Gulf
- Jul- 2017 -6 July
ഭാഗ്യം കടാക്ഷിച്ചു; മലയാളി യുവാവിന് ഒരു കോടിയുടെ കാര്‍ സ്വന്തം
കോഴിക്കോട്: ബഹ്റെനില്‍ കോഴിക്കോട്ടുകാരന് ഒരുകോടി രൂപയുടെ കാർ സമ്മാനമായി ലഭിച്ചു. ബഹ്റെനില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിയ ടിക്കറ്റ് നറുക്കെടുപ്പിൽ പയ്യോളിക്കാരനായ വിവേക് ബിജുവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. 60…
Read More » - 6 July
യാത്രക്കാര്‍ക്ക് എമിറേറ്റ്സ് ഫ്ളൈറ്റിന്റെ സന്തോഷവാര്‍ത്ത
ദുബായ്: വിമാനയാത്രക്കാര്‍ക്ക് സൗജന്യ വൈഫൈയുമായി എമിറേറ്റ്സ് വിമാനക്കമ്പനി. എമിറേറ്റ്സ് വിമാനത്തിലെ സ്കൈവേര്‍ഡ് പ്ലാറ്റിനം, ഗോള്‍ഡ് ക്ലാസ് യാത്രക്കാര്‍ക്കാണ് സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നത്. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും…
Read More » - 6 July
കാണാതായ കരിപ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
മദീന: കാണാതായ കരിപ്പൂര്‍ സ്വദേശിയുടെ മൃതദേഹം മദീന എയര്‍പോര്‍ട്ടിലെ ബാത്ത് റൂമില്‍ കണ്ടെത്തി. മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 30-ാം തീയതി…
Read More » - 6 July
യു.എ.ഇയില്‍ കോടീശ്വരന്മാരായി പത്ത് പ്രവാസികള്‍
അബുദാബി: എട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ പത്ത് പ്രവാസികള്‍ അബുദാബി ബിഗ് ടിക്കറ്റ് റാഫിളില്‍ വിജയികളായി. ഓരോരുത്തര്‍ക്കും ഒരു മില്യണ്‍ ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ബുധനാഴ്ച…
Read More » - 6 July
യു.എ.യിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
ദുബായ്: യു.എ.യിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് സീറ്റ്…
Read More » - 6 July
ജോലിയ്ക്കിടെ അപകടത്തില്‍ കാല് നഷ്ടപ്പെട്ട പ്രവാസിയ്ക്ക് 1.75 കോടി രൂപ നഷ്ടപരിഹാരം
ദുബായ് : ജോലിക്കിടെയുണ്ടായ അപകടം മൂലം വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്ന മലയാളിക്കു പത്തുലക്ഷം ദിര്‍ഹം (1.75 കോടിരൂപയോളം) നഷ്ടപരിഹാരം നല്കാന് കോടതിവിധി. തൃശൂര്‍ കോടശേരി സ്വദേശി ബാലന്…
Read More » - 5 July
സൗദിയും സഖ്യരാജ്യങ്ങളും നല്കിയ അന്ത്യശാസനം ഖത്തര്‍ തള്ളി
ദോഹ: ഖത്തറിന്റെ നിലപാട് സൗദിയേയും മറ്റ് സഖ്യരാജ്യങ്ങളെയും കൂടുതല്‍ അകറ്റി നിര്‍ത്താന്‍ കാരണമാകുന്നു. സൗദിയും സഖ്യരാജ്യങ്ങളും നല്കിയ അന്ത്യശാസനം ഖത്തര്‍ തള്ളിയിരിക്കുകയാണ്. ഖത്തറിന്റെ നിലപാടില്‍ സൗദിയും സഖ്യരാജ്യങ്ങളും…
Read More » - 5 July
ജിസിസി അംഗമായിരുന്ന ഖത്തറിന് വീണ്ടും തിരിച്ചടി നൽകി സൗദിയെ അനുകൂലിക്കുന്ന രാജ്യങ്ങൾ
ദോഹ: ഖത്തറിന് ഉപരോധമേർപ്പെടുത്തിയ നാല് അയൽ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാർ ഇന്ന് കെയ്റോയിൽ നടത്തിയ യോഗത്തിൽ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം തുടരാൻ സൗദി അനുകൂല രാജ്യങ്ങൾ തീരുമാനിക്കുകയുണ്ടായി…
Read More » - 5 July
ദുബായിൽ ഡ്രൈവിങ് ടെസ്റ്റുകളിൽ പരാജയപ്പെടാനുള്ള 5 കാരണങ്ങൾ ഇവയൊക്കെ
ദുബായ്: ദുബായിൽ ഡ്രൈവിങ് ടെസ്റ്റുകളിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളും ആദ്യത്തെ തവണ പരാജയപ്പെടുകയാണ് പതിവ്. 5 കാര്യങ്ങളാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എക്സാമിനറെ പ്രീതിപ്പെടുത്താനായി മിററും…
Read More » - 5 July
മൊബൈൽ സർവീസ് ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് ഓഫർ നൽകുന്നു
യുഎഇയിലെ ടെലികോം സേവന ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് പ്രഖ്യാപിച്ചു.
Read More » - 5 July
അത്തരം കോളുകളിൽ വിശ്വസിക്കരുത്; യുഎഇ ടെലികോമിന്റെ താക്കീത്
യു.എ.ഇ: എത്തിസലാത്തും ഡു വലിയ തുക സമ്മാനമായി ലഭിച്ചുവെന്ന രീതിയിൽ പല കോളുകൾ ഇപ്പോൾ വരുന്നുണ്ട്. അത്തരം കോളുകൾ വിശ്വസിക്കരുതെന്ന് യു.എ.ഇ ടെലികോം താകീത് ചെയ്തു. അത്തരം…
Read More » - 5 July
ദുബായിയിൽ തലവേദനയ്ക്ക് മാത്രമായി ക്ലിനിക്ക് വരുന്നു
ദുബായ്: ദുബായിയിൽ തലവേദന ചികിത്സയ്ക്കായി പുതിയ രണ്ട് ക്ലിനിക്കുകൾ വരുന്നു. ദുബായ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ രണ്ടു അത്യാധുനിക ആശുപത്രികൾ വരുന്നത്. ബോട്ടോസ് മുഖേനെ തലവേദന…
Read More » - 5 July
ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണ സ്വതന്ത്രമാകും ; ഇറാക്ക് സൈന്യം
മൊസൂള്‍: ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ നഗരത്തെ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും മോചിപ്പിക്കുമെന്ന് ഇറാക്ക് സൈന്യത്തിന്റെ പ്രസ്താവന.മൊസൂളിന് സമീപമുള്ള മറ്റ് എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തിരിച്ചു പിടിച്ചതായി…
Read More » - 5 July
പ്രകൃതി വാതക ഉത്പാദനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഖത്തർ നിലവിലെ സാഹചര്യം മറികടക്കാൻ ശ്രമിക്കുന്നു
ദോഹ: പ്രകൃതി വാതക ഉത്പാദനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഖത്തർ നിലവിലെ സാഹചര്യം മറികടക്കാൻ ശ്രമിക്കുന്നു. സൗദി അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കെയാണ് ഖത്തർ പ്രകൃതിവാതക ഉത്പാദനം…
Read More » - 4 July
പ്രതിശുത്ര വധുവിൽ നിന്നും മൂന്നു ലക്ഷം ദർഹം വാങ്ങി മുങ്ങിയ ആൾക്ക് പിന്നീട് സംഭവിച്ചത്
വീട് നിർമാണം പൂർത്തിയാക്കാനായി പ്രതിശുത്ര വധുവിൽ നിന്നും മൂന്നു ലക്ഷം ദർഹം രൂപ വാങ്ങിയതാണ് 36 കാരനായ അറബി യുവാവ് . അൽഐനിലാണ് സംഭവം നടന്നത്. വീട്…
Read More » - 4 July
വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ വനിതയെ അധിക്ഷേപിച്ച ആൾക്ക് യുഎഇയിൽ സംഭവിച്ചത്
അബുദാബി: യുഎഇയിൽ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ വനിതയെ അധിക്ഷേപിച്ച ആൾക്ക് 5000 ദിർഹം പിഴ. ഫോണിലൂടെ തന്നെ ആക്ഷേപിക്കുന്ന രീതിയിലുള്ള മെസേജുകൾ യുവാവ് അയച്ചെന്ന വനിതയുടെ പരാതിയെ തുടർന്നാണ്…
Read More » - 4 July
ദുബായ് ബൂർജ് ഖലീഫയെക്കുറിച്ച് പലർക്കും അറിയാത്ത 50 കാര്യങ്ങൾ
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബൂർജ് ഖലീഫ. ബൂർജ് ഖലീഫയെക്കുറിച്ച് അധികമാർക്കും അറിയാത്ത 50 കാര്യങ്ങൾ.
Read More » - 4 July
മലയാളികളടക്കമുള്ള പ്രവാസികളെ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ചു: കമ്പനികള്‍ പൂട്ടിച്ച് ദുബായ്
ദുബായ്: യുഎഇയിലെ ഒറാക്കിള്‍ വിസ, മിഗ്രേഷന്‍ സ്കാം എന്നീ രണ്ട് കമ്പനികള്‍ക്ക് പൂട്ടുവീണു. മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനെതിരെയാണ്…
Read More » - 4 July
സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത
റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കഫാല മാറ്റത്തിന് അനുമതി. ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനമാണ്…
Read More » - 4 July
അപരിചിതര്‍ക്ക് പാസ്പോര്‍ട്ട് കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം
ദുബായ്: യാതൊരു കരണവശാലും പാസ്പോർട്ട് അപരിചിതർക്ക് കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം. പാസ്പോര്‍ട്ടും മറ്റ് വസ്തുക്കളും വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞാൽ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ജോലി ചെയ്യുന്ന കമ്പനികളുടെ പ്രതിനിധികള്‍ക്കോ…
Read More » - 4 July
സാക്കിര്‍ നായിക്കിന്റെ ദുബായിലെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നു
ദുബായ്: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ദുബായിലെ സ്വത്തിനെക്കുറിച്ചും കമ്പനികളെക്കുറിച്ചും അന്വേഷണം നടത്തുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച കത്ത് ദുബായ്…
Read More » - 3 July
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ ; പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ വെച്ച് മരിച്ചു. മലപ്പുറം വെന്നിയൂർ കൊടക്കല്ല് സ്വദേശിയും,റുവൈസിൽ ഹോപ്പ് ജ്യൂസ് കമ്പനിയിലെ ജീവനക്കാരനുമായ മൂട്ടപറമ്പൻ അഷ്റഫ് (52)…
Read More » - 3 July
കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരി ഹൃദയ സ്തംഭനം മൂലം മരിച്ചു
ദമാം : സൗദി ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരി ഹൃദയ സ്തംഭനം മൂലം മരിച്ചു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലായിരുന്നു മരണം. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ദമാമിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ…
Read More » - 3 July
അബുദാബിയില്‍ പ്രവാസികളായ അമുസ്ലിങ്ങള്‍ക്ക് അതാതു മതാചാരപ്രകാരം വിവാഹത്തിനും വിവാഹ മോചനത്തിനും അവസരം
അബുദാബി: അബുദാബി എമിറേറ്റില്‍ ഇനി അമുസ്ലിങ്ങളായ പ്രവാസികള്‍ക്ക് അതാതു മതാചാരപ്രകാരം വിവാഹത്തിനും വിവാഹമോചനത്തിനും അവസരം. കോടതിയില്‍ പോകാതെ തന്നെ സ്ഥലത്തെ മതനേതാവിന്റെയോ പുരോഹിതന്റെയോ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ എളുപ്പത്തിലാക്കാം.…
Read More » - 3 July
സൗദി ബീച്ചില്‍ കളിക്കുന്നതിനിടെ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു
സൗദി: സൗദി അറേബ്യയില്‍ ബീച്ചില്‍ കളിക്കുന്നതിനിടെ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു. ഹൃദയാഘാതം മൂലമാണ് പതിനഞ്ചു വയസുള്ള പെൺകുട്ടി മരിച്ചതെന്നാണ് വിവരം. ദമാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ പത്താം…
Read More »