Gulf
- Feb- 2019 -6 February
സൗദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ജിസാന്‍ (സൗദി അറേബ്യ): സൗദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മാസം മുമ്പ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയ തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍…
Read More » - 6 February
ഉഭയകക്ഷി ബന്ധം ശക്തമാക്കും; കുവൈത്തുമായി കൈകോര്‍ത്ത് ഖത്തര്‍
ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ കുവൈത്ത് അമീറുമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ഏഷ്യാകപ്പില്‍ മുത്തമിട്ട ഖത്തര്‍ ടീമിന്റെ ജഴ്സി ഖത്തര്‍ അമീര്‍ കുവൈത്ത് അമീറിന് സമ്മാനിച്ചു.…
Read More » - 6 February
യന്ത്രത്തോക്കുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
റിയാദ്: യന്ത്രത്തോക്കുമായി സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗദിയിലെ റിയാദ് പ്രവിശ്യാ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുളള സ്കൂളിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞാണ് വിദ്യാര്‍ത്ഥിയെ…
Read More » - 6 February
ചരിത്രക്കുതിപ്പുമായി സൗദി ഓഹരിവിപണി
സൗദിയുടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. നാന്നൂറ്റി നാല്പത് ശതകോടി റിയാലിന്റെ ഓഹരികളാണ് കഴിഞ്ഞ മാസം മാത്രം വിറ്റുപോയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഈ…
Read More » - 6 February
ചരിത്രത്തിലിടം നേടിയ സന്ദര്‍ശനം : യു.എ.ഇ.ക്ക് മാര്‍പാപ്പയുടെ ഹൃദയംനിറഞ്ഞ നന്ദി
അബുദാബി:ചരിത്രത്തില്‍ ഇടംപിടിച്ച പര്യടനം വിജയിപ്പിക്കാന്‍ എല്ലാ സഹായവും നല്കിയ യു.എ.ഇ. ഗവണ്മെന്റിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നന്ദിപ്രകടനം. വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു മാര്‍പാപ്പ യു.എ.ഇ. ഗവണ്മെന്റിന്…
Read More » - 6 February
അനധികൃത താമസക്കാര്‍ക്ക് ജോലി നല്കിയാല് കടുത്തശിക്ഷ
നിയമം ലംഘിച്ച് അനധികൃതമായി സൗദിയില്‍ തങ്ങുന്നവര്‍ക്ക് ജോലി നല്കിയാല് ശിക്ഷയും പിഴയും ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഒരു ലക്ഷം റിയാല്‍ പിഴ, അഞ്ച് വര്‍ഷത്തേയ്ക്ക് റിക്രൂട്ടിങ്ങിന് വിലക്ക്…
Read More » - 6 February
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയകരാറില്‍ ഒപ്പുവെക്കാനൊരുങ്ങി സൗദി
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചൈനയുമായി കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനം. സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.…
Read More » - 6 February
സൗദി സ്വദേശിവത്ക്കരണം തീരുമാനം പു: നപരിശോധിയ്ക്കുന്നു
റിയാദ്: സൗദി തൊഴില്‍മേഖലയിലെ സ്വദേശിവത്കരണതോത് ചിലമേഖലകളില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി. എന്നാല്‍ എല്ലാമേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം…
Read More » - 5 February
അശ്വാരൂഢരായ സൈന്യഗണം, ആകാശത്ത് വ്യോമസേനയുടെ വിവിധ തരത്തിലുള്ള അഭ്യാസപ്രകടനങ്ങള്‍, ഇതിനിടയിലൂടെ മാർപാപ്പയുടെ കുഞ്ഞൻ കാർ; ദൃശ്യങ്ങൾ വൈറലാകുന്നു
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രസിഡൻഷ്യൽ കൊട്ടാരത്തെ ലക്ഷ്യമാക്കി കുതിക്കുന്ന അത്യാഡംബരങ്ങളായ അകമ്പടി വാഹനങ്ങൾ, ആകാശത്ത് വ്യോമസേനയുടെ…
Read More » - 5 February
ദുബായിലെ പ്രൈവറ്റ് സ്കൂളുകള്‍ക്ക് ഒരാഴ്ച അവധിയെന്ന പ്രചാരണം വ്യാജമെന്ന് കെഎച്ച്ഡിഎ
ദുബായ്: മാര്‍പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ദുബായിയിലെ പ്രൈവറ്റ് സ്കൂളുകള്‍ക്ക് ഒരാഴ്ച അവധിയെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജം. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 5 February
സാമ്പത്തിക ബാധ്യതയിൽപെട്ട രണ്ട് ലക്ഷം പേര്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി : സാമ്പത്തിക ബാധ്യതയിൽപെട്ട രണ്ട് ലക്ഷം സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍…
Read More » - 5 February
ഒമാനില്‍ തൊഴില്‍ വിസാ നിരോധനം തുടരും
ഒമാനിൽ തൊഴിൽ വിസാ നിരോധനം തുടരും. സ്വദേശിവത്കരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറു മാസക്കാലത്തേക്ക് കൂടി നിരോധനം നിലനില്‍ക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍…
Read More » - 5 February
വിവാഹേതര ലൈംഗിക ബന്ധം: യു.എ.ഇയില്‍ യുവാവും കൗമാരക്കാരിയും പിടിയില്‍
ഷാര്‍ജ•വിവാഹം കഴിക്കാതെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തില്‍ ജി.സി.സി പാസ്പോര്‍ട്ട് വാഹകനായ ഒരു സൈനിക ഉദ്യോഗസ്ഥനും ജി.സി.സി പൌരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെയും ഷാര്‍ജ ക്രിമിനല്‍ കോടതി കുറ്റം…
Read More » - 5 February
ദുബായ് ഡ്യൂട്ടി ഫ്രീ റാഫിള്‍: കോടികള്‍ സ്വന്തമാക്കി പ്രവാസി ബിസിനസുകാരന്
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (7.15 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി സിറിയന്‍ പൗരന്. ദുബായില്‍ ബിസിനസുകാരനായ റിയാദ് അങ്ക ഇസ്മായില്‍…
Read More » - 5 February
ഭാവിയിലേക്ക് വെളിച്ചം വീശാന്‍ കരിയര്‍ ജേര്‍ണി ഷാര്‍ജയില്‍: സംവദിക്കാനെത്തുന്നത് പ്രമുഖര്‍. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി പങ്കെടുക്കാം
യുഎഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളകളിലൊന്നായ കരിയര്‍ ജേര്‍ണിയുടെ രണ്ടാം പതിപ്പിന് വേദിയൊരുക്കി ഷാര്‍ജ. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈക്രോടെക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ‘കരിയര്‍ ജേര്‍ണി…
Read More » - 5 February
ഒമാനില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു
മസ്കറ്റ്: ഒമാനില്‍ വീണ്ടും ‘മെര്‍സ്’ മരണം. മിഡിലീസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം ബാധിച്ച് രണ്ട് പേര് മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേരില്‍ മെര്‍സ് കൊറോണ…
Read More » - 5 February
ചരിത്രം കുറിച്ച് യുഎഇയിൽ ദിവ്യബലി അർപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
അബുദാബി: ചരിത്രം കുറിച്ച് യുഎഇയിൽ വിശുദ്ധ കുര്‍ബാന അർപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അബുദാബി സഈദ് സ്പോര്‍ട്സ് സിറ്റിയിൽ നടന്ന ദിവ്യബലിയിൽ പതിനായിരങ്ങളാണ് സംബന്ധിച്ചത്. കുർബാനയ്ക്ക് മുൻപ് മൊബീല്‍…
Read More » - 5 February
വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ മടിക്കുന്നവർക്കെതിരെ നടപടി
ദമാം: വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ സൗദിയിൽ നിയമ നടപടി. ഇത്തരം റെന്റ് എ കാർ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റിഅറിയിച്ചു.…
Read More » - 5 February
യുദ്ധകെടുതി; യമനി ജനതക്ക് സൗദിയുടെ സഹായം
സൗദി: യുദ്ധകെടുതിയിൽ ദുരിതമനുഭവിക്കുന്ന യമനി ജനതക്ക് സൗദിയുടെ ധനസഹായം. ഇവർക്കായി സൗദി അറേബ്യ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഭക്ഷണവും മരുന്നും ഉള്‍പ്പെടെ നല്കിയ…
Read More » - 5 February
അത്യാധുനിക സൗകര്യങ്ങളോടെ കുട്ടികള്‍ക്കു മാത്രമായി ആശുപത്രി വരുന്നു
കുവൈറ്റ്: അത്യാധുനിക സൗകര്യങ്ങളോടെ കുട്ടികള്‍ക്കു മാത്രമായി ആശുപത്രി വരുന്നു . കുവൈറ്റിലാണ് ആശുപത്രി വരുന്നത്. സബാഹ് ആരോഗ്യ മേഖലയില്‍ 792 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പീഡിയാട്രിക്…
Read More » - 5 February
യമനികള്‍ക്ക് സഹായവുമായി സൗദി
സൗദി: യമനിലെ ജനങ്ങള്‍ക്ക് സഹായവുമായി സൗദി അറേബ്യ രംഗത്ത്. സൗദി അറേബ്യയുടെ സഹായം എത്തിയത് ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ്. സല്മാന് രാജാവിന്റെ കീഴിലാണ് പദ്ധതിയില്‍ യമന്‍ ജനതയെക്ക്…
Read More » - 5 February
ഇന്ത്യ-ഖത്തര്‍ കൈകോര്‍ത്ത് വര്‍ഷാചരണ പരിപാടികള്‍ക്ക് തുടക്കമായി
ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് ഖത്തറില്‍ തുടക്കം. ഇന്ത്യന്‍ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനവും ടിക്കറ്റ് ടു ബോളിവുഡ് റിയാലിറ്റി ഷോയുമാണ് ആദ്യം നടക്കുന്ന പരിപാടികള്‍. 2019…
Read More » - 5 February
യുഎഇ സന്ദര്‍ശനം: മാര്‍പാപ്പ നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു
അബുദാബി: അബുദാബി സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തെ കിരീടാവകാശിക്കു നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു. 1219-ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാര്‍ലിക് അല്‍ കമീലുമായി കൂടിക്കാഴ്ച ആലേഖനം…
Read More » - 5 February
യുഎഇയില്‍ മാര്‍പാപ്പ സഞ്ചരിച്ചത് കുഞ്ഞന്‍ കാറില്‍
അബുദാബി: ലളിതജീവിതം നയിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം ജീവിതത്തിലും അത് പ്രകടമാക്കി. യു.എ.ഇയിലെത്തിയ അദ്ദേഹം എല്ലായിടത്തേക്കും സഞ്ചരിച്ചത് ഒരു കൊച്ചു കാറിലാണ്. സകലമാന പ്രൗഢികളും…
Read More » - 5 February
അബുദാബിയിലേയ്ക്ക് വരുന്നവര്‍ക്ക് ഗതാഗതവകുപ്പിന്റെ അറിയിപ്പ്
അബുദാബി: മാര്‍പാപ്പയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയുടെ സമീപത്തുള്ള റോഡുകള്‍ അടച്ചു. ചൊവ്വാഴ്ച അബുദാബിയിലേക്ക് വാഹനമോടിച്ച് വരുന്നവര്‍ ഗതാഗത വകുപ്പിന്റെ ഈ നിര്‍ദേശങ്ങള്‍…
Read More »