യുഎഇ: അബുദാബിയില് ജീവിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമയി ആരോഗ്യമന്ത്രാലയം. ഒരു മരുന്നിന്റെ കൂടി ഉപയോഗം അവസാനിപ്പിച്ചിരിക്കുകയാണ് അബുദാബി ആരോഗ്യ മന്ത്രാലയം. ക്ലാരഡന്‍ ഓയിന്‍മെന്റ് പ്രൊവിഡന്‍ ലോഡിന്‍ എന്ന ഓയിന്‍മെന്റ് ക്രീമാണ് അബുദാബിയില്‍ നിരോധിച്ചിരിക്കുന്നത്.
മെഡ്ഫാര്‍മ ഉത്പാദിപ്പിക്കുന്ന ക്രീമാണ് നിരോധിച്ചിരിക്കുന്നത്. രോഗാണുനാശിനിയായിട്ടാണ് ക്രീം ഉപയോഗിച്ചിരുന്നത്. അള്‍സര്‍, സ്‌കിന്‍ അലര്‍ജി, പരുക്കള്‍ എന്നിവ മാറാനായിട്ടാണ് ഈ ക്രീം പയോഗിച്ചിരുന്നത്.
Post Your Comments