Gulf
- Mar- 2017 -16 March
ദുബായി മെട്രോയിലേക്ക് ആളെ ഇറക്കാന്‍ ഡ്രൈവറില്ലാ വണ്ടി
ദുബായി: ഡച്ച് കമ്പനിയായ ടുഗതര്‍, ദുബായി മെട്രോയിലേക്ക് ആളുകളെ വഹിക്കാനായി ഡ്രൈവറില്ലാ വാഹനവുമായി എത്തുന്നു. യുഎഇയടെ സ്വപ്നപദ്ധതിയായ ദുബായി മെട്രോയിലേക്ക്, പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മറ്റൊരു സ്വപ്ന പദ്ധതിയായ ബ്ലൂവാട്ടേഴ്സ്…
Read More » - 16 March
യു.എ.ഇ എണ്ണ ടാങ്കര്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
മൊഗദിഷു•യു.എ.ഇ എണ്ണടാങ്കര്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. എരിസ് 13 എന്ന കപ്പല്‍ സൊമാലിയന്‍ തീരത്ത് വച്ചാണ് റാഞ്ചപ്പെട്ടത്. കപ്പലില്‍ 8 ഓളം ശ്രീലങ്കന്‍ തൊഴിലാളികള്‍ ഉണ്ടെന്നാണ് വിവരം.…
Read More » - 16 March
വാറ്റ് ബോധവത്കരണത്തിനായി യുഎഇ മന്ത്രാലയം
ദുബായ്: യുഎഇ ധനകാര്യ മന്ത്രാലയം രാജ്യവ്യാപകമായി മൂല്യ വര്‍ധിത നികുതി(വാറ്റ്)ബോധവത്കരണ ക്യാമ്പെയിന് ആരംഭിക്കുന്നു. വാറ്റ് നിയമത്തിന് യുഎഇ അംഗീകാരം നല്കി കഴിഞ്ഞു. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കഴിഞ്ഞ…
Read More » - 16 March
40 കുടിവെള്ള സാമ്പിളുകള്‍ കുടിക്കാന്‍ കൊള്ളാത്തവയെന്ന് അധികൃതര്‍
ദുബായി: കഴിഞ്ഞവര്‍ഷം പരിശോധനയ്ക്കെടുത്ത 40 കുടിവെള്ള സാമ്പിളുകള്‍ ഉപയോഗയോഗ്യമല്ലെന്ന് റാസല്‍ഖൈമ മുന്‍സിപ്പല്‍ അധികൃതര്‍. കഴിഞ്ഞവര്‍ഷം പരിശോധനയ്ക്കായി ശേഖരിച്ച124 സാമ്പിളുകലില് നിന്നാണ് 40 എണ്ണം മലിനമാണെന്ന് കണ്ടെത്തിയത്. അതായത്…
Read More » - 16 March
സുമനസ്സുകൾ കനിഞ്ഞു; അസുഖം ജീവിതം വഴിമുട്ടിച്ച ബഷീർ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•മാരകമായ അസുഖങ്ങൾ കാരണം നരകയാതന അനുഭവിച്ചപ്പോഴും, സാമ്പത്തികപ്രതിസന്ധി മൂലം നാട്ടിൽ പോകാനാകാതെ ദുരിതത്തിൽ കഴിയേണ്ടി വന്ന മലയാളി ഡ്രൈവർ, നവയുഗം സാംസ്കാരികവേദിയുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.…
Read More » - 16 March
നായ്ക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നല്കി; ദുബായില്‍ യുവാക്കള്‍ക്ക് കിട്ടിയത് മാതൃകാപരമായ ശിക്ഷ
ദുബായ്: നായ്ക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നല്കിയ സ്വദേശി യുവാവിന് ദുബായില്‍ മാതൃകാപരമായ ശിക്ഷ. മൃഗശാല വൃത്തിയാക്കലാണ് യുവാവിനും സഹായികൾക്കും ശിക്ഷയായി ലഭിച്ചത്. ദുബായ് ഭരണാധികാരിയാണ് വിധിച്ചത്.…
Read More » - 16 March
യു എ ഇയില്‍ അനധികൃത നിക്ഷേപമുള്ള പ്രമുഖർ കുടുങ്ങും- യു എ ഇ യുമായുള്ള ഇന്ത്യയുടെ കരാർ ഫലം ചെയ്യുന്നു- മലയാളികൾ പലരും നിരീക്ഷണത്തിൽ
ദുബായ്: കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമായി ഇന്ത്യയുമായി യു എ ഇ ഉണ്ടാക്കിയ കരാർ പ്രകാരം യു എ ഇ ഭരണകൂടം നടപടികൾ തുടങ്ങിയതോടെ വെട്ടിലായിരിക്കുന്നവരിൽ ഭൂരിഭാഗവും…
Read More » - 16 March
ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ദുബായില്‍: ലോകത്തിനെ തന്നെ അത്ഭുതപ്പെടുത്താനൊരുങ്ങുന്ന മെയ്ഡന്‍ വണ്‍ മാളിന്റെ പ്രത്യേകതകൾ ഇവയൊക്കെ
ദുബായിക്ക് തിലകക്കുറിയാകാനൊരുങ്ങുന്ന മെയ്ഡന്‍ വണ്‍ ഷോപ്പിങ് മാളിന്റെ ശിലാസ്ഥാപനം ദുബായ് ഭരണാധികാരി ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിർവഹിച്ചു. എക്സ്പോ-2020’ന് മുന്നോടിയായി പദ്ധതിയുടെ ആദ്യഘട്ടം…
Read More » - 15 March
‘വാറ്റ്’ : യുഎഇയില്‍ വീട്ടുവാടക കുത്തനെ കൂടും
അബുദാബി: വ്യാപാരികള്‍ക്കും ഭൂവുടമകള്‍ക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാല്യൂ ആഡഡ് ടാക്സ് -വാറ്റ്) ഏര്‍പ്പെടുത്താനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനം മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും. അഞ്ചുശതമാനം നികുതി…
Read More » - 15 March
എമിറേറ്റ്സിലും ഇത്തിഹാദിലും നിറയെ തൊഴില്‍ അവസരങ്ങള്‍
ദുബായി: എയര്‍ലൈന്‍ രംഗത്ത് തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്ത. എമിറേറ്റ്സിലും ഇത്തിഹാദിലും അടക്കം ഗള്‍ഫ് മേഖലയിലെ പ്രമുഖ എയര്‍ലൈന്‍സ് കമ്പനികള്‍ വിവിധ മേഖലയിലായി നിരവധി തൊഴില്‍ അവസരംഗങ്ങളുമായി…
Read More » - 15 March
അബുദാബിയില്‍ പേപ്പര്‍ ബില്ലുകള്‍ മാറുന്നു ; പകരം ഇലക്ട്രോണിക് ബില്ലുകള്‍
അബുദാബി : നിങ്ങളുടെ വാട്ടര്‍ കണക്ഷനോ, ഇലക്ട്ട്രിസിറ്റി കണക്ഷനോ ഇനി കട്ട് ചെയ്യില്ല. മെയ് മുതല്‍ നിങ്ങള്‍ ഇലക്ട്രിക് ബില്ലുകള്‍ ലഭ്യമായി തുടങ്ങും. അബുദാബിയില്‍ പേപ്പര്‍ ബില്ലുകള്‍…
Read More » - 15 March
ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍
ഷാര്‍ജ•ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് പുതിയ പ്രതിദിന സര്‍വീസുകളുമായി ഇന്‍ഡിഗോ. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമാണ് സര്‍വീസുകള്‍. ഈ മാസം 20 മുതലാണ് കോഴിക്കോട്-ഷാര്‍ജ സര്‍വീസ് ആരംഭിക്കുന്നത്. ഏപ്രില്‍…
Read More » - 15 March
അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് സാഹചര്യങ്ങള്‍ അനുകൂലമാകുന്നു: ദൈവം അനുഗ്രഹിച്ചാല്‍ ഒരു മാസത്തിനകം
ദുബായ്: ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങി ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചത്തന് വഴിയൊരുങ്ങുന്നു.അറ്റ്ലസ് രാമചന്ദ്രന്റെ മോചനം ഉടൻ സാധ്യമാകുമെന്ന് അദ്ദേഹത്തിന്റെ…
Read More » - 15 March
സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാൻ ഇനി റോബോട്ടും
ഷാർജയിലെ ഒരു ഇന്ത്യൻ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാനായി ഇനി റോബോട്ടും എത്തുമെന്ന് റിപ്പോർട്ട്. അറ്റ്ലാബ് എന്ന കമ്പനിയാണ് റോബോട്ടുകളെ പുറത്തിറക്കിയിരിക്കുന്നത്. യുഎയിലെ ചില സ്കൂളുകളിൽ ഇനി വിദ്യാർത്ഥികളെ…
Read More » - 14 March
വിമാനത്തില്‍ കയറാന്‍ പോകുമ്പോഴും അച്ഛന് ചെരിപ്പ് ധരിച്ചില്ല: പ്രവാസിയുടെ പോസ്റ്റ് വൈറലാകുന്നു
ചില അച്ഛന്മാര് അങ്ങനെയാണ്..മക്കളെ ഉയരങ്ങളില്‍ എത്തിക്കാന്‍ പല കഷ്ടപാടുകളും സഹിക്കും. മക്കള്‍ വലിയ സ്ഥാനത്തെത്തിയാലും അവര്‍ സാധാരണ ജീവിതം തന്നെ നയിക്കും. എന്നാല്‍, അത് മക്കളെ അറിയിക്കില്ല.…
Read More » - 14 March
2020 എക്സ്പോ ലക്ഷ്യമാക്കി ദുബായി മെട്രോയ്ക്ക് വിപുലമായ മാറ്റങ്ങള്‍ക്കു തുടക്കം
ദുബായി: യുഎഇക്കാരുടെ അഭിമാനമായ ദുബായി മെട്രോ കൂടുതല്‍ നീട്ടുന്നു. കൂടാതെ നിലവിലെ ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ അടക്കമുള്ള ജോലികളും ആരംഭിക്കുന്നു. ദുബായി ആഥിത്യം വഹിക്കുന്ന 2020 ലെ വേള്‍ഡ്…
Read More » - 14 March
മലബാര്‍ ഗോള്‍ഡിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവാവിന് രണ്ടരലക്ഷം ദിര്‍ഹം പിഴ
ദുബായ്•മലബാര്‍ ഗോള്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മലയാളി യുവാവിന് രണ്ടരലക്ഷം ദിര്‍ഹം പിഴ. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി ബിനീഷ് പുനനക്കൽ അറുമുഖന്…
Read More » - 14 March
സൗദിയില്‍ 141,000 തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു
റിയാദ്•വിദൂര തൊഴിൽ പദ്ധതിയിലൂടെ 2020 ഓടെ 141,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. ദേശീയ പരിവർത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് വിദൂര…
Read More » - 14 March
ഗ്രോസറിയില്‍ വച്ച് പെണ്‍കുട്ടിയെ ‘തൊട്ടുനോക്കിയ’ ഇന്ത്യക്കാരനെ പോലീസ് പൊക്കി
ദുബായി: തന്റെ ഗ്രോസറി ഷോപ്പിലെത്തിയ കൊച്ചുപെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ ‘തൊട്ടുനോക്കിയ’ പ്രവാസി ഇന്ത്യക്കാരനെ പോലീസ് പൊക്കി. കോടതി ഇയാളെ മൂന്നുമാസം ജയിലിലും അടച്ചു. 46 വയസുകാരനാണ് കേസില്‍ ശിക്ഷിക്കെപ്പട്ട…
Read More » - 14 March
നഴ്സുമാര്‍ക്ക് സന്തോഷവാര്‍ത്ത: യുഎഇ ഒരുക്കുന്നു മികച്ച തൊഴിലവസരങ്ങള്‍
യുഎഇയില്‍ നഴ്സുമാരെ കാത്തിരിക്കുന്ന മികച്ച ശമ്പളത്തോടെയുള്ള തൊഴിലവസരങ്ങളാണ്. യുഎഇയിലെ ഒയാസിസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്കാണ് അവസരം. നഴ്സിംഗ് ബിരുദം പാസായവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. ബിഎസ്സി നഴ്സിംഗ്…
Read More » - 14 March
ഈ മരുന്നുകൾ ദയവായി യുഎയിലേക്ക് കൊണ്ടുപോകരുതേ- കാരണം വ്യക്തമാക്കി ആരോഗ്യമന്ത്രാലയം
ദുബായ്: ചില പ്രത്യേക മരുന്നുകൾ ദുബായിലേക്ക് കൊണ്ടുപോകരുതെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.ദുബായിൽ റെജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് ഇത്തരം മരുന്നുകൾക്ക് വിലക്ക്.ഈജിപ്ഷ്യൻ ഫാർമസ്യൂട്ടിക്കൽ എന്ന പ്രമുഖ കമ്പനിയുടെ…
Read More » - 13 March
ഏജന്റിന്റെ ചതിയിൽപ്പെട്ട രണ്ടു വീട്ടുജോലിക്കാരികൾ സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•ആശുപത്രിയിൽ ജോലിയ്ക്കെന്നും പറഞ്ഞ് പറ്റിച്ച്, വിസ ഏജന്റ് അനധികൃതമായ മാർഗ്ഗങ്ങളിലൂടെ സൗദിയിൽ എത്തിച്ച ശേഷം, വീട്ടുജോലിക്കാരികളാക്കി മാറ്റിയ രണ്ടു ഇന്ത്യൻ വനിതകൾ, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം സാംസ്കാരികവേദിയുടെയും,…
Read More » - 13 March
ദുബായിലേക്ക് പോകാന്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ മുന്‍വീലുകള്‍ തകര്‍ന്നു
ദുബായിലേക്ക് പോകാന്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ മുന്‍വീലുകള്‍ തകര്‍ന്നു. മാഞ്ചസ്റ്ററില്‍ നിന്നും ദുബായിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം എയര്‍ബസ് എ380 ന്റെ മുന്വീലുകളാണ് തകര്‍ന്നത്. വിമാനം അടിയന്തിരമായി നിലത്തിറക്കി.…
Read More » - 13 March
വാട്സ്ആപ്പിലെ വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശം
ദുബായ്: വാട്സ്ആപ്പും മറ്റ് സാമൂഹ്യമാധ്യമങ്ങളും വഴി എത്തുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തരവകുപ്പ്. മയക്കുമരുന്ന അടക്കമുള്ള നിരോധിത വസ്തുക്കളുടെ വില്‍പ്പന ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങളും…
Read More » - 12 March
യുഎഇ റോഡുകള്‍ കൊലക്കളമാകുന്നു; റോഡ് അപകടത്തില്‍ ദിവസം മരിക്കുന്നത് രണ്ടുപേര്‍
ദുബായി: യുഎഇയില്‍ ദിവസേന റോഡ് അപകടത്തില്‍ മരിക്കുന്നത് രണ്ടുപേരെന്ന് അധികൃതര്‍. യുഎഇ ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം യുഎഇ റോഡില്‍ ദിവസേന രണ്ടു ജീവനെങ്കിലും പൊലിയുന്നു. റോഡ്…
Read More »