Gulf
- Feb- 2019 -3 February
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : സൗദിയിൽ അവസരം
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഫെബ്രുവരി 13ന് സ്കൈപ്പ് ഇന്റർവ്യൂ നടത്തും.…
Read More » - 3 February
പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു
മനാമ : പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ വയ്യാറ്റുപുഴ സ്വദേശി ജോസ് മത്തായി (54)ആണ് മരിച്ചത്. ഞായറാഴ്ച മനാമയിലെ താമസസ്ഥലത്തുവെച്ച് ഇദ്ദേഹം കുഴഞ്ഞു വീണു.…
Read More » - 3 February
വിസാ നിരോധനം നീട്ടി
മസ്ക്കറ്റ്• രാജ്യത്ത് ചില ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസാ നിരോധനം ഒമാന്‍ മനുഷ്യശേഷി മന്ത്രാലയം നീട്ടി. സ്വകാര്യ മേഖലയിലെ ചില ജോലികള്‍ക്ക് ഒമാനികള്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം…
Read More » - 3 February
മണല്‍കാറ്റ് ; മഴക്ക് സാധ്യത ; മുന്നറിയിപ്പ് നല്കി യുഎഇ യിലെ കാലാവസ്ഥ കേന്ദ്രം
അബുദാബി : യുഎഇയിലെ ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മണല്‍കാറ്റ് വീശിയതിന് ഒപ്പം തീക്ഷ്ണത കുറഞ്ഞ മഴയും അനുഭവപ്പെട്ടതിനാല്‍ മുന്നറിയിപ്പ് നല്കി നാഷണല്‍ സെന്റര്‍ ഓഫ് മീറ്ററോളജി (എന്‍…
Read More » - 3 February
ഹെലികോപ്ടറില്‍ നിന്നും ബുര്‍ജ് അല്‍ അറബിലേക്ക് സൈക്കിളുമായി ചാടി യുവാവ് ; ഇവനെന്താ ഭ്രാന്തുണ്ടോയെന്ന് സോഷ്യല്‍ മീഡിയ
ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലികോപ്്ടര്‍. അതാ ആ ഹെലികോപ്റ്ററില്‍ നിന്നും സൈക്കിളുമായി ഒരു യുവാവ് താഴേക്ക് ചാടുന്നു. അതും ദുബായ് നഗരത്തിന്റെ അഭിമാനമായ ബുര്‍ജ് അല്‍ അറബ്…
Read More » - 3 February
അബുദാബിയില്‍ ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കാനെത്തിയവരെ കാത്തിരുന്ന സര്‍പ്രൈസ്; വീഡിയോ വൈറല്‍
അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിലെ യാസ് മാള്‍ സന്ദര്‍ശിക്കാനെത്തിയവരെ കാത്ത് വലിയൊരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടായിരുന്നു. എന്താണെന്നല്ലേ?… അവര്‍ അന്നത്തെ തങ്ങളുടെ മദ്ധ്യാഹ്നം ചിലവഴിച്ചത് അബുദാബി കിരീടാവകാശിയും ദുബായ്…
Read More » - 3 February
യുഎഇയിൽ അപ്രതീക്ഷിത മഴ : വീഡിയോ കാണാം
ദുബായ് : അപ്രതീക്ഷിത മഴയിൽ കുളിച്ച് യുഎഇ. ഞായറാഴ്ച പുലർച്ചെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലുമാണ് നേരിയ മഴ പെയ്തത്. ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലെ…
Read More » - 3 February
ബിഗ് ടിക്കറ്റ് : അബുദാബിയില്‍ മലയാളിയെത്തേടി വീണ്ടും കോടികളുടെ സൗഭാഗ്യം
അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി വീണ്ടും മലയാളി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ 041945 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയ പ്രശാന്ത് പണ്ടാരത്തിലാണ് വിജയി. രണ്ടാം സമ്മാനമായ…
Read More » - 3 February
മക്ക തീർത്ഥാടകർക്കായി സ്മാര്‍ട്ട് ബസ്സുകള്‍
സൗദി: മക്ക തീർത്ഥാടകർക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്മാര്‍ട്ട് ബസുകള്‍ തയ്യാറായി. ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാക്കും. ഇതിനായി സൗദി കമ്പനിയായ ‘നസ്മ’, സ്പാനിഷ് കമ്പനിയായ ടി.എന്‍.സിയുമായി…
Read More » - 3 February
അബുദാബിയിലെ ഹിന്ദുക്ഷേത്ര നിര്‍മ്മാണം; 13 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ച് യുഎഇ
ദുബായ്: അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ഹിന്ദു ക്ഷേത്രത്തിലെ വാഹന പാര്‍ക്കിംഗിന് വേണ്ടി 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചു. ഇതിന് പുറമെ ക്ഷേത്ര…
Read More » - 3 February
സ്പാര്ക്; വന്‍കിട ഊര്‍ജ പദ്ധതിയുമായി സൗദി കിഴക്കന്‍ പ്രവിശ്യ
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വന്‍കിട ഊര്‍ജ പദ്ധതിയുടെ നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. കിംഗ് സല്മാന് ഊര്‍ജ സിറ്റി എന്നറിയപ്പെടുന്ന സ്പാര്‍കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും സ്പാര്ക്കിലേക്കുള്ള…
Read More » - 3 February
വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് വ്യാജം; നിയമം കര്ശമനാക്കാന് ഒരുങ്ങി കുവൈറ്റ് മന്ത്രാലയം
കുവൈറ്റ് സിറ്റി: രാജ്യത്തെ നിരവധി വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. കഴിഞ്ഞയാഴ്ച വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിച്ചു നല്കുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ്…
Read More » - 3 February
പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സൗദി
റിയാദ് : രാജ്യത്തെ പ്രതിരോധ രംഗം ശക്തമാക്കുമെന്ന് സൌദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന്. റിയാദില്‍ നടന്ന ആദ്യ പ്രതിരോധ കൌണ്‍സില്‍ യോഗത്തില്‍…
Read More » - 3 February
സൗദിയില്‍ തടവില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ജയില്‍മോചിതനായി
റിയാദ് : അല്ഖൂര്മ കെ.എം.സി.സിയുടെ സംരക്ഷണത്തില്‍ കഴിയുന്ന ബിജുവിന് യാത്ര രേഖകള്‍ ശരിയായാല്‍ നാട്ടിലേക്ക് പോകാന്‍ സാധിക്കുമെന്ന് നിയമ സഹായത്തിന് രംഗത്തുള്ള സി.സി.ഡബ്ല്യു.സി പ്രതിനിധിയും കെ.എം.സി.സി നേതവുമായ…
Read More » - 3 February
ലോകമത നേതാക്കളുടെ സംഗമവേദിയാകാന്‍ അബുദാബി
അബുദാബി: ലോക മതനേതാക്കളുടെ സംഗമ വേദിയാകാനൊരുങ്ങി അബുദാബി. പോപ്പ് ഫ്രാന്‍സിസും അല്‍ അഹ്സര്‍ ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബും പങ്കെടുക്കുന്ന മതസമ്മേളനത്തില്‍ വിവിധ മതങ്ങളുടെ പ്രതിനിധികളും…
Read More » - 2 February
തലച്ചോറില്‍ അപൂര്‍വ്വ രോഗം ബാധിച്ച പോളണ്ടുകാരനായ 18 കാരന് രക്ഷകനായി യുഎഇയിലെ ഡോക്ടര്‍മാര്‍
ഫുജാരിയാ: പോളണ്ടില്‍ നിന്ന് വിനോദ സഞ്ചാരത്തിനായെത്തിയ ദമ്പതികളുടെ 18 കാരനായ മകനെ ഭീകരമായ അപൂര്‍വ്വ രോഗത്തില്‍ നിന്ന് രക്ഷിച്ച് യുഎഇ യിലെ ഡോക്ടര്‍മാര്‍. ഫുജാരിയായിലായിരുന്നപ്പോഴാണ് 18 കാരനായ ആണ്‍കുട്ടിക്ക്…
Read More » - 2 February
യുഎഇയിൽ ഫോണിലൂടെ തട്ടിപ്പ്; 24 പേർ അടങ്ങിയ സംഘം പിടിയിൽ
യുഎഇ: യുഎഇയിൽ ഫോണിലൂടെ തട്ടിപ്പ്നടത്തിയിരുന്ന 24 പേർ അടങ്ങിയ സംഘം അറസ്റ്റിൽ. ക്യാഷ് പ്രൈസ് അടിച്ചിട്ടുണ്ടെന്ന തരത്തിൽ ആളുകളെ ഫോണിൽ വിളിച്ചറിയിക്കുകയും ഇതിന്റെ ഭാഗമായി ആദ്യം കുറച്ചു…
Read More » - 2 February
5 പുരുഷൻമാർക്കൊപ്പം വരെ ദിവസവും കഴിയേണ്ടി വരും;18 കാരിക്ക് ഒടുവിൽ രക്ഷകരായി ദുബായ് പോലീസ്
ദുബായ്: ദുബായിൽ പെണ്വാണിഭത്തിനിരയാക്കിയിരുന്ന പതിനെട്ടുകാരിയെ പോലീസ് രക്ഷപെടുത്തി. സംഭവത്തിൽ ബംഗ്ലാദേശുകാരനെതിരെ കേസെടുത്തു. 44 വയസ്സുളള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പെൺകുട്ടിയെ ഒരു ഫ്ലാറ്റിൽ നിന്ന്…
Read More » - 2 February
200 ലേറെ പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്• മസ്ക്കറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 203 അനധികൃത തൊഴിലാളികള്‍ അറസ്റ്റിലായതായി ഒമാന്‍ മനുഷ്യശക്തി മന്ത്രാലയം അറിയിച്ചു. ഇവരില്‍ 55 പേര് പൊതുസ്ഥലത്ത് കാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് അറസ്റ്റിലായത്.…
Read More » - 2 February
പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; ജീവനൊടുക്കുന്നവരില്‍ അധികവും മലയാളികള്‍
ഷാര്‍ജ: യു.എ.ഇയിലെ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്. എന്നാല്‍ ആത്മഹത്യ ചെയ്തത് 51…
Read More » - 2 February
മദ്രസയിൽ അധ്യാപകൻ കുട്ടിയെ അടിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്
ദുബായ്: മദ്രസയിൽ അധ്യാപകൻ കുട്ടിയെ അടിക്കുന്നതായുള്ള വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. സംഭവം നടന്നിരിക്കുന്നത് ദുബായിൽ അല്ലെന്നും വർഷങ്ങൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ…
Read More » - 2 February
ഓടിക്കൊണ്ടിരുന്ന വാഹനം കീഴ്മേല്‍ മറിഞ്ഞു: യു.എ.ഇയില്‍ 30 കാരിക്ക് ദാരുണാന്ത്യം
ഫുജൈറ•കഴിഞ്ഞ രാത്രിയില്‍ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. ഷെയ്ഖ് ഖലീഫ റോഡിലൂടെ വാഹനം ഓടിക്കുകയായിരുന്ന 30 കാരിയായ എമിറാത്തി യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രം…
Read More » - 2 February
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവങ്ങളും പ്രശ്നങ്ങളും; വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വിവിധ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. സിറിയയുടെ അറബ് ലീഗ് പ്രവേശമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോര്‍ദാനിലാണ്…
Read More » - 2 February
പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കി; അമീറിനെ കാണാനൊരുങ്ങി പ്രതിപക്ഷം
കുവൈത്ത്: കുവൈത്ത് പാര്‍ലമെന്റില്‍ പ്രതിപകിഷ നിരയിലെ രണ്ട് അംഗങ്ങളെ അയോഗ്യരാക്കിയ പശ്ചാത്തലചത്തില്‍ പ്രതിപക്ഷ എം.പിമാര്‍ തിങ്കളാഴ്ച അമീറിനെ കാണും. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍…
Read More » - 1 February
സൗദിയില്‍ ലെവി അടയ്ക്കുന്നതിന് കൂടുതല്‍ സാവകാശം വേണമെന്ന് ചെറുകിട സംരഭകര്‍
റിയാദ് : വിദേശത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടയ്ക്കുന്നതിന് കൂടുതല്‍ സാവകാശം വേണമെന്ന് സൗദിയിലെ ചെറുകിട സംരംഭകര്‍. വ്യാപാരമാന്ദ്യം സ്ഥാപനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭീമമായ സംഖ്യ…
Read More »