Latest NewsNewsSaudi ArabiaInternationalGulf

ചൈനയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാൻ അറബ് രാജ്യങ്ങൾ ആഗ്രഹിക്കുന്നു: സൗദി കിരീടാവകാശി

റിയാദ്: അറബ് രാജ്യങ്ങൾ ചൈനയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ റിയാദ്. സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ്-ചൈന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ഖത്തർ ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും: മൊറോക്കോൻ കടമ്പ കടക്കാൻ പോർച്ചുഗൽ

ഗൾഫ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ യുഗമാണ് ഉച്ചകോടിയിലൂടെ ആരംഭിച്ചത്. ആഗോള വെല്ലുവിളികൾ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ചൈനക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. ലോകത്തിന്റെയും ചൈനയുടെയും ഊർജ ആവശ്യം നിറവേറ്റുന്നതിൽ വിശ്വസിക്കാവുന്ന ഉറവിടം എന്നോണമുള്ള പങ്ക് വഹിക്കുന്നത് ഗൾഫ് രാജ്യങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

മേഖലയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാൻ മുഴുവൻ ശ്രമങ്ങളും നടത്തുന്നത് ഗൾഫ് രാജ്യങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗുജറാത്തിലും ഹിമാചലിലും ഉള്ള ലക്ഷക്കണക്കിന് മലയാളികൾ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല, അതെന്തു കൊണ്ടാവും?- സന്ദീപ്

shortlink

Related Articles

Post Your Comments

Related Articles


Back to top button