Gulf
- Apr- 2018 -30 April
നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഷാർജ
നിയമലംഘകർക്ക് അനധികൃതമായി താമസ സൗകര്യം ഒരുക്കുന്നത് പരിശോധിക്കാൻ ഒരുങ്ങി ഷാർജാ അധികാരികൾ. ദിവസ വാടകയിൽ അനധികൃതമായി താമസ സൗകര്യം ഒരുക്കുന്ന രീതി വർധിച്ചതോടെയാണ് അധികാരികൾ പരിശോധന ക്യാംപയിൻ…
Read More » - 30 April
ലോകം മുഴുവന്‍ പ്രശസ്തമായ ആ ഗെയിം യുഎഇ നിരോധിച്ചു
യുഎഇ: ലോകം മുഴുവന്‍ പ്രശസ്തമായ മൊബൈല്‍ ഗെയിം യുഎഇയില്‍ നിരോധിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി(ആര്‍ടിഎ)യാണ് ഇക്കാര്യം അറിയിച്ചത്. കൊലയാളി ഗെയിമായ ബ്ലൂവെയിലാണ് യുഎഇയില്‍ നിരോധിച്ചത്. അല്‍ ബയാന്‍…
Read More » - 29 April
ദുബായ് എയര്‍പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ വിദേശിയ്ക്ക് ജയില്‍ശിക്ഷ
ദുബായ് : ദുബായ് എയര്‍പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ വിദേശിയ്ക്ക് ജയില്‍ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് പൗരനെതിരെയാണ് ആറ് മാസത്തെ ജയില്‍ ശിക്ഷയ്ക്കും നാടുകടത്താനും ദുബായ് കോടതി…
Read More » - 29 April
പോലീസുകാരോട് ക്ഷമ ചോദിച്ച് അറബ് യുവാവ്; കാരണം ഇതാണ്
ഷാർജ: പോലീസുകാരോട് ക്ഷമ ചോദിച്ച് അറബ് യുവാവ്. കാറിനുള്ളിൽ വച്ച് മോഷണ ശ്രമം നടക്കാൻ സാധ്യത ഉണ്ടെന്ന കാര്യം വോയിസ് റെക്കോർഡ് ചെയ്തിരുന്നു. അത് സമൂഹ മാധ്യമങ്ങളിൽ…
Read More » - 29 April
ഖത്തറിനെതിരായ ഉപരോധം സൗദി അവസാനിപ്പിക്കണമെന്ന നിർദേശവുമായി അമേരിക്ക
റിയാദ്: ഖത്തറിനെതിരായ ഉപരോധം സൗദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും അവസാനിപ്പിക്കണമെന്ന നിർദേശവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 29 April
ദുബായിൽ പോലീസ് ഓഫീസറെ ശാരീരികമായി ഉപദ്രവിച്ച യുവതിക്ക് ശിക്ഷ
ദുബായ്: ദുബായിൽ പോലീസ് ഓഫീസറെ ഉപദ്രവിച്ച യുവതിക്ക് ആറ് മാസം ജയിൽ ശിക്ഷ. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വനിതാപോലീസിനെ ഉപദ്രവിച്ചതിന് 24 കാരിയായ റഷ്യൻ യുവതിയെയാണ് പിടികൂടിയത്.…
Read More » - 29 April
വിമാനം തകര്‍ന്നുവീണു
ബെന്ഘാസി•എണ്ണപ്പാടത്ത് ഒരു ലിബിയന്‍ ചരക്ക് വിമാനം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. എല്‍-സഹാറ ഓയില്‍ ഫീഡിലെ എയര്‍ഫീല്‍ഡിലാണ് വിമാനം തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. അകലെയുള്ള…
Read More » - 29 April
സൗദിയെ ലക്ഷ്യമാക്കി വന്ന മിസൈലിനെ സൗദി സഖ്യസേന തകര്‍ത്തു : ജാഗ്രതയോടെ സൗദി
ജിദ്ദ•സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലധികം തവണയാണ് ഹൂതികള്‍ സൗദിയെ ലക്ഷ്യമാക്കി മിസൈലുകള്‍ തൊടുത്തുവിടുന്നത്. എന്നാല്‍ അതെല്ലാം…
Read More » - 29 April
ഈ വിമാന കമ്പനി പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽലാണ് പുതിയ…
Read More » - 29 April
വീട്ടുജോലിക്കാരിയെ എത്തിക്കാമെന്ന് പറഞ്ഞ് ഖത്തരി പൗരനെ വഞ്ചിച്ച മുംബൈ സ്വദേശിക്ക് സംഭവിച്ചത്
ദോഹ: ജോലിക്കാരിയെ എത്തിക്കാമെന്ന് പറഞ്ഞ് ഖത്തരി പൗരനിൽ നിന്ന് പണംതട്ടിയ കേസിൽ മുംബൈയിലെ വ്യാജ റിക്രൂട്ടിങ് സ്ഥാപന ഉടമ അറസ്റ്റിൽ. മഹാരാഷ്ട്ര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 29 April
ഷാർജഫെസ്റ്റിവലിൽ താരമായി ഈ അഞ്ച് വയസുകാരിയായ ഷെഫ്
ഷാർജ: അഞ്ച് വയസുമാത്രമാണ് പ്രായമെങ്കിലും ആൾ അത്ര നിസാരക്കാരിയൊന്നുമല്ല. ഒരു കുട്ടി ഷെഫാണ് ജഹാൻ റസ്ദാൻ. അഞ്ച് വയസിൽ തന്നെ സ്വന്തമായി യൂടൂബ് ചാനലും ടിവി പ്രോഗാമുകളുമൊക്കെയായി…
Read More » - 29 April
കുവൈറ്റില്‍ അധ്യാപകര്‍ക്ക് നേരെയുള്ള ആക്രമണവും അസഭ്യവും ഈ വര്‍ഷം റെക്കോര്‍ഡില്‍; കണക്കുകള്‍ ഇങ്ങനെ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ വർഷം അധ്യാപകരെ അക്രമിച്ചുള്ള 2,338 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ സോഷ്യൽ ആൻഡ് സൈക്കോളജിക്കൽ വിഭാഗമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു…
Read More » - 29 April
കുവൈറ്റില്‍ ലൈംഗിക ഉത്തേജക മരുന്നുകളുമായി പ്രവാസികള്‍ പിടിയില്‍
കുവൈറ്റ് സിറ്റി: ലൈംഗിക ഉത്തേജക മരുന്നുകളുമായി രണ്ട് പ്രവാസികള്‍ കുവൈറ്റില്‍ പിടിയിലായി. ഖൈത്താന്‍ പ്രദേശത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. ലൈംഗിക ഉത്തേജക മരുന്നുകൊള്ക്കൊപ്പം ഇവരില്‍ നിന്നും ഹാഷിഷും…
Read More » - 29 April
ഇത് കുട്ടികൾക്കായുള്ള പോലീസ്; വ്യത്യസ്തമായി ദുബായിലെ പരിഷ്കാരം
യുഎഇ: കുട്ടികൾക്കായി ദുബായ് പോലീസിന്റെ വ്യത്യസ്തമായ പെട്രോളിംഗ് ടീം. കുട്ടികളോട് അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും സ്പെഷ്യൽ ടീം ശ്രദ്ധിക്കും. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും, അത്തരം സംഭവങ്ങൾ ഉണ്ടായാൽ…
Read More » - 29 April
ഗതാഗത കുരുക്കിന് ആശ്വാസമായി ശൈഖ് റാഷിദ് റോഡില്‍ നാലുവരി തുരങ്കപാത
ദുബായ്: ഗതാഗത കുരുക്കിന് ആശ്വാസമായി ദുബായ് ആര്‍ടിഎയുടെ പുതിയൊരു പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നു. ശൈഖ് റാഷിദ് റോഡില്‍ രണ്ടിടത്ത് ഇരുവശത്തേക്കും നാല് വരികളോടെയുള്ള തുരങ്ക പാതയാണ് നിര്‍മ്മിച്ചിരിക്കുന്നത്.…
Read More » - 29 April
ദുബായിൽ മുസിലിയാരുടെ ഭാര്യയെ വീട്ടിൽ കയറി കടന്നു പിടിച്ച പ്രവാസി യുവവാവിന് സംഭവിച്ചത്
ദുബായ്: വീട്ടിൽ കയറി ഉറങ്ങിക്കിടന്ന മുസിലിയാരുടെ ഭാര്യയെ ചുംബിച്ച പ്രവാസിയായ പാകിസ്താൻകാരനെ ആറ് മാസം തടവിന് വിധിച്ചു. 2017 ഡിസംബറിലായിരുന്നു പാകിസ്താനിയായ 36കാരൻ മുസിലിയാരുടെ വീട്ടിൽ കടന്നുകയറി ഉറങ്ങി…
Read More » - 29 April
യുഎഇയുടെ വിജയത്തിനും വികസനത്തിനും പിന്നിൽ മലയാളികളാണെന്ന് യുഎഇ മന്ത്രി
കൊച്ചി: യുഎഇയുടെ വിജയത്തിനും വികസനത്തിനും മലയാളികളായ തൊഴിലാളികളുടെ ആത്മാർത്ഥതയും അധ്വാനവുമാണെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. യുഎഇയുടെ വളർച്ചയിൽ…
Read More » - 29 April
സിവിൽ സർവീസ്; മലയാളിക്ക് അഭിമാനിക്കാൻ കടൽ കടന്നൊരു പൊൻതിളക്കം
ദുബായ്: സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ മലയാളിക്ക് അഭിമാനിക്കാൻ ദുബായിലും ഉണ്ടായി ഒരു വിജയത്തിളക്കം.ഡോ. മെൽവിൻ വർഗീസ് എന്ന ഗൾഫ് മലയാളി ആദ്യ ശ്രമത്തിൽ തന്നെ സിവിൽ…
Read More » - 29 April
അബുദാബിയില്‍ കാറില്‍ നിന്നും റോഡിലേക്ക് മാലിന്യം വിലിച്ചെറിഞ്ഞാല് കിട്ടുന്നത് എട്ടിന്റെ പണി
അബുദാബി: അബുദാബിയില്‍ യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നോ മറ്റ് വാഹനങ്ങളില്‍ നിന്നോ മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞാല്‍ വന്‍ പണി കിട്ടും. ഇത്തരത്തില്‍ മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ 85 പേര്‍ക്ക്…
Read More » - 29 April
കുവൈത്ത്- ഇന്ത്യ, സംയുക്ത തൊഴിലാളി കരട് കരാറിന് അംഗീകാരം
കുവൈത്ത്: ഇന്ത്യയും കുവൈത്തുമായുള്ള തൊഴിലാളി കരട് കരാറിന് അംഗീകാരം. എന്നാല്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യ, കുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാമത് യോഗത്തിലാണ് കരട്…
Read More » - 28 April
ഈ നമ്പറില്‍ അനാവശ്യമായി വിളിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി ; അടിയന്തരഘട്ടങ്ങളിൽ വിളിക്കേണ്ട 999 എന്ന നമ്പറിലേക്ക് അനാവശ്യമായി വിളിക്കുന്നവർക്ക് പ്രത്യേകിച്ച് സ്വദേശി യുവാക്കൾക്കു കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. നവ മാധ്യമങ്ങളിൽ ഒരു വീഡിയോ…
Read More » - 28 April
കള്ളന്മാരെ തുരത്താൻ പുതിയ തന്ത്രവുമായി ദുബായ് പോലീസ്
ദുബായ്: കള്ളന്മാരെ തുരത്താനും അവരുടെ കയ്യിൽ നിന്ന് രക്ഷപെടുന്നതിനും വേണ്ടി പുതിയ സ്മാർട്ട് ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുന്നു. സെക്കണ്ടുക്കൾക്കുള്ളിൽ പുക പടലം നിറഞ്ഞ് അക്രമകാരിയെ കീഴ്പ്പെടുത്താൻ…
Read More » - 28 April
ദുബായില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് 11 വയസുകാരന് കോമ സ്റ്റേജില്‍
ദുബായ് : ദുബായില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് 11 വയസുകാരന് കോമ സ്റ്റേജില്‍. ശിശു രോഗ വിദഗ്ദ്ധന്, ഓങ്കോളജിസ്റ്റ്, ഡോക്ടര്‍മാരും ജനറല്‍ ഫിസിഷ്യനുമാണ് 11 വയസുള്ള ആണ്‍കുട്ടിയെ…
Read More » - 28 April
റമദാൻ; യുഎഇയിൽ ഒരു ദിവസം 13 മണിക്കൂറിലേറെ ഉപവാസം
യു.എ.ഇ: പരിശുദ്ധ ദിനമായ റമ്ദാൻ മേയ് 17 ന്. ഇതിനായിട്ടുള്ള ഒരുക്കങ്ങൾ യു.എ.ഇയിൽ ആരംഭിച്ചു. ദിവസേനയുള്ള ഉപവാസം 13 മണിക്കൂർ വരെയാണ്.മെയ് 15 ന് ചൊവ്വാഴ്ച വൈകിട്ട്…
Read More » - 28 April
യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും അനധികൃത മരുന്നുകൾ പിടിച്ചെടുത്തു
അബുദാബി ; യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മരുന്നുകൾ പിടികൂടി. നിയമ പരമായി രജിസ്റ്റർ ചെയ്യാത്തതും, മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതുമായ 76,560 പാക്കറ്റ് മരുന്നുകളും…
Read More »