Gulf

സൗദിയില്‍ വാഹനാപകടത്തില്‍ 15 മരണം

റിയാദ്: സൗദിയില്‍ അസിര്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ ആറു കുട്ടികളുള്‍പ്പെടെ 15 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി വാദി ബിന്‍ ഹാസ്ബാല്‍ റോഡിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ അല്‍-ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിരിക്കുകയായിരുന്നു. അപകടത്തിൽ ഒരു വാനിന് തീപിടിച്ചു കത്തിയതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button