Qatar
- May- 2022 -8 May
ത്രിദിന സന്ദർശനം: കേന്ദ്രമന്ത്രി വി മുരളീധരൻ ഖത്തറിൽ
ദോഹ: ത്രിദിന സന്ദർശനത്തിനായി ഖത്തറിലെത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത സംഘവും ചേർന്നാണ് ഖത്തറിലെത്തിയ…
Read More » - 2 May
ഈദുൽ ഫിത്തർ: സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ച് ഖത്തർ. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് നടപടി. ഖത്തർ മിനിസ്ട്രി ഓഫ് ലേബറാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 1 May
ഖത്തറിൽ തിങ്കളാഴ്ച്ച ഈദുൽ ഫിത്തർ
ദോഹ: ഖത്തറിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച. ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ സമിതിയാണ് ഈദുൽ ഫിത്തർ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.12 നുള്ള ഈദ് നമസ്കാരത്തിനായി രാജ്യത്തുടനീളമായുള്ള…
Read More » - 1 May
ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കുമായുള്ള പാർപ്പിട മേഖലകളിലെ…
Read More » - 1 May
മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന്…
Read More » - Apr- 2022 -29 April
ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ഖത്തർ. ഈദുൽഫിത്തറിനോട് അനുബന്ധിച്ചാണ് ഖത്തർ പൊതു അവധി പ്രഖ്യാപിച്ചത്. 2022 മെയ് 1 ഞായറാഴ്ച മുതൽ മെയ് 9 തിങ്കളാഴ്ച വരെയാണ്…
Read More » - 27 April
കോർണിഷ് സ്ട്രീറ്റിൽ രണ്ടാഴ്ച്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും: അറിയിപ്പുമായി ഖത്തർ
ദോഹ: കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ. രണ്ടാഴ്ച്ചത്തേക്കാണ് കോർണിഷ് സ്ട്രീറ്റിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. Read…
Read More » - 25 April
നാല് ഹെൽത്ത് സെന്ററുകൾ കൂടി ആരംഭിക്കാൻ ഖത്തർ
ദോഹ: ഫിഫ ലോകകപ്പിന് മുൻപായി രാജ്യത്ത് 4 പുതിയ ഹെൽത്ത് സെന്ററുകൾ കൂടി ആരംഭിക്കാനൊരുങ്ങി ഖത്തർ. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) കീഴിൽ അൽ മഷാഫ്, ഉം…
Read More » - 25 April
ഖത്തറിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിയോട് കൂടിയ മഴ ഈ ആഴ്ച അവസാനം വരെ തുടർന്നേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ആകാശം…
Read More » - 24 April
9 പ്രദേശങ്ങളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരാം: അനുമതി നൽകി ഖത്തർ
ദോഹ: രാജ്യത്തെ ഒമ്പത് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ഖത്തറിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ട്…
Read More » - 23 April
വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന തടവുകാർക്ക് പഠിക്കാം: അവസരമൊരുക്കി ഖത്തർ
ദോഹ: വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന തടവുകാർക്ക് പഠനത്തിന് അവസരമൊരുക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിലെ പീനൽ ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ബ്രിഗേഡിയർ…
Read More » - 22 April
വിദ്യാലയങ്ങളുടെ വാർഷിക അധ്യയന കലണ്ടറിൽ ഭേദഗതി വരുത്തി: അറിയിപ്പുമായി ഖത്തർ
ദോഹ: വിദ്യാലയങ്ങളുടെ വാർഷിക അധ്യയന കലണ്ടറിൽ ഭേദഗതി വരുത്തി ഖത്തർ. രാജ്യത്തെ വിദ്യാലയങ്ങളുടെ 2021/2022, 2022/2023 എന്നീ വർഷങ്ങളിലെ അധ്യയന കലണ്ടറിൽ ഏതാനും ഭേദഗതികൾ വരുത്തിയതായി ഖത്തർ…
Read More » - 19 April
സ്വീഡനിലെ ഖുർആൻ കത്തിക്കൽ: ശക്തമായി അപലപിച്ച് ഖത്തറും സൗദി അറേബ്യയും
റിയാദ്: സ്വീഡനിലെ ഖുർആൻ കത്തിക്കലിനെ ശക്തമായി അപലപിച്ച് ഖത്തറും സൗദി അറേബ്യയും. തീവ്ര വലതുപക്ഷ സംഘങ്ങളാണ് ഖുൻആൻ കത്തിച്ച് ക്യാപെയ്ൻ നടത്തിയത്. ഖുർആൻ നിന്ദയെയും രാജ്യത്തെ തീവ്രവാദികൾ…
Read More » - 17 April
ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി ഖത്തർ
ദോഹ: ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും പ്രവർത്തന സമയം നീട്ടി ഖത്തർ. ഞായറാഴ്ച്ച മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നത്. റമദാനിൽ രാത്രി സമയങ്ങളിൽ കൂടുതൽ നേരം…
Read More » - 13 April
വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാം ഓൺലൈനായി: പുതിയ സേവനം ആരംഭിച്ച് ഒമാൻ
മസ്കത്ത്: വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഓൺലൈൻ സേവനം ആരംഭിച്ച് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ…
Read More » - 12 April
പൊതുമാപ്പ് കാലാവധി നീട്ടി ഖത്തർ
ദോഹ: രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി നീട്ടി ഖത്തർ. ഏപ്രിൽ 30 വരെയാണ് കാലാവധി നീട്ടിയതെന്ന് ഖത്തർ…
Read More » - 10 April
റമദാൻ: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച അറിയിപ്പുമായി ഖത്തർ
ദോഹ: റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച അറിയിപ്പുമായി ഖത്തർ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. അറിയിപ്പ് പ്രകാരം, റമദാനിൽ രാജ്യത്തെ സ്വകാര്യ…
Read More » - 9 April
കോവിഡ് പ്രോട്ടോകോൾ ലംഘനം: 135 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ
ദോഹ: കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 135 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 8 April
ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാർക്ക് യാത്രാ വിലക്കുണ്ടാകില്ല: അറിയിപ്പുമായി ഖത്തർ
ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാർക്ക് യാത്രാ വിലക്കുണ്ടാകില്ലെന്ന് ഖത്തർ. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് അധികൃതർ അറിയിച്ചു. ജുലൈ മാസത്തിന് ശേഷം ഖത്തറിൽ നിന്ന്…
Read More » - 8 April
വിദൂര പഠന രീതി പുനരാരംഭിക്കുന്നതായി പ്രചാരണങ്ങൾ: വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഖത്തർ
ദോഹ: വിദൂര പഠന രീതി പുനരാരംഭിക്കുന്നതായി പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഖത്തർ. രാജ്യത്തെ വിദ്യാലയങ്ങളിൽ റമദാൻ മാസത്തിൽ വിദൂര പഠന രീതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള…
Read More » - 1 April
ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ് ഈ മാസവും. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം…
Read More » - 1 April
അമിത നിരക്ക് ഈടാക്കി: ഖത്തറിൽ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു
ദോഹ: ഖത്തറിൽ പ്രമുഖ റസ്റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു. ഫുഡ് ഡെലിവറിയിൽ അമിത നിരക്ക് ഈടാക്കിയതിനെ തുടർന്നാണ് നടപടി. രണ്ടാഴ്ച്ചത്തേക്കാണ് റെസ്റ്റോറന്റിന്റെ ശാഖകൾ അടപ്പിച്ചത്. വാണിജ്യ വ്യവസായ…
Read More » - 1 April
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ: വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമല്ല
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ. ഞായറാഴ്ച്ച മുതൽ രാജ്യത്തെ എല്ലാ സ്കൂൾ, നഴ്സറി വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമല്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ…
Read More » - Mar- 2022 -26 March
വിലക്കുറവ് പ്രഖ്യാപിച്ച ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ അധികൃതരെ അറിയിക്കണം: നിർദ്ദേശവുമായി ഖത്തർ
ദോഹ: റമദാനോട് അനുബന്ധിച്ച് വിലക്കുറവ് പ്രഖ്യാപിച്ച ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ ഉപഭോക്താക്കൾ അധികൃതരെ അറിയിക്കണമെന്ന നിർദ്ദേശവുമായി ഖത്തർ. വിലകുറച്ച ഉത്പന്നങ്ങൾക്ക് കച്ചവടക്കാർ ഉപഭോക്താക്കളിൽ നിന്ന് അധിക…
Read More » - 24 March
റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തി ഖത്തർ
ദോഹ: റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തി ഖത്തർ. പുതുക്കിയ പട്ടിക 26 വൈകിട്ട് 7.00 മുതൽ പ്രാബല്യത്തിൽ വരും. 9 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന പട്ടിക…
Read More »