Gulf
- Apr- 2017 -4 April
ചോദ്യ പേപ്പറിലെ വ്യാപകമായ തെറ്റുകൾ ചൂണ്ടിക്കാട്ടി ഗൾഫിലെ വിദ്യാർഥികൾ അധികാരികൾക്കു പരാതി നൽകുന്നു;ചോദ്യ പേപ്പറിൽ സിലബസിൽ ഇല്ലാത്ത ചോദ്യങ്ങളും
ദുബായ്: യു.എ.യിലെ ഇന്ത്യൻ വിദ്യാർഥികൾ ചോദ്യ പേപ്പറിലെ വ്യാപകമായ തെറ്റുകൾ ചൂണ്ടിക്കാട്ടി അധികാരികൾക്കു പരാതി നൽകുന്നു. കഴിഞ്ഞ ദിവസത്തെ സി.ബി.എസ്.സി പത്താം ക്ലാസ് കണക്കു പരീക്ഷയിലെ വ്യാപക…
Read More » - 3 April
വ്യാജ ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ യുഎഇയില്‍ ശിക്ഷയിങ്ങനെ
യുഎഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആന്റി-ഫ്രോഡ് നിയമ പ്രകാരം അനധികൃത ടയര്‍ വില്‍പ്പന യുഎഇയില്‍ നിരോധിച്ചു. സമാന്തര വിപണിയില്‍ നടത്തിവന്ന വ്യാജ ടയര്‍ കച്ചവടം തടയാന്‍ ഈ നിയമം…
Read More » - 2 April
ഗ്യാസ് ഡ്രിംഗ്സുകള്‍ക്ക് സൗദിയില്‍ വില വര്‍ദ്ധിപ്പിച്ചു
ഗ്യാസ് കലര്‍ന്ന ശീതളപാനീയങ്ങള്‍ക്ക് സൗദി അറേബ്യയില്‍ വില വര്‍ദ്ധിപ്പിച്ചു. 50 ശതമാനംവരെയാണ് വില വര്‍ദ്ധിപ്പിച്ചത്. മറ്റ് പാനീയങ്ങള്‍ക്ക് ടാക്സ് ഈടാക്കുകയും ചെയ്യും. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന രീതിയില്‍…
Read More » - 2 April
ഒളിച്ചോട്ടക്കാരെ നാടുകടത്താനൊരുങ്ങി കുവൈറ്റ് : പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ
കുവൈറ്റ്: ഒളിച്ചോടുന്നവരെ നാടുകടത്താൻ കുവൈറ്റിൽ പുതിയ നിയമം. ഇത്തരത്തിലുള്ള തൊഴിൽ വീസക്കാരുടെ ഇഖാമ മരവിപ്പിക്കാനും വിരലടയാളം രേഖപ്പെടുത്തി നാടുകടത്താനും തൊഴിൽ മന്ത്രാലയം, അന്വേഷണവിഭാഗം, മാൻപവർ അതോറിറ്റി എന്നിവയുടെ…
Read More » - 2 April
ജിസിസി നിവാസികളായ നിക്ഷേപകര്‍ക്ക് ബഹ്റൈന്‍ പ്രത്യേക ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തുന്നു
മനാമ: ബഹ്റൈന്‍ സര്‍ക്കാര്‍ ഗള്‍ഫ് കോപ്പറേഷന് കൗണ്‍സിലില്‍ അംഗങ്ങളായ എല്ലാവര്ക്കും പ്രത്യേക ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തുന്നു. വിവിധ സേവന വകുപ്പുകളില്‍ നിന്ന് ഇടപാടുകള്‍ നടത്തുന്നവര്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ്…
Read More » - 2 April
ഡ്രൈവ് ചെയ്യുന്ന സ്ത്രീകളാണോ പുരുഷന്മാരാണോ കൂടുതൽ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നതെന്ന് വെളിപ്പെടുത്തി ദുബായ് പോലീസ്
ദുബായ്: ഡ്രൈവ് ചെയ്യുന്ന സ്ത്രീകളാണോ പുരുഷന്മാരാണോ കൂടുതൽ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നതെന്ന് വെളിപ്പെടുത്തി ദുബായ് പോലീസ്. ദുബായ് പോലീസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സ്ത്രീകളെക്കാൾ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നത്…
Read More » - 2 April
ബഹളക്കാരെ നേരിടുന്ന ദുബായ് പോലീസിന്റെ പ്രകടനം കാണികളെ അമ്പരിപ്പിച്ചു: വീഡിയോ കാണാം
ദുബായ്: പ്രശ്നക്കാരെ നേരിടാന്‍ ദുബായ് പോലീസ് നടത്തുന്ന പ്രവര്‍ത്തനം എല്ലാവരെയും അമ്പരിപ്പിച്ചു. ദുബായ് പോലീസ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വൈറലുമായി. സൈക്കിള്‍ ഉപയോഗിച്ചായിരുന്നു പ്രശ്നക്കാരെ…
Read More » - 2 April
ദുബായിൽ വീണ്ടും വൻ അഗ്നിബാധ
ദുബായ്: ദുബായ് മാളിന്റെ അടുത്തായുള്ള കെട്ടിടത്തിന് തീ പിടിച്ചു.രാവിലെ 7.30 ഓടെയാണ് തീ പടരുന്നതും പുക ഉയരുന്നതും ശ്രദ്ധയിൽ പെട്ടത്.കെട്ടിടത്തിൽ പുക ഉയരുന്നത് വ്യക്തമായി കാണാമെന്ന് ദൃക്…
Read More » - 2 April
സൗദിയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്
വാഷിങ്ടണ്‍: സൗദി അറേബ്യയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്. അമേരിക്കയാണ് ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ട് മുന്നറിയിപ്പ് നൽകിയത്. സൗദിയിലുളള അമേരിക്കന്‍ പൗരന്മാര് മുന്‍കരുതല്‍ സ്വീകരിക്കണമെന്നും യു.എസ് വിദേശകാര്യ…
Read More » - 1 April
വാഹനാപകടം: കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
റിയാദ്•സൗദി അറേബ്യയിലെ ഈജിപ്ത് അതിർത്തി പ്രദേശമായ ഹഖലിൽ വാഹനാപകടത്തിൽ ഒരു കടുംബത്തിലെ മൂന്നുപേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ…
Read More » - 1 April
സൗദി കിരീടാവകാശിയ്ക്ക് നേരെ കൈയേറ്റ ശ്രമം
ലണ്ടന്‍•യമനില്‍ ഹൂതികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന അറബ് സൈനിക സഖ്യത്തിന്റെ വക്താവും സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ഉപദേഷ്ടാവുമായ മേജര്‍ ജനറൽ…
Read More » - 1 April
ദുബായില്‍ വന്‍ തീപ്പിടുത്തം
ദുബായ്•ദുബായില്‍ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റിന് സമീപം വന്‍ തീപ്പിടുത്തം. ദുബായ് ഓട്ടോഡ്രോമിന് പിറകിലെ നിര്‍മ്മാണ സൈറ്റില്‍ ഉണ്ടായിരുന്ന കാരവാനിലാണ് തീപടര്‍ന്നതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. രാവിലെ…
Read More » - 1 April
ലേബര്‍ ക്യാമ്പിൽ വിഷ വാതക ചോർച്ച- 162 പേരെ രക്ഷപ്പെടുത്തി
ഷാര്‍ജ: ലേബർ ക്യാംപിൽ വിഷവാതക ചോർച്ച ഉണ്ടായത് വൻ പരിഭ്രാന്തിക്ക് ഇടയായി. 162 തൊഴിലാളികളെ ഉടൻ തന്നെ രക്ഷപെടുത്തി. തക്കസമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ അധികൃതര്‍ വന്‍ ദുരന്തം…
Read More » - 1 April
യു എസ് വിലക്കിനെ അതിജീവിക്കാൻ യാത്രക്കാർക്ക് പ്രത്യേക സൗകര്യങ്ങളുമായി ഖത്തർ എയർ വേസും ഇത്തിഹാദും
ദോഹ: അമേരിക്കയും ബ്രിട്ടനും വിമാനത്തിൽ ഐപാഡും ലാപ്ടോപ്പും നിരോധിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസമായി ഗൾഫ് വിമാനക്കമ്പനികളെത്തി. ഇസ്ലാമിക തീവ്രവാദത്തെ നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത ചില രാജ്യത്തിൽ നിന്നുള്ള വിമാനങ്ങളിലാണ്…
Read More » - Mar- 2017 -31 March
സൗദിയിൽ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു
റിയാദ്•സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ഖത്തീഫിൽ രണ്ടു തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നാലുപേരെ ജീവനോടെ പിടികൂടി.എല്ലാവരും സൗദി സ്വദേശികളാണ് . ഖത്തീഫിലെ അവാമിയ്യയിൽ ആളൊഴിഞ്ഞ കൃഷിയിടത്തിലെ…
Read More » - 31 March
വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്യുന്നത് ചിത്രീകരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു
വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്യുന്നത് ചിത്രീകരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. ഏഴാം നിലയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോയ വീട്ടുജോലിക്കാരിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനോ രക്ഷിക്കാനോ ശ്രമിയ്ക്കാതെ അത്…
Read More » - 30 March
സ്പോണ്‍സറുടെ മകളെ ചുംബിച്ച ഇന്ത്യന്‍ യുവാവ് കുടുങ്ങി
ദുബായി: തന്റെ സ്പോണ്‍സറുടെ മകളെ ചുംബിച്ചതിന് ഇന്ത്യക്കാരനെതിരേ യുഎഇയില്‍ നിയമനടപടി. അല്‍റഫാ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 24 നായിരുന്നു സംഭവം. സ്പോണ്‍സറുടെ റാസല്‍ഖൈമയിലെ കമ്പനിയിലെ…
Read More » - 30 March
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഇന്റര്‍വ്യൂ
തിരുവനന്തപുരം•സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ നിയമനത്തിനായി സ്പെഷ്യലിസ്റ്റ്, നോണ്‍ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലേക്ക് ഒ.ഡി.ഇ.പി.സി മുഖേന…
Read More » - 30 March
ടൊയോട്ടാ കാര്‍ ഉടമസ്ഥരുടെ ശ്രദ്ധയ്ക്ക് ; നിങ്ങളുടെ കാറിന് കാര്യമായ തകരാറുണ്ടാകാന്‍ സാധ്യത
ദുബായി: യുഎഇയിലാകമാനം വിറ്റഴിക്കപ്പെട്ട വിവിധ മോഡലുകളിലുള്ള ടൊയോട്ടാ കാറുകള്‍ക്ക് തകരാര്‍ ഉണ്ടാകാന്‍ സാധ്യത. ഇതിനാല്‍ യുഎഇയിലെ ടൊയോട്ടാ ഡീലര്‍മാരായ അല്‍ ഫുട്ടൈം മോട്ടേഴ്സ്, കാറുകള്‍ തിരിച്ചുവിളിച്ച് സ്പെഷല്‍…
Read More » - 30 March
അശ്ലീല ഫോണ്‍ സംഭാഷണം: മംഗളം സി.ഇ.ഓ മാപ്പ് പറഞ്ഞു
വിളിച്ചത് വീട്ടമ്മയല്ല; മാധ്യമപ്രവര്‍ത്തക തന്നെ തിരുവനന്തപുരം• മുന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല ടെലഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് മംഗളം ടി.വി…
Read More » - 30 March
ഫുജൈറ ഉപ ഭരണാധികാരിയുടെ നിര്യാണം : യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം
ദുബായ്•അന്തരിച്ച ഫുജൈറ ഉപ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ സൈഫ് അല്‍ ഷര്‍ഖിയുടെ മയ്യിത്ത് നമസ്കാരം നടന്നു. വ്യാഴാഴ്ച ദുഹാര് നമസ്കാരത്തിന് ശേഷമാണ് ഫുജൈറ ഷെയ്ഖ് സയീദ്…
Read More » - 30 March
ബ്രസീലിനു പിന്നാലെ മറ്റു രണ്ടു നാടുകളില്‍ നിന്നുള്ള മുട്ടയ്ക്കും ഇറച്ചിക്കും യുഎഇയില്‍ നിരോധനം
ദുബായി: ഏവിയന്‍ ഇന്ഫ്ലുവെന്സ(പക്ഷിപ്പനി) വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകത്തെ രണ്ടു സ്ഥലങ്ങളില്‍ നിന്നുള്ള പക്ഷിയിറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി യുഎഇ സര്‍ക്കാര്‍ നിരോധിച്ചു. നേരത്തെ സമാനമായ…
Read More » - 30 March
VIDEOS: സൗദി അറേബ്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ തകര്‍ത്തു
റിയാദ്•സൗദി അറേബ്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ തൊടുത്തുവിട്ട നാല് ബാലിസ്റ്റിക് മിസൈലുകള്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. തെക്കന്‍ സൗദി നഗരങ്ങളായ അബഹ,…
Read More » - 30 March
കോടികൾ ക്രെഡിറ്റ് കാർഡ് തിരിമറിയിലൂടെ തട്ടിപ്പു നടത്തിയ സംഘത്തെ പിടികൂടി
ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ പത്തു ലക്ഷം ദിർഹം കവർന്ന സംഘത്തെ പിടികൂടി. ഓൺലൈൻ വഴി ക്രെഡിറ്റ് കാർഡ് വ്യാജമായി നിർമിക്കുകയും ബാങ്ക് ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തുകയും ചെയ്ത…
Read More » - 30 March
യു എ ഇയില്‍ കാലാവസ്ഥയില്‍ സാരമായ മാറ്റം റിപ്പോര്‍ട്ട് ചെയ്യപെടുന്നു
യു എ ഇ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവുമെന്നാണ് നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആന്‍ഡ് സിസ്മോളജി അധികൃതരുടെ വിശദീകരണം.ആകാശം കൂടുതലായി രൂപപെട്ട മേഘാവൃതം മാറി മൂടല്മഞ്ഞിന് സാധ്യതയെന്നും…
Read More »