Gulf
- Apr- 2018 -28 April
യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും അനധികൃത മരുന്നുകൾ പിടിച്ചെടുത്തു
അബുദാബി ; യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മരുന്നുകൾ പിടികൂടി. നിയമ പരമായി രജിസ്റ്റർ ചെയ്യാത്തതും, മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതുമായ 76,560 പാക്കറ്റ് മരുന്നുകളും…
Read More » - 28 April
ദുബായില്‍ വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിന് കനത്ത പിഴ
ദുബായ്•ദുബായില്‍ വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിന് 10,000 ദിര്‍ഹം പിഴ ചുമത്തി. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. 41 വയസുള്ള പാകിസ്ഥാനി ഡ്രൈവറാണ് സോഷ്യല്‍…
Read More » - 28 April
സൗദിയില്‍ ഒഴിവുകള്‍: റിക്രൂട്ട്മെന്റ് കോഴിക്കോട്ട്
കോഴിക്കോട്•സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നതിനുളള നോര്‍ക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് മെയ് അഞ്ചിന് കോഴിക്കോട്ട് നടക്കും. www.norkaroots.net…
Read More » - 28 April
അനാരോഗ്യം കാരണം പ്രവാസം ദുരിതമയമായ മലയാളി വനിത നാട്ടിലേക്ക് മടങ്ങി
ദമ്മാം•ആരോഗ്യം മോശമായത് കാരണം ജോലി ചെയ്യാനാകാതെ ദുരിതത്തിലായ വീട്ടുജോലിക്കാരിയ്ക്ക് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായഹസ്തം. തിരുവല്ല സ്വദേശിനിയായ സാലി കുട്ടപ്പനാണ് നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി…
Read More » - 28 April
ബഹറിനിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന പൊന്നന്റെ വീട്ടുകാരെ കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം
മനാമ: ഏഴ് വര്‍ഷമായി ഓര്മ നഷ്ടപ്പെട്ട് ബഹ്റൈനില്‍ ആശുപത്രിയില്‍ കിടക്കുന്ന എറണാകുളം സ്വദേശി പൊന്നന്റെ നാട്ടിലെ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനും ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുമായി…
Read More » - 28 April
ഫോൺ ബിൽ പോക്കറ്റ് കാലിയാക്കുന്നോ? ഇതാ ഒരു സന്തോഷ വാർത്ത
ദുബായ്: ഇനി ഫോൺ ബിൽ കൂട്ടാതെ തന്നെ പോസ്പെയ്ഡ് പ്ലാൻ ഉയർത്താം. ദുബായിലെ ഡ്യൂ എന്ന ടെലികോം കമ്പനിയാണ് ഉപഭോക്താക്കൾക്ക് ഇത്രയേറെ സന്തോഷം നൽകുന്ന ഓഫർ നൽകുന്നത്.…
Read More » - 28 April
സൗദി വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
സന ; യെമനിൽ ഹൂതി വിമതർക്ക് നേരെ സൗദി നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നടന്ന വ്യോമാക്രമണത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടതായി…
Read More » - 28 April
ദുബായിൽ കുറഞ്ഞ വാടകയ്ക്ക് താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ ഇവയാണ്
ദുബായ്: ദുബായിൽ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീട് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ ദുബായിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് താമസസൗകര്യം ലഭിക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്.…
Read More » - 28 April
യുഎഇയിൽ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം ; സത്യാവസ്ഥയിങ്ങനെ
അബുദാബി ; യുഎഇയിൽ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം തെറ്റെന്നും, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു തെറ്റായ വാർത്തകൾ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഭക്ഷ്യനിരീക്ഷണ അതോറിറ്റി വ്യക്തമാക്കി. അരി ഇനങ്ങളെല്ലാം സുരക്ഷിതവും…
Read More » - 28 April
റാസൽഖൈമയിൽ വാഹനാപകടം; 18കാരന് ദാരുണാന്ത്യം
ദുബായ് : റാസൽഖൈമയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ എമിറേറ്റ് സ്വദേശി മരിച്ചു. മരത്തിൽ ഇടിച്ച കാർ രണ്ടായി പിളർന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലൻസും ഉടനടി…
Read More » - 28 April
മുന്‍ മോഡലിന് നരക വേദനയോടെ പുഴുവരിച്ച് മരണം
ജോർജിയ : ന്യൂയോർക്കിൽ മുൻ മോഡൽ നഴ്സിംഗ് ഹോമിൽ പുഴുവരിച്ച് മരിച്ചു. അധികൃതരുടെ ശ്രദ്ധക്കുറവായിരുന്നു ഇത്രയേറെ പൈശാചികമായ ഒരു മരണത്തിന് കാരണമായത്. നഴ്സിംഗ് ഹോമിൽ ആളെക്കൊല്ലിയായ പുഴുക്കൾ…
Read More » - 28 April
ജീവിച്ചിരിക്കുമ്പോൾ ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യാൻ കൊതിക്കുന്നു; അമ്മയെപ്പറ്റി യുവതിയുടെ കുറിപ്പ് വൈറൽ
ജീവിതത്തിൽ ആരെയൊക്കെ വെറുത്താലും മറന്നാലും നമുക്ക് മറക്കാനാകാത്ത വെറുക്കാനാകാത്ത ഒരേ ഒരു വ്യക്തി നമ്മുടെ അമ്മയായിരുക്കും. നമ്മുടെ ഓരോ തെറ്റുകളും ക്ഷമിക്കാൻ അമ്മയോളം മനസ്സ് മറ്റാർക്കും ഉണ്ടാകില്ല.…
Read More » - 28 April
28കാരൻ സ്കൂളിൽ കയറി ഒൻപത് കുട്ടികളെ കുത്തിക്കൊന്നു
ചൈന: മകനെ വിളിക്കനെന്ന് കള്ളം പറഞ്ഞ് സ്കൂളിൽ കയറിയ യുവാവ് ഒൻപത് കുട്ടികളെ കുത്തിക്കൊന്നു. യുവാവിന്റെ ആക്രമണത്തിൽ 10കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഷാനക്സി…
Read More » - 28 April
ലോണ്‍ അടയ്ക്കാന്‍ നെട്ടോട്ടമോടിയ ഇന്ത്യക്കാരന് അനുഗ്രഹമായി ദുബായ് ജാക്ക്പോട്ട്, അടിച്ചത് ഒരു മില്യണ്‍ ഡോളര്‍
യുഎഇ: ദുബായിലെ ജാക്ക്പോട്ട് ദേവതയുടെ സഹായത്തോടെ കോടിപതികളായി മാറിയ നിരവധി പ്രവാസികളുണ്ട്. ഇവരില്‍ അധികവും ഇന്ത്യക്കാരാണ്. മലയാളികളും ഇതില്‍ പിന്നോട്ടല്ല. ഇക്കുറിയും ജാക്ക്പോട്ട് ലഭിച്ചത് ഒരു ഇന്ത്യക്കാരനാണ്.…
Read More » - 28 April
യുഎഇയിൽ വാട്സ്ആപ്പിലൂടെ മയക്കുമരുന്ന് വിറ്റ പ്രതിക്ക് 10,000 ദിർഹം പിഴ
യുഎഇ: വാട്സ്ആപ്പിലൂടെ ഇടപാട് നടത്തി മയക്കുമരുന്ന് വിറ്റ പ്രതിയ്ക്ക് ദുബായ് കോടതി 10,000 ദിർഹം പിഴ വിധിച്ചു. 41 വയസുള്ള പാകിസ്താൻകാരനായ ഡ്രൈവറാണ് പിടിയിലായത്. ദുബായ് നാർക്കോട്ടിക്…
Read More » - 28 April
ദുബായില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയില്‍ ബ്ലൂവെയിലിന് പങ്കുണ്ടോ? പോലീസ് പറയുന്നതിങ്ങനെ
ദുബായ്: ദുബായില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ കൊലയാളി ഗെയിം ബ്ലൂവെയില്‍ ആണെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഒരേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ 15കാരനും 16കാരിയുമാണ് ജീവനൊടുക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 28 April
ഷാര്‍ജയില്‍ വീട്ടില്‍ കുഴിച്ചിട്ട മൃതദേഹം ഹൈദരാബാദ് സ്വദേശിനിയുടെ, കേരളത്തിലെത്തിയ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തം
യുഎഇ: ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൈദരാബാദ് സ്വദേശിനിയുടേതാണ് മൃതദേഹം എന്നാണ് പുതിയ വിവരം. നേരത്തെ…
Read More » - 27 April
യു.എ.ഇ പൗരന്മാര്ക്ക് ഹോണ്ടുറാസിലേയ്ക്ക് പോകാന്‍ മുന്‍കൂര്‍ വിസ വേണ്ട
ദുബായ് : യു.എ.ഇ പൗരന്മാര്ക്ക് ഹോണ്ടുറാസിലേയ്ക്ക് പോകാന്‍ മുന്‍കൂര്‍ വിസ വേണ്ട. യു.എ.ഇയും ഹോണ്ടുറാസും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിപ്രകാരമാണ് പുതിയ തീരുമാനം യു.എ.ഇയിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി…
Read More » - 27 April
ടാക്സിയിൽ മറന്നു വച്ച ഐഫോൺ നിമിഷനേരം കൊണ്ട് കണ്ടെത്തി ദുബായ് പോലീസ്
ദുബായ്: ദുബായ് പോലീസിന് നന്ദി ആർപ്പിച്ച് ദുബായിലെ മധുവിധുവിളിയിൽ കഴിയുന്ന ഇന്ത്യൻ ദമ്പതികൾ. നിമിഷങ്ങൾ കൊണ്ടാണ് ദമ്പതികളുടെ പ്രശ്നം ദുബായ് പോലീസ് പരിഹരിച്ചത്. മുംബൈയിലെ ഗായകൻ മൻമീത്…
Read More » - 27 April
ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദ്ദേഹം മലയാളി വനിതയുടേതെന്ന് സ്ഥിരീകരണം
ഷാര്‍ജ :ഷാര്‍ജയില്‍ കൊല്ലപ്പെട്ട 36 കാരി മലയാളി എന്നു സ്ഥിരികരണം. ഇവരെ വീടിനുള്ളില്‍ കൊന്നു കുഴിച്ചു മുടിയ ഭര്‍ത്താവ് ഇസ്മായില്‍ കേരളത്തിലേയ്ക്കു കടന്നതായി റിപ്പോര്‍ട്ട് ഉണ്ട് .…
Read More » - 27 April
സൗദിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസിക്ക് ദാരുണാന്ത്യം
റിയാദ് ; സൗദിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസിക്ക് ദാരുണാന്ത്യം. 30 വർഷമായി ഹെയ്ലിൽ ഒരു കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന പട്ടാഴി കന്നിമേൽ മധുരമല…
Read More » - 27 April
സൗദിയില്‍ കയറ്റുമതി- ഇറക്കുമതി സാധനങ്ങളുടെ വാറ്റ് മാര്‍ഗരേഖ പുറത്തിറക്കി
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി, ഇറക്കുമതി ഇനങ്ങള്‍ക്കുള്ള മൂല്യവര്‍ധിത നികുതി മാര്‍ഗരേഖ സൗദി സകാത്ത് ആന്റ് ടാക്സ് അതോറിറ്റി പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും…
Read More » - 27 April
കൊറിയൻ യുദ്ധം അവസാനിപ്പിക്കുന്നു
പെനിൻസുല: കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ ഇരു കൊറിയകളും തമ്മിൽ ധാരണയായി. ഇരു രാഷ്ട്രത്തലവന്മാരും നടത്തിയ ചർച്ചയിലാണ് യുദ്ധം നിർത്താൻ ധാരണയായത്. ഒരു വർഷത്തിനകം ഇതിനായുള്ള നടപടികൾ പൂർത്തിയാകും.തെക്കൻ…
Read More » - 27 April
ദുബായിൽ 26കാരിയെ വീട്ടുകാർ മുറിയിൽ പൂട്ടിയിട്ടത് എട്ട് വർഷം; സംഭവം ഇങ്ങനെ
ദുബായ്: ദുബായിൽ 26കാരിയെ വീട്ടുകാർ വീട്ടുതടങ്കലിൽ വെച്ചത് എട്ട് വർഷം. യുവതിയുടെ മാതാപിതാക്കളും സഹോദരങ്ങളും ചേർന്നാണ് യുവതിയെ മുറിയിൽ പൂട്ടിയിട്ടത്. യുവതിയെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചിരുന്നതായും യുവതി…
Read More » - 27 April
സമൂഹമാധ്യമങ്ങളിൽ സ്ത്രീയായി ആൾമാറാട്ടം നടത്തി യുവാക്കളെ പറ്റിച്ച പ്രതി പിടിയിൽ
അബുദാബി : സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീയായി ആൾമാറാട്ടം നടത്തി യുവാക്കളെ കബളിപ്പിച്ച പ്രതി പിടിയിൽ. നിരവധി പേർ ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം ഒരുക്കിയ…
Read More »