Gulf
- Aug- 2017 -4 August
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് യുഎഇയിൽ പുതിയ നിയമം വരുന്നു
ദുബായ്: യുഎഇയിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു. 65 ഉം അതിൽ കൂടുതൽ പ്രായമുള്ളവരും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുവാദമുള്ള ആശുപത്രികളിൽ മെഡിക്കൽ…
Read More » - 4 August
ദുബായ് ടവറിലെ തീപ്പിടുത്തം: വന്‍ നാശനഷ്ടം
ദുബായ്: ടോര്‍ച് ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീപടര്‍ന്ന് 38 ഓളം ഫ്ളാറ്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. 475 പേരെയാണ് ഇതിനോടകം ഫ്ളാറ്റുകളില്‍ നിന്ന് ഒഴിപ്പിച്ചത്. ദുബായ്…
Read More » - 4 August
പുരോഗമന പാതയിലേക്ക് സൗദി: ഏതുവസ്ത്രവും ധരിക്കാം, പുതിയമാറ്റം ഉടനെന്ന് കിരീടാവകാശി
ദുബായ്: സൗദി അറേബ്യയിലെ നിയമങ്ങള്‍ക്കൊക്കെ മാറ്റം വരാന്‍ പോകുന്നു. പുരോഗമന പാതയിലാണ് സൗദി ഇപ്പോളെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പറയുന്നു. സ്ത്രീകള്‍ക്ക് അവരിഷ്ടപ്പെടുന്ന ഏതുതരം വസ്ത്രവും…
Read More » - 4 August
സന്ദര്‍ശക വിസയില്‍ ജോലി തേടിപ്പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ചെന്നൈ: വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ ജോലിക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. തൊഴിലുടമകളുടെ വാഗ്ദാനം ശരിയാണെന്നും ഇവ യുഎഇയൂടെ നിയമാനുസൃതമാണെന്നും ഉറപ്പാക്കണമെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകുന്നു. ഏജന്റ്…
Read More » - 4 August
വിദേശികളുടെ പുതിയ ചികിത്സാനിരക്കുകള്‍ പ്രഖ്യാപിച്ചു : പ്രവാസികള്‍ ആശങ്കയില്‍
കുവൈറ്റ് : കുവൈറ്റില്‍ വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകള്‍ പ്രഖ്യാപിച്ചു. നേരത്തെ സൗജന്യമായിരുന്ന പല സേവനങ്ങള്‍ക്കും 50 ദിനാര്‍ വരെ ഫീസ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും…
Read More » - 4 August
മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി
ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി ഡിക്സനെയാണ് ഷാര്‍ജയിലെ അല്ഖായയില് കാറിനുളളില്‍ മൃതദേഹം അഴുകിയ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. ഡിക്സനെ കാണാനില്ലെന്ന്…
Read More » - 4 August
ദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ വന്‍ അഗ്നിബാധ
ദുബായ്: യുഎഇയിലെ പ്രമുഖ ടൂറിസം കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ മറീന ടോര്‍ച്ച് ടവറില്‍ ഇന്നലെ അര്‍ധരാത്രിയില്‍ വന്‍ അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ട്. 86 നിലകള്‍ ഉള്ള ലോകത്തെ…
Read More » - 3 August
നെതര്‍ലാന്റില്‍ നിന്ന് യുഎഇയില്‍ എത്തിയത് വ്യാജ മുട്ടകള്‍
ദുബായ്: നെതര്‍ലാന്റില്‍ നിന്ന് യുഎഇ മാര്‍ക്കറ്റില്‍ എത്തിയ മുട്ടകള്‍ തൊട്ടാല്‍ പൊട്ടുന്ന അവസ്ഥയിലായിരുന്നു. മുട്ട പൊട്ടി മാലിന്യം സൃഷ്ടിച്ചപ്പോഴാണ് അധികൃതര്‍ പരിശോധന നടത്തിയത്. വ്യാജ മുട്ടകളായിരുന്നു അവയൊക്കെ.…
Read More » - 3 August
തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് മടങ്ങാതിരിക്കാന്‍ സ്ഥിര താമസ സൗകര്യവുമായി ഖത്തര്‍
ദുബായ്: തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് മടങ്ങാതിരിക്കാനുള്ള നടപടിയുമായി ഖത്തര്‍ രംഗത്ത്. കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് മടങ്ങുന്ന തൊഴിലാഴുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്നാണ് പുതിയ നടപടികളുമായി ഖത്തര്‍…
Read More » - 3 August
11തരം ആഹാരസാധനങ്ങൾ യുഎഇയിലെ സ്കൂൾ ക്യാന്റീനുകളിൽ നിരോധിച്ചു
ദുബായ് ; 11 തരം ആഹാരസാധനങ്ങൾ യുഎഇയിലെ സ്കൂൾ ക്യാന്റീനുകളിൽ നിരോധിച്ചു. കുട്ടികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക പൊണ്ണത്തടി ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ദുബായ് മുനിസിപ്പാലിറ്റിയിലെ ഫുഡ് കൺട്രോൾ…
Read More » - 3 August
ഇന്ത്യയിലും മറ്റു നാലു രാജ്യങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കാന്‍ യു.എ.ഇ
ഇന്ത്യയിലും മറ്റു നാലു രാജ്യങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി യു.എ.ഇ രംഗത്ത്. യു.എ.ഇ നാഷണല്‍ ആര്‍ക്കൈവ്സ് എമിറേറ്റ്സ് റെഡ് ക്രസന്റ് ഓഫ് അബുദാബി ശാഖയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.…
Read More » - 3 August
ഷാര്‍ജയില്‍ മലയാളിയുടെ മൃതദേഹം അഴുകിയനിലയില്‍
ഷാര്‍ജ: മലയാളിയുടെ മൃതദേഹം കാറിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ ഖലായയിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ ഡിക്സ (35) ആണ് മരിച്ചത്. ഡിക്സനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ചൊവ്വാഴ്ച…
Read More » - 3 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ബി.ഡി.ജെ.എസ്. ബി.ജെ.പി. ബന്ധം വേര്പ്പെടുത്താനൊരുങ്ങുന്നു. കേന്ദ്ര ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര…
Read More » - 3 August
കിസ്വ ഉയര്‍ത്തിക്കെട്ടി ഹറംകാര്യ വകുപ്പ്
മക്ക: ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ കഅ്ബാലയത്തില്‍ അണിയിച്ച കിസ്വ ഹറംകാര്യ വകുപ്പ് അധികൃതര്‍ ഉയര്‍ത്തിക്കെട്ടി. ഹജ്ജിനെത്തുന്ന വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്താണ് മുന്‍ വര്‍ഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ…
Read More » - 3 August
ചെറുപ്പക്കാരുടെ ഇടയില്‍ ‘നിശ്ശബ്ദ കൊലയാളി’ രോഗം വ്യാപകം : ദുബായ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്
ദുബായ് : ദുബായിലെ ചെറുപ്പക്കാരുടെ ഇടയില്‍ മരണനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായ നിശബ്ദ കൊലയാളിയെ കുറിച്ച് ദുബായ് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ് . ജീവിതശൈലി രോഗങ്ങളായ രക്തസമ്മര്‍ദ്ദവും പ്രമേഹവും…
Read More » - 2 August
യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
അബുദാബി: യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. എന്‍ഒസി ലഭിക്കാന്‍ ഒരു ക്ലിക്ക് മതി. മൂന്നു മിനുട്ടിനുള്ളില്‍ എന്‍ഒസി ലഭിക്കും. ആര്‍ടിഎ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍…
Read More » - 2 August
ഇസ്ലാമിക ഭീകരൻ ബിൻ ലാദന്റെ മകൻ അൽ ഖ്വയ്ദയുടെ തലപ്പത്ത് : വീഡിയോ സന്ദേശം പുറത്ത്
റിയാദ്: ബാലനായിരിക്കെ പോസ്റ്റര്‍ ബോയ് ആയി മാറിയ ബിന്‍ലാദന്റെ മകന് ഹംസ അല്‍ഖ്വയ്ദയുടെ ചുമതല ഏറ്റതായി വാർത്തകൾ. ലോകത്തിന് കടുത്ത ഭീഷണി ഉയർത്തുകയും അമേരിക്കൻ സൈന്യത്തിന്റെ പിടിലിൽ…
Read More » - 2 August
മലയാളി യുവതി ഭര്‍ത്താവിനെ വെട്ടി നുറുക്കി 110 കഷ്ണങ്ങളാക്കി കുടിവെള്ള ടാങ്കില്‍ തള്ളി: യുവതി ഒളിവിൽ
സനാ: യമനില്‍ മലയാളി യുവതി ഭര്‍ത്താവിനെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി കുടിവെള്ള ടാങ്കില്‍ തള്ളി. നൂറ്റി പത്തു കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. യമനിലെ അല്‍ ദൈദിലാണ് നാടിനെ നടുക്കിയ…
Read More » - 1 August
വിസ സൗജന്യമാക്കി യാത്രചെയ്യാന്‍ കഴിയുന്ന പദ്ധതിയുമായി സൗദിഅറേബ്യ
ദുബായ്: വിസ സൗജന്യമാക്കി യാത്ര ചെയ്യാന്‍ പദ്ധതിയുമായി സൗദിഅറേബ്യ രംഗത്ത്. തെക്കുപടിഞ്ഞാറന്‍ ചെങ്കടല്‍ തീരപ്രദേശത്തേക്ക് യാത്ര ചെയ്യാന്‍ വിസ സൗജന്യമായി നല്‍കുമെന്ന് സൗദി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിലൂടെ…
Read More » - 1 August
യു.എ.ഇയിലെ വിസ പ്രോസസ്സിനു ഇനി വെറും അഞ്ച് മിനിറ്റ്
യു.എ.ഇയില്‍ വിസ പ്രോസസ്സിനു ഇനി പുതുസംവിധാനം. ചൊവ്വാഴ്ച ആരംഭിച്ച പുതിയ സംവിധാനമനുസരിച്ച് പ്രവേശന പെര്‍മിറ്റുകളും വിസകളും ലഭിക്കാനായി ഇനി വിസ കേന്ദ്രം സന്ദര്‍ശിക്കണ്ടേ ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 1 August
ദുബായില്‍ വന്‍ തീപ്പിടുത്തം (വീഡിയോ)
ദുബായ്•ദുബായില്‍ വന്‍ തീപ്പിടുത്തം. അല്‍ ഖൂസില്‍ ബൌണ്സിന് (ട്രാംപോളിന് പാര്‍ക്ക്) സമീപം അല്‍ മനരാ സ്ട്രീറ്റിലെ ഒരു വെയര്‍ ഹൗസില്‍ വൈകുന്നേരം 5.15 ഓടെയാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞ്…
Read More » - 1 August
കാമുകന് ഉപേക്ഷിച്ച് മുങ്ങിയപ്പോള്‍ ഗര്‍ഭം അലസിപ്പിച്ചു: ദുബായില്‍ പിടിയിലായ പ്രവാസി യുവതിയ്ക്ക് ശിക്ഷ
ദുബായ്•ഉല്ലാസ നൌകയില്‍ വച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ പെര്പ്പെടുകയും പിന്നീട് ഗുളിക കഴിച്ച് ഗര്‍ഭമലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത റോമാനിയന്‍ യുവതിയ്ക്ക് ദുബായില്‍ ജയില്‍ ശിക്ഷ. കഴിഞ്ഞവര്‍ഷമാണ് റോമാനിയന്‍…
Read More » - 1 August
യെമൻ സ്വദേശിയായ ഭർത്താവിനെ മലയാളി യുവതി വെട്ടിക്കൊലപ്പെടുത്തി
യെമൻ ; യെമൻ സ്വദേശിയായ ഭർത്താവിനെ മലയാളി യുവതി വെട്ടിക്കൊലപ്പെടുത്തി. 110 കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ മൃതദേഹം താമസ സ്ഥലത്തെ കുടി വെള്ള ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്. അൽ…
Read More » - 1 August
ഒറ്റ രാത്രികൊണ്ട് കോടികളുടെ വീട് യു എ യിൽ സ്വന്തം: പ്രവാസിക്ക് ഇത് സ്വപ്ന സാഫല്യം
ദുബായ്: നിമിഷ നേരം കൊണ്ട് കോടികളുടെ വീടിന് ഉടമയായിരിക്കുകയാണ് പ്രവാസി ഇന്ത്യക്കാരനായ ഉബൈദുല്ല. യുഎഇ എക്സ്ചേഞ്ചിന്റെ ഈ വര്‍ഷത്തെ ഭാഗ്യശാലിയായ ഈ യുവാവാണ് “ദുബായിലൊരു വീട് “എന്ന…
Read More » - 1 August