Gulf

സൗദിയിൽ നാളെ മുതൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാം

റിയാദ്: സൗദി അറേബ്യയയിൽ നാളെ മുതൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാം. ലോകത്ത് സൗദിയിൽ മാത്രമായിരുന്നു ഇന്നും സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നത്. ഈ വിലക്കാണ് നാളെ മാറുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനായിരുന്നു ഈ ചരിത്രപരമായ തീരുമാനം എടുത്തത്. ആയിരക്കണക്കിന് സ്ത്രീകൾ നാളെ സൗദിയുടെ നിരത്തിലൂടെ വാഹനം ഓടിക്കും

also read: സൗദിയിൽ ലൈസൻസ് അപേക്ഷകരുടെ വൻതിരക്ക്

ഈ ചരിത്രപരമായ നീക്കം പല മാറ്റങ്ങളുടെയും തുടക്കമാണ്. സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കാനും, അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും ഇത് ഏറെ പ്രചോദനമാകും. സൗദിയുടെ ഈ ചരിത്രപരമായ തീരുമാനത്തെ ഏറെ ആദരവോടെയാണ് മറ്റ് ലോകരാജ്യങ്ങളും നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button