Qatar
- Jun- 2022 -7 June
2030 നകം പൊതുഗതാഗത ബസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കും: നടപടികളുമായി ഖത്തർ
ദോഹ: 2030 നകം പൊതുഗതാഗത ബസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കാനുള്ള നടപടികളുമായി ഖത്തർ. ഈ വർഷം 25 ശതമാനം പൊതുഗതാഗത സൗകര്യങ്ങളും വൈദ്യുതീകരിക്കുമെന്ന് ഖത്തർ…
Read More » - 7 June
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ദോഹ: ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദോഹ വിമാനത്താവളത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി വെങ്കയ്യ നായിഡുവിനെ…
Read More » - 7 June
‘ഖത്തർ എയർവെയ്സിൽ ഇനി യാത്ര ചെയ്യില്ല’: ബോയ്കോട്ട് ആഹ്വാനം ട്രെൻഡിങ്ങിൽ, ആദ്യം പോയി സ്പെല്ലിങ് പഠിച്ചിട്ട് വരാൻ ട്രോൾ
കൊൽക്കത്ത: ട്വിറ്ററിൽ ട്രെൻഡിങായി ‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’. ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെയാണ് ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആയത്. ബി.ജെ.പി വക്താവ് നൂപുര ശർമയുടെ…
Read More » - 6 June
ദേശീയവാദികള്‍ ഇവിടെ ചത്തുപോയിട്ടൊന്നുമില്ല, എന്നെ മതം മാറാൻ കിട്ടില്ല: ടി.ജി മോഹൻദാസ്
തിരുവനന്തപുരം: പ്രവാചകനെതിരായ ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളാണ് രാജ്യം ചർച്ച ചെയ്യുന്നത്. വിഷയം അന്താരാഷ്ട്ര തലത്തിലും ചർച്ചയായതോടെ, വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ ബി.ജെ.പി സസ്പെൻഡ്…
Read More » - 4 June
സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജ് ഏർപ്പെടുത്താനുള്ള നിർദ്ദേശം അംഗീകരിച്ച് ഖത്തർ ക്യാബിനറ്റ്
ദോഹ: സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജുകൾ ഏർപ്പെടുത്താനുള്ള നിർദ്ദേശം അംഗീകരിച്ച് ഖത്തർ ക്യാബിനറ്റ്. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. ജൂൺ 1 ന്…
Read More » - 4 June
നിയമലംഘനം നടത്തി: ഖത്തറിൽ മൂന്ന് റെസ്റ്റോറന്റുകൾ താത്ക്കാലികമായി അടപ്പിച്ചു
ദോഹ: ഖത്തറിൽ മൂന്ന് റെസ്റ്റോറന്റുകൾ താത്ക്കാലികമായി അടച്ചു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് റെസ്റ്റോറന്റുകൾ അധികൃതർ പൂട്ടിച്ചത്. ദോഹ, അൽ റയ്യാൻ മുനിസിപ്പാലിറ്റികളാണ് റെസ്റ്റോറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചത്. അൽ…
Read More » - 3 June
നാലു ദിവസത്തെ സന്ദർശനം: ഉപരാഷ്ട്രപതി നാളെ ഖത്തറിലേക്ക്
ദോഹ: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ജൂൺ നാല് ശനിയാഴ്ച്ച അദ്ദേഹം ഖത്തറിലെത്തും. ആദ്യമായാണ് അദ്ദേഹം ഖത്തറിൽ…
Read More » - 1 June
താപനില ഉയരും: മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ജൂൺ മാസത്തിൽ രാജ്യത്തെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുപടിഞ്ഞാറൻ കാറ്റും ശക്തമാകുമെന്നും കാറ്റിന്റെ ശക്തിയിൽ പൊടി ഉയരുമെന്നും കാലാവസ്ഥാ…
Read More » - 1 June
ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ പ്രീമിയം ഗ്രേഡ് വിലയിൽ അഞ്ച്…
Read More » - May- 2022 -31 May
ചൂട് ഉയരുന്നു: ജൂൺ 1 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഖത്തർ
ദോഹ: ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഖത്തർ. ജൂൺ ഒന്നു മുതലാണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് തൊഴിലാളികൾക്ക്…
Read More » - 30 May
സൗദിയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കും: ഖത്തർ എയർവേയ്സ്
ദോഹ: സൗദിയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കാൻ ഖത്തർ എയർവേയ്സ്. ജൂൺ 15 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.…
Read More » - 28 May
ചൂട് കനക്കുന്നു: തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ച് ഖത്തർ
ദോഹ: വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഖത്തർ. ഇതിന്റെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി അധികൃതർ…
Read More » - 27 May
അബുദാബി- ദോഹ വിമാന സർവ്വീസ്: പ്രതിദിനം 3 സർവ്വീസുകൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്
ദോഹ: അബുദാബിയിൽ നിന്നും ദോഹയിലേക്ക് പ്രതിദിനം 3 സർവ്വീസുകൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്. ജൂലൈ 10 മുതലാണ് സർവ്വീസ് ആരംഭിക്കുന്നത്. കൂടുതൽ സർവ്വീസ് ആരംഭിക്കുന്നതോടെ യാത്രികർക്ക്…
Read More » - 27 May
നാലു ദിവസത്തെ സന്ദർശനം: ഉപരാഷ്ട്രപതി ഖത്തറിലേക്ക്
ദോഹ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ജൂൺ നാലിനാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. ആദ്യമായാണ് അദ്ദേഹം ഖത്തറിൽ സന്ദർശനം നടത്തുന്നത്.…
Read More » - 26 May
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം: കരട് പ്രമേയത്തിന് അംഗീകാരം നൽകി ഖത്തർ ക്യാബിനറ്റ്
ദോഹ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിനുള്ള കരട് പ്രമേയത്തിന് അംഗീകാരം നൽകി ഖത്തർ ക്യാബിനറ്റ്. ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ…
Read More » - 24 May
എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ
ദോഹ: എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ. ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിലെത്തിയപ്പോഴാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്-2…
Read More » - 24 May
കുരങ്ങുപനി: ഖത്തറിൽ ഒരു കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്
ദോഹ: രാജ്യത്ത് ഇതുവരെ കുരങ്ങുപനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സംശയിക്കുന്ന കേസുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായും, രോഗബാധ…
Read More » - 21 May
ഖത്തറിൽ തീപിടുത്തം: ആളപായമില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറിൽ തീപിടുത്തം. ലുസെയ്ലിലെ നിർമാണത്തിലിരിക്കുന്ന ക്രസന്റ് ടവറിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് പ്രദേശത്ത് കനത്ത പുക ഉയർന്നിരുന്നു. ഉടൻ തന്നെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ…
Read More » - 19 May
ഫാസ്റ്റ് ട്രാക്ക് റോഡിലൂടെ വാഹനം പതുക്കെ ഓടിച്ചാൽ പിഴ: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: ഫാസ്റ്റ് ട്രാക്ക് റോഡിലൂടെ വാഹനം പതുക്കെ ഓടിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഫാസ്റ്റ് ട്രാക്ക് റോഡുകളിലൂടെ വാഹനം സാവധാനം ഓടിച്ചാൽ കുറഞ്ഞത് 500…
Read More » - 19 May
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ: ആശുപത്രിയിലും പൊതുഗതാഗതത്തിലും ഒഴികെ മാസ്ക് നിർബന്ധമല്ല
ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ശനിയാഴ്ച മുതൽ ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഒഴികെ മാസ്ക് നിർബന്ധമില്ലെന്ന് ഖത്തർ അറിയിച്ചു. മെയ് 21 മുതൽ അടഞ്ഞ പൊതുസ്ഥലങ്ങളിൽ…
Read More » - 19 May
ആദ്യമായി ഔദ്യോഗിക ചടങ്ങിലെത്തി ഖത്തര്‍ അമീറിന്റെ പത്നി: ചിത്രങ്ങൾ വൈറൽ
മാഡ്രിഡ്: ആദ്യമായി ഔദ്യോഗിക ചടങ്ങില്‍ സന്നിഹിതയായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പത്നി ശൈഖ ജവാഹിര്‍ ബിന്ത് ഹമദ് ബിന്‍ സുഹൈം അല്‍ഥാനി.…
Read More » - 18 May
തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം: നിർദ്ദേശം നൽകി ഖത്തർ
ദോഹ: രാജ്യത്തെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള തൊഴിൽ മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി ഖത്തർ. അതിശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്ന…
Read More » - 16 May
ചൂട് കനക്കുന്നു: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ
ദോഹ: ഖത്തറിൽ ചൂട് കനക്കുന്നു. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ നിർദ്ദേശം നൽകി. രാജ്യത്തെ എല്ലാ തൊഴിലുടമകളും തൊഴിലിടങ്ങളിൽ പ്രത്യേകിച്ചും നിർമ്മാണ മേഖലയിൽ…
Read More » - 13 May
മരുഭൂമിയിലോ കടലിലോ കുടുങ്ങിയോ: ഈ നമ്പറിൽ സഹായം തേടാമെന്ന് ഖത്തർ
ദോഹ: കടൽ വെള്ളത്തിലും മരുഭൂമിയിലെ മണലിലും താഴ്ന്നു പോകുന്ന വാഹനങ്ങളും ബോട്ടുകളും ഉയർത്താൻ രക്ഷാസംഘത്തിന്റെ സഹായം തേടാമെന്ന് ഖത്തർ. സൗജന്യ സേവനമാണ് ഖത്തർ രക്ഷാസംഘം നൽകുന്നത്. ടീമിന്റെ…
Read More » - 8 May
ത്രിദിന സന്ദർശനം: കേന്ദ്രമന്ത്രി വി മുരളീധരൻ ഖത്തറിൽ
ദോഹ: ത്രിദിന സന്ദർശനത്തിനായി ഖത്തറിലെത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത സംഘവും ചേർന്നാണ് ഖത്തറിലെത്തിയ…
Read More »