Qatar
- Sep- 2018 -28 September
ഖത്തറിലെ ഐ എസ് പണപിരിവുമായി ബന്ധപ്പെട്ട് പരാതി നൽകിയ യുവാവിന് ജീവന് ഭീഷണി, ഭീകര ബന്ധം മറച്ചു വയ്ക്കാൻ സമ്മർദ്ദം
കോഴിക്കോട്: ഖത്തറിലെ ഇസ്ലാമിക് സ്റ്റേറ്റ് പണപിരിവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിനെതിരെയും യുവാവിന്റെ ആരോപണം. ഐഎസ് ബന്ധത്തിൽ നസറുദ്ദീന്റെ പങ്ക് അന്വേഷിക്കണമെന്നും, തന്റെ ജീവന്…
Read More » - 26 September
പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സുപ്രധാന തീരുമാനവുമായി ഖത്തര്
ദോഹ: പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സുപ്രധാന തീരുമാനവുമായി ഖത്തര്. 2021 ഓടെ വികസ്വര രാജ്യങ്ങളിലെ 10 ലക്ഷം പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കുമെന്നാണ് ഖത്തര് അമീര് ശൈഖ് തമീം ബിന്…
Read More » - 26 September
11 മാസം പ്രായമായ കുഞ്ഞിന് ഖത്തര് വിമാനത്തില് അന്ത്യം
ഹൈദരാബാദ്•ദോഹയില് നിന്നും ഹൈദരാബാദിലേക്ക് വരികയായിരുന്ന ഖത്തര് എയര്വേയ്സ് വിമാനത്തില് 11 മാസം മാത്രമായ കുഞ്ഞ് മരിച്ചു. മാതാപിതാക്കള്ക്കൊപ്പം ദോഹയില് നിന്നും ഹൈദരാബാദിലേക്ക് സഞ്ചരിക്കുകയായിരുന്ന അര്ണവ് വര്മ എന്ന…
Read More » - 26 September
ഐ എസിനു വേണ്ടി ഗൾഫിൽ മലയാളികളുടെ പണപ്പിരിവ് : പണം നഷ്ടപ്പെട്ടവർ എംബസി വഴി പരാതിയുമായി രംഗത്ത്
കോഴിക്കോട് ; ആഗോള ഭീകര സംഘടനാ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഗൾഫ് രാജ്യങ്ങളിൽ പണപ്പിരിവ് നടത്താൻ പ്രവാസി മലയാളികളും . പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് ഖത്തറിൽ ഐ…
Read More » - 24 September
പ്രവാസി മലയാളി ദോഹയില് നിര്യാതനായി
ദോഹ: പ്രവാസി മലയാളി ദോഹയില് നിര്യാതനായി. ആലുവ നെടുമ്പാശേരി നെടുവന്നൂര് സ്വദേശിയും പെരുമ്പാട്ട് ആലിക്കുട്ടിയുടെ മകനുമായ സലീം (53) ആണ് മരിച്ചത്. ചികിത്സക്കായി നാട്ടില്പോയി സലീം കഴിഞ്ഞ…
Read More » - 20 September
സന്ദർശക വിസയിൽ ഖത്തറിലെത്തിയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
ദോഹ: ഖത്തറിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. സന്ദർശക വിസയിൽ ഖത്തറിലേക്ക് പോയ മുക്കം പൂളപ്പൊയിൽ സ്വദേശി പാലാട്ടുപറമ്പിൽ വടക്കേകണ്ടി മുത്തലിബ് (21)ആണ് മരിച്ചത്. 3 ദിവസം മുമ്പ്…
Read More » - 19 September
ഖത്തര് എയര്വേയ്സ് നഷ്ടത്തില്
ദോഹ•നാല് അറബ് രാജ്യങ്ങളില് നിന്ന് വിലക്ക് നേരിടുന്ന ഖത്തര് എയര്വേയ്സ് മാര്ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്ഷത്തില് 252 മില്യണ് റിയാല് (501 കോടിയോളം ഇന്ത്യന്…
Read More » - 14 September
വിദ്യാർത്ഥികളുടെ ബാഗിന് ഭാരം കൂടിയാൽ ഇനി പണികിട്ടും..
ദോഹ: കുട്ടികളുടെ ബാഗിന്റെ ഭാരം കൂടുതലാണെങ്കിൽ ഇനി അത് ഗുരുതര കുറ്റമാണ്. കഴുത്ത്, തോൾ വേദനയ്ക്കു ചികിൽസ തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്…
Read More » - 13 September
വീണ്ടും നിരക്കിളവുമായി ഖത്തർ എയർവേയ്സ്
ദോഹ: നിരക്കിളവുകളുമായി ഖത്തർ എയർവേയ്സ്. സെപ്റ്റംബര് 10 മുതല് 18 വരെയുള്ള ടിക്കറ്റുകള് ഖത്തര് എയര്വേസ്.കോമിലൂടെ ബുക്ക് ചെയ്യുന്നവര്ക്കായിരിക്കും ഓഫറുകൾ ലഭിക്കുന്നത്. ഹോട്ടല് ബുക്കിങ്ങുകള്, കാര് റെന്റല്,…
Read More » - 13 September
വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഈ ഗൾഫ് രാജ്യം
ദോഹ : വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഗൾഫ് രാജ്യമായ ഖത്തറാണ്. വയോധികരുടെ സാമൂഹിക സുരക്ഷ, താമസസൗകര്യം, ജോലി, സംരക്ഷണം എന്നിവ നിയമപരമായി ഖത്തർ ഉറപ്പാക്കിയിട്ടുണ്ട്.…
Read More » - 12 September
ഖത്തറിൽ സന്ദര്ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറിൽ സന്ദര്ശക വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു. കാസര്കോട് സ്വദേശി ആസിഫ് (27) ആണ് മരിച്ചത്. സന്ദര്ശക വിസയിൽ എത്തിയ ആസിഫിനെ മെഡിക്കല് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ്…
Read More » - 6 September
ജീവനക്കാരുടെ എക്സിറ്റ് പെര്മിറ്റ്: ഖത്തറില് പുതിയ തീരുമാനം
ദോഹ: വിദേശ തൊഴിലാളികള്ക്ക് ഏക്സിറ്റ് പെര്മിറ്റ് കൂടാതെ രാജ്യം വിടാമെന്ന് ഖത്തര്. വിദേശ രാജ്യങ്ങളില് ജോലിചെയ്യുന്നവര്ക്ക് അവിടെനിന്നും തിരികെ പോകാന് തൊഴിലുടമകള് നല്കുന്ന അനുമതിയാണ് എക്സിറ്റ് പെര്മിര്മിറ്റ്. തൊഴിലാവകാശ…
Read More » - 1 September
ഖത്തറിൽ ഇന്ധന വിലയിൽ മാറ്റം
ദോഹ : ഖത്തറിലെ ഇന്ധന വിലയിൽ മാറ്റം. സെപ്റ്റംബർ മാസത്തിലേക്ക് കടന്നപ്പോൾ സൂപ്പർ ഗ്രേഡ് പെട്രോൾ വില അഞ്ചു ദിർഹമാണ് വർദ്ധിക്കുക. സാധാരണ പെട്രോൾ, ഡീസൽ വിലകൾക്ക്…
Read More » - 1 September
ഖത്തറിനെ കടലില് ഒറ്റപ്പെടുത്തിയേക്കും; ശക്തമായ നീക്കങ്ങളുമായി സൗദി
റിയാദ്: ഖത്തറുമായുള്ള നയതന്ത്ര സംഘര്ഷങ്ങള് നിലനില്ക്കുന്നതിനിടയില് തന്നെ അതിര്ത്തി പ്രദേശത്ത് വമ്പന് കനാല് പ്രോജക്ടുമായി സൗദി അറേബ്യ മുന്നോട്ട്. അറബ് ലോകത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റിവരയ്ക്കുന്ന തരത്തിലുള്ള…
Read More »