Latest NewsNewsSaudi ArabiaInternationalGulf

സൗദി ഫുഡ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പ് ആരംഭിച്ചു

റിയാദ്: സൗദി ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് റിയാദിൽ ആരംഭിച്ചു. ഡിസംബർ 29 വരെയാണ് സൗദി ഫുഡ് ഫെസ്റ്റിവൽ നടക്കുന്നത്. ഫുഡ് ഫെസ്റ്റിവലിൽ സൗദി അറേബ്യയുടെ സമ്പന്നമായ ഭക്ഷ്യ പൈതൃകം പ്രദർശിപ്പിക്കുകയും സന്ദർശകർക്ക് ആധികാരികമായ രുചി അനുഭവങ്ങൾ പകരുകയും ചെയ്യും.

Read Also: ഹിജാബ് വിരുദ്ധ പ്രക്ഷോഭം, ഇറാനില്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കി ഭരണകൂടം: ഇറാനെതിരെ യു.എന്‍ രംഗത്ത്

ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഇവന്റുകളും അരങ്ങേറും. രാജ്യത്തിന്റെ ഓരോ പ്രദേശത്തിന്റെയും പ്രസിദ്ധമായ ചേരുവകളും പാചകക്കുറിപ്പുകളും അറിയാനും ആസ്വദിക്കാനും കഴിയുമെന്നതാണ് ഫുഡ് ഫെസ്റ്റിവലിന്റെ മറ്റൊരു സവിശേഷത. പാചക കലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ശിൽപശാലകൾ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പ്രദർശന മേഖലയാണ് മറ്റൊരു പ്രധാന ആകർഷണം.

Read Also: താൻ കാമുകനയച്ച ന​ഗ്ന ഫോട്ടോകൾ മുഴുവൻ രണ്ടാനച്ഛന്റെ കമ്പ്യൂട്ടറിൽ : യുവതി വയോധികനെ കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button