ നിർബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. 21…
Read More » - 5 December
സ്പോൺസർമാർക്ക് മുന്നറിയിപ്പ് നൽകി സൗദി ജവാസാത്ത്
റിയാദ്: സ്പോൺസർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി സൗദി ജവാസാത്ത്. സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യാൻ അനുവദിക്കുന്നവർക്ക് ആറു മാസം തടവും ഒരു ലക്ഷം രൂപ വരെ പിഴയും…
Read More » - 3 December
സമ്മാന തുകകൾ വാഗ്ദാനം ചെയ്ത് കൊണ്ടെത്തുന്ന തട്ടിപ്പ് സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സമ്മാന തുകകൾ വാഗ്ദാനം ചെയ്ത് കൊണ്ടെത്തുന്ന തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.…
Read More » - 3 December
ട്രക്കില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം, സൗദിയില്‍ പ്രവാസി യുവാവ് അറസ്റ്റില്‍
റിയാദ്: ട്രക്കില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവിനെ അബഹയില്‍ അറസ്റ്റ് ചെയ്തതു. 120 കിലോ മയക്കു മരുന്നാണ് ഇയാള്‍ ഓടിച്ച ട്രക്കില്‍ നിന്ന് കണ്ടെത്തിയത്. തെക്ക്…
Read More »