Gulf
- Mar- 2017 -21 March
വിദേശ തൊഴിലാളികളുടെ എണ്ണം ചുരുക്കാനൊരുങ്ങി സൗദി അറേബ്യ
സൗദി: തൊഴിലിടങ്ങളിൽ സ്വദേശിവത്ക്കരണത്തിലൂടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ വിദേശ തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സർക്കാർ വക്താവ് അറിയിച്ചു. പുതിയ നയപ്രകാരം 2020ഓട് കൂടി ഇപ്പോഴുള്ള…
Read More » - 21 March
യുഎഇ നഗരിയില്‍ ശക്തമായ മഴ: അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു
ഷാര്‍ജ: യുഎഇയിലെ മിക്ക നഗരങ്ങളിലും ശക്തമായ മഴ. റാസ്അല്‍ ഖയ്മ, ദുബായ്, അബുദാബി തുടങ്ങി മിക്ക രാജ്യങ്ങളിലും മഴ ശക്തമാണ്. മഴയോടൊപ്പം പൊടിക്കാറ്റുമുണ്ട്. ഇത് ഗതാഗതത്തിന് തടസം…
Read More » - 21 March
പതറാത്ത ആത്മസമർപ്പണത്തിനു ഒരധ്യാപികയ്ക്കു 10 ലക്ഷം ഡോളർ പുരസ്കാരം
ദുബായ്: മികച്ച അധ്യാപികയ്ക്കുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പുരസ്കാരം കനേഡിയൻ അധ്യാപിക മാഗി മക്ഡൊണാലിന്. 10 ലക്ഷം ഡോളറാണ് (ഏകദേശം 6.7 കോടി രൂപ) പുരസ്കാര…
Read More » - 20 March
ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
ഷാര്‍ജ• ഷാര്‍ജയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. 16 കാരിയാണ് അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. യു.എ.ഇ സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ്…
Read More » - 20 March
മണല്‍ക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ള യുഎഇയിലെ സ്ഥലങ്ങള്‍ ഇവയൊക്കെ
ദുബായി: ബുധനാഴ്ച വരെ യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴയും മണല്‍ക്കാറ്റും വീശിയടിക്കുമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്‍ഡ് സെസ്മോളജി (ദേശീയ കാലാവസ്ഥ, ഭൗമപഠനകേന്ദ്രം)…
Read More » - 20 March
സ്പോൺസറുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം ദുരിതത്തിലായ വീട്ടുജോലിക്കാരിയെ ഇന്ത്യൻ എംബസ്സിയും, നവയുഗവും ചേർന്ന് രക്ഷപ്പെടുത്തി
ദമ്മാം•ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം വനിതാ അഭയകേന്ദ്രത്തിൽ അഭയം തേടിയ ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് തൂത്തുക്കുടി…
Read More » - 20 March
വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ യു.എ.ഇ തീരുമാനം
യുഎയിൽ വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാൻ തീരുമാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍…
Read More » - 20 March
കുവൈറ്റിൽ വിദേശികൾ അയക്കുന്ന പണത്തിന് നികുതി: മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദർ
കുവൈറ്റില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് മുതൽ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദർ. നൂറു ദിനാര്‍ വരെയുള്ള പണത്തിന്…
Read More » - 20 March
രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സൗദി ഭരണാധികാരികളുടെ സുപ്രധാന പ്രഖ്യാപനം
ജിദ്ദ: രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുവാനായി സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇഖാമ നിയമ…
Read More » - 20 March
ഇന്ന് ട്രാഫിക് നിയമ ലംഘനം നടത്തുന്നവര്‍ക്ക് പിഴയില്‍ അമ്പത് ശതമാനം ഇളവ്
അന്താരാഷ്ട്ര സന്തോഷ ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ ഉം അല്‍ ഖുവെയ്ന്‍ പൊലീസ് ഇന്ന് ഒരു ദിവസത്തേക്ക് ഗതാഗത നിയമ ലംഘനം നടത്തുന്നവരുടെ പിഴ പകുതിയോളം കുറച്ചു നല്‍കും. പൊതുജനങ്ങള്‍ക്ക്…
Read More » - 19 March
സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; പിഴയും തടവുമില്ലാതെ രാജ്യം വിടാന്‍ അവസരം
റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. പിഴയും തടവുമില്ലാത്തവര്ക്ക് രാജ്യം വിടാം. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 29…
Read More » - 19 March
കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുമായി ഒമാന്‍ എയര്‍
മസ്ക്കറ്റ്• ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിനസര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 27 മുതലാണ് പുതിയ സര്‍വീസ്. നിലവിലുള്ള മസ്ക്കറ്റ്-കോഴിക്കോട് ഒമാന്‍ എയര്‍…
Read More » - 19 March
വാടകക്കാരന് വീട് മറിച്ചുകൊടുത്താല്‍ പുറത്താക്കാന്‍ ഉടമയ്ക്ക് അധികാരം
ദുബായി: വാടകക്കാരന് നല്കുന്ന വീടോ കെട്ടിടമോ വാടകക്കാരന് മറ്റൊരാള്‍ക്ക് മറിച്ചു കൊടുത്താല്‍ അക്കാരണംകൊണ്ടുതന്നെ വാടകക്കാരനെ ഒഴിപ്പിക്കാന്‍ നിയമപരമായി ഉടമസ്ഥന് കഴിയുമെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി. താമസിക്കാനായി പാട്ടത്തിന്…
Read More » - 19 March
ഷാര്‍ജയില്‍ തീപ്പിടുത്തം
ഷാര്‍ജ: ഷാര്‍ജയിലെ ഗോഡൗണില്‍ തീപ്പിടുത്തം. ഓട്ടോ സ്പെയര്‍ പാര്‍ട്സ് ഗോഡൗണിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. സുരക്ഷാ സേനയുടെ സഹായത്തോടെ തീ പൂര്‍ണ്ണമായും ശമിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 19 March
കംപ്യൂട്ടര്‍ നിറയെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍: പ്രവാസിയ്ക്ക് തടവ് ശിക്ഷ
അബുദാബി•കംപ്യൂട്ടറുകളില്‍ നൂറുകണക്കിന് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി പിടിയിലായയാള്‍ക്ക് ആറുമാസം തടവ് ശിക്ഷ. ഫിലിപ്പിനോ സ്വദേശിയായ 30 കാരനെയാണ് അബുദാബി കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് 50,000 ദിര്‍ഹം പിഴയും…
Read More » - 19 March
ദു മൊബൈല്‍ സര്‍വീസിന് നെറ്റ് വര്‍ക്ക് തടസം
ദുബായി: യുഎഇയില്‍ ദു മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് തടസം. നെറ്റ് വര്‍ക്കിലെ സാങ്കേതിക തടസം നീക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പ്രശ്നം പരിഹിക്കപ്പെടുമെന്നം ദു കമ്പനി അധികൃതര്‍…
Read More » - 19 March
വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണത്തിനു നടപടികള്‍ ശക്തമാക്കി യു.എ.ഇ
അബുദാബി : വീട്ടുജോലിക്കാരുടെ അവകാശ സംരക്ഷണത്തിനു നടപടികള്‍ ശക്തമാക്കി യു.എ.ഇ ഗവണ്മെന്റ്. ആഴ്ച്ചയില്‍ ഒരു ദിവസം ലീവ്, വർഷത്തില്‍ 30 ദിവസം ശമ്പളമുള്ള അവധി, തിരിച്ചറിയൽ രേഖ,…
Read More » - 19 March
വ്യോമാക്രമണം ; യെമനിൽ ആറ് പേർ കൊല്ലപ്പെട്ടു
സനാ: യെമനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ടൈസിലിൽ സൗദി സേന നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. യെമനിലെ നിരവധി പ്രദേശങ്ങളിൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച്…
Read More » - 18 March
കാണാതായ മലയാളി പ്രവാസി യുവാവ് മരിച്ച നിലയില്‍
റിയാദ്• സൗദി അറേബ്യയിലെ ലൈല അല്‍-അഫ് ലാജിലെ ദാഖൽ മഅദൂദിൽ നിന്ന് കാണാതായ മലയാളി പ്രവാസി യുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി…
Read More » - 18 March
വില്‍പ്പനക്കാരനില്ലാത്ത പലച്ചരക്ക് കട! ഷാര്‍ജയിലെ ഈ ഷോപ്പ് ശ്രദ്ധേയമാകുന്നു
ഇന്നത്തെ കാലത്ത് ഏതു കട നോക്കിയാലും സെയില്സ്മാന് ഉണ്ടാകും. ഒന്നില്‍ കൂടുതല്‍ ആളുകളെ വയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാല്‍, വില്പ്പനക്കാരന് ഇല്ലാത്ത കട നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാല്‍…
Read More » - 18 March
അബുദാബിയിലെ കിഴക്കന്‍പടിഞ്ഞാറന്‍ മേഖലകളുടെ പേരുകളില്‍ മാറ്റം
യുഎഇ തലസ്ഥാനമായ അബുദാബിയിലെ കിഴക്കന്‍പടിഞ്ഞാറന്‍ മേഖലകളുടെ പേരുകളില്‍ മാറ്റം. പേരുമാറ്റത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകാരം നല്കി.കിഴക്കന്‍ മേഖല അല്ഐനന്…
Read More » - 18 March
ഗൾഫ് യാത്രക്കാരോട് അമിത വിമാനക്കൂലി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പാർലമെന്റ് സമിതി
ന്യൂ ഡൽഹി ; ഗൾഫ് യാത്രക്കാരോട് അമിത വിമാനക്കൂലി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പാർലമെന്റ് സമിതി. വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗൾഫ്…
Read More » - 17 March
റോഡ് സുരക്ഷ: അധികൃതര്‍ പുറത്തുവിട്ടത് തകര്‍പ്പന്‍ ബോധവല്‍ക്കരണ വീഡിയോ
ദുബായി: ഗള്‍ഫ് ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി ദുബായി റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തുവിട്ട ബോധവല്‍ക്കരണ വീഡിയോ ഏറെ പ്രശംസ പിടിച്ചുപറ്റി. കാല്‍നട യാത്രക്കാര്‍ അശ്രദ്ധമായും സീബ്രാലൈന്‍…
Read More » - 17 March
പന്നിപ്പനി ഭീഷണി: സൗദി രാജാവ് മാലി സന്ദര്‍ശനം റദ്ദാക്കി
മാലി•സൗദി രാജാവ് മാലദ്വീപ് സന്ദര്‍ശനം റദ്ദാക്കിയതായി മാലദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. ദ്വീപസമൂഹ രാജ്യമായ മാലദ്വീപില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ചയാണ് സല്മാന് രാജാവ് മാലദ്വീപ്…
Read More » - 17 March
ചക്കയുടെ വില കേട്ട് ഞെട്ടി മലയാളികള്‍
ചക്കയുടെ ദുബായിലെ വില കേട്ട് ഞെട്ടി മലയാളികൾ. ഏകദേശം 4700 രൂപയോളമാണ് ദുബായിൽ ചക്കയ്ക്ക് വില. കേരളത്തിൽ 60 രൂപ മുതൽ 100 രൂപ വരെയാണ് ഒരു…
Read More »