Gulf
- Mar- 2019 -11 March
സുരക്ഷയാണ് ഞങ്ങള്‍ക്ക് അത്യന്തികമായ കാര്യം – ഒമാന്‍ എയര്‍വേസ് പ്രതികരിക്കുന്നു
മസ്കറ്റ് : വെെമാമിക യാത്രികരുടേയും ജീവനക്കാരുടേയും സുരക്ഷയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനമെന്നും ആദ്യം ചുവടുകള്‍ ഇതിന് വേണ്ടിയും ആയിരിക്കുമെന്ന് ഒമാന്‍ എയര്‍. സുരക്ഷ ഉറപ്പാക്കുന്നതിനായുളള എല്ലാവിധ…
Read More » - 11 March
സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്
റിയാദ് : സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിലെ വിവിധ പ്രവിശ്യകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും തായിഫിലും മെയ്സ്ൻ ഉൾക്കൊള്ളുന്ന പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ…
Read More » - 11 March
ബോയിങ് 737 വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തിൽ ഫ്ലൈ ദുബായിയുടെ തീരുമാനം ഇങ്ങനെ
ദുബായ് : ബോയിങ് 737 മാക്സ് വിമാനങ്ങള്‍ തുടർന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. ഇത്തരം വിമാനങ്ങള്‍ ഫ്ലൈ ദുബായും ഉപയോഗിക്കുന്നുണ്ട്. സാഹചര്യം നിരീക്ഷിച്ച് വരികയാണ്.…
Read More » - 11 March
ദുബായില്‍ നിന്നുളള വിമാനം വെെകി – യുവാവ് കരകയറിയത് 157 പേരുടെ ജീവന് പൊലിഞ്ഞ എതോപ്യന്‍ എയര്‍ലെെന്‍ ദുരന്തത്തില്‍ നിന്ന്
ദുബായ്: ആഡീസ് അബ്ബയില്‍ നിന്ന് പുറപ്പെട്ട എതോപ്യന്‍ എയര്‍ലെെന്‍സിന്റെ വിമാനം പറന്ന് ഉയര്‍ന്ന് 6 മിനിട്ടുകള്‍ക്കകം കേടുപാടുകള്‍ മൂലം താഴേക്ക് പതിക്കുകയായിരുന്നു. ഏവരേയും ദുംഖത്തിലാഴ്ത്തി ആ വിമാനത്തില്‍…
Read More » - 11 March
നിയമലംഘനം : ഒന്നര വർഷത്തിനിടെ ഈ ഗള്‍ഫ് രാജ്യത്ത് അറസ്റ്റിലായത് 27 ലക്ഷം വിദേശികൾ
റിയാദ് : സൗദിയിൽ നിയമലംഘനം നടത്തിയതിനു ഒന്നര വർഷത്തിനിടെ അറസ്റ്റിലായത് 27 ലക്ഷം വിദേശികൾ. 2017 നവംബർ മുതൽ ഇതുവരെയുള്ള കണക്കനുസരിച്ചാണ് 27.48 ലക്ഷം പേർ പിടിയിലായതായി…
Read More » - 11 March
യുഎഇയിലെ ടെലികോം കമ്പനികള്‍ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പേരുമാറ്റി
അബുദാബി: മൊബൈല്‍ നെറ്റ്വര്ക്കിന് പേരുമാറ്റി യുഎയിലെ ടെലികോം കമ്പനികള്‍. തിങ്കളാഴ്ച രാവിലെ മുതലാണ് മൊബൈല്‍ നെറ്റ് വര്‍ക്കിന് ഇവര്‍ ‘സന്തൂക് അല്‍ വത്വന്‍’ എന്ന് പേരിട്ടിരിക്കുന്നത്. രാജ്യത്ത്…
Read More » - 11 March
അബുദാബിയിലെ ഈ അത്ഭുതം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു
അബുദാബി: അബുദാബിയിലെ ഈ അത്ഭുതം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നു. ഇനി ഇവിടേയ്ക്ക് സന്ദര്‍ശകരുടെ പ്രവാഹമായിരിയ്ക്കും. പ്രശസ്തമായ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ആണ് തിങ്കളാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. മുതിര്‍ന്നവര്‍ക്ക്…
Read More » - 11 March
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചാശ്രമം
ഷാര്‍ജ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചാശ്രമം. ആഫ്രിക്കന്‍ യുവാക്കളാണ് മുഖം മറച്ച് ആയുധങ്ങളുമായി കവര്‍ച്ചയ്ക്കായി എത്തിയത്. ഷാര്‍ജ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. കവര്‍ച്ചാശ്രമം നടത്തിയ രണ്ട് ആഫ്രിക്കന്‍ വംശജരെ…
Read More » - 11 March
സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
സലാല: സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് വിമാനത്താവളം അടച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. തിങ്കാളാഴ്ച പുലര്‍ച്ചെ വരെയാണ് വിമാനത്താവളം…
Read More » - 11 March
ലോക റോഡ് ഉച്ചകോടി; വേദിയൊരുക്കി അബുദാബി
ലോക റോഡ് ഉച്ച കോടി അബൂദബിയില്‍ നടക്കും. ആദ്യമായാണ് ഇത്തരമൊരു സമ്മേളനം മിഡിലീസ്റ്റില്‍ നടകകുന്നത്. പശ്ചിമേഷ്യന്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.120 രാജ്യങ്ങളില്‍നിന്നുള്ള 5000ത്തിലധികം…
Read More » - 11 March
ഒമാനില്‍ ഇനി മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി
മസ്ക്കറ്റ്: തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം നിര്‍ബന്ധമായും അവധി നല്‍കണമെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.…
Read More » - 11 March
സുരക്ഷാ ഉദ്യോദസ്ഥര്‍ക്ക് രാത്രികാലങ്ങളില്‍ വീട്കയറി പരിശോധിക്കാം; സുപ്രീം കോടതി ഉത്തരവ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു രാത്രി വീടു കയറി പരിശോധന നടത്താമെന്നു കോടതി വിധി. ആയുധം കൈവശം വെച്ചതിന്റെ പേരില്‍ മൂന്ന് സ്വദേശികള്‍ക്കെതിരായ…
Read More » - 10 March
അഞ്ചു വയസുകാരിക്കെതിരെ ലൈംഗിക ചൂഷണം ; പാക് യുവാവ് കുറ്റക്കാരനെന്ന് കോടതി
ദുബായ്: അഞ്ചു വയസുകാരി ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ പാക് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പൊലീസ് സമര്‍പ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാവ്…
Read More » - 10 March
മയക്കുമരുന്ന് കടത്തുകാരെ പോലീസ് പൊക്കി
അബുദാബി: മയക്കുമരുന്ന് കടത്തുകാരെ അബുദാബി പൊലീസ് വലയിലാക്കി. കാറില്‍ കടത്തി പലയിടങ്ങളലിയായി വില്‍പ്പന നടത്തിയിരുന്ന രണ്ടംഗ സംഘത്തെയാണ് പോലീസ് പൊക്കിയത്. രണ്ട് ഏഷ്യന്‍ പൗരന്മാരാണ് അറസ്റ്റിലായത്. 40…
Read More » - 10 March
സൗദിയിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം : അഞ്ചുപേർക്ക് പരിക്ക്
റിയാദ് : യെമനിൽനിന്ന് ഹൂതികൾ സൗദിയിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തില്‍ അഞ്ചുപേർക്ക് പരിക്ക്. അസീർ പ്രവിശ്യയുടെ തലസ്ഥാന നഗരമായ അബഹയിലായിരുന്നു സംഭവം. റഡാറിന്റെ ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ…
Read More » - 10 March
കുവൈറ്റിൽ എമിഗ്രേഷൻ നടപടികൾക്ക് ഈ രേഖകൾ നിർബന്ധം
കുവൈറ്റിൽ പ്രവാസികളുടെ എമിഗ്രേഷൻ നടപടികൾക്കു സിവിൽ ഐഡി നിർബന്ധമാക്കുന്നു. അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവിൽ ഐഡി കാർഡ് കൈവശമില്ലെങ്കിൽ യാത്ര മുടങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ്…
Read More » - 10 March
മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ സ്വീകരണം
ദമ്മാം: 2018 ലെ ‘നാരിശക്തി പുരസ്ക്കാര’ജേതാവായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന് നവയുഗം കേന്ദ്രകമ്മിറ്റി സ്വീകരണം ഒരുക്കുന്നു. മാർച്ച് 14 വൈകുന്നേരം 7.30ന്…
Read More » - 10 March
യുഎയിലെ ആകാശത്ത് ഭീമന് തീഗോളം പ്രത്യക്ഷപ്പെട്ടു
അബുദാബി : അബുദാബി അന്തര്‍ദ്ദേശിയ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്ന അതി നൂതന സാങ്കേതിക വിദ്യയടങ്ങുന്ന വാന നിരീക്ഷണ ക്യാമറയില്‍ ആകാശത്ത് ഭീമന് തീഗോളം പതിഞ്ഞു.വാനനിരീക്ഷണ കേന്ദ്രത്തിലെ…
Read More » - 10 March
കുവൈറ്റിൽ വീട്ടമ്മമാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍
കുവൈറ്റ്: കുവൈറ്റിൽ വീട്ടമ്മമാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍. കുടുംബ വിസ, ഭര്‍ത്താവിന് 600 ദീനാറിന് മേല്‍ ശമ്ബളമുണ്ടായിരിക്കുക, കുട്ടികള്‍ ഉണ്ടായിരിക്കുക, ഭര്‍ത്താവിന്റെ ജോലി ഉപദേശകര്‍,…
Read More » - 10 March
ഒമാനില്‍ കടലില്‍ കാണാതായവര്‍ക്കായുള്ള സംയുക്ത തെരച്ചില്‍ തുടരുന്നു
മസ്ക്കറ്റ് : ഒമാനില്‍ കടലില്‍ കാണാതായവര്‍ക്കായുള്ള സംയുക്ത തെരച്ചില്‍ തുടരുന്നുവെന്ന് അറിയിച്ച് റോയല്‍ ഒമാന്‍ പൊലീസ്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോർട്ടുണ്ട്. മുഹുത് വിലായത്തിൽ റോയല്‍…
Read More » - 10 March
ഡോ. പെരേര വിളയിച്ചത് 50 കിലോയുടെ ഒറ്റ ഒരു മത്തങ്ങ – ഇതിന് പിന്നില്‍ മറ്റൊരു സസ്പെന്‍സുണ്ട് !
അബുദാബി : ഡോ. റേ പെരേര തന്റെ വീടിന്റെ ടെറസില്‍ വിളയിച്ചെടുത്തത് 48.5 കിലോയുടെ മത്തങ്ങ. പക്ഷേ മലയാളിയായ ഡോ. പെരേര ഈ ഭീമാകാരന്‍ മത്തങ്ങയെ വിളയിച്ചത്…
Read More » - 10 March
അബുദാബിയിൽ ലഹരി മരുന്നുമായി രണ്ടു പേർ പിടിയിൽ
അബുദാബി : ലഹരി മരുന്നുമായി രണ്ടു പേരെ അബുദാബി പോലീസ് പിടികൂടി. മുസഫ വ്യവസായ മേഖലയിൽ നിർത്തിയിട്ട പഴയ കാറിലാണ് 40 കിലോ ലഹരി മരുന്നു ഒളിപ്പിച്ചിരുന്നത്.…
Read More » - 10 March
ടൂറിസ്റ്റ് വിസ ഉദാരമാക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി
സൗദി അറേബ്യ: സൗദി ടൂറിസ്റ്റ് വിസ ഉദാരമാക്കുമെന്ന് ടൂറിസം അതോറിറ്റി. വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സൗദി വിഷന്‍ 2030ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്ധിപ്പിനുമാണ് ഇത്തരത്തിലൊരു…
Read More » - 10 March
യുഎഇയില്‍ മുന്‍ ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കിയ ആള് പിടിയില്‍
അബുദാബി: യുഎഇയില്‍ മുന്‍ ഭാര്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കിയ അറബ് പൗരന് പിടിയില്‍. മയക്കുമരുന്നിന് അടിമയായ ഇയാള്‍ ഭാര്യയോടൊപ്പം കഴിയുന്ന മക്കളെ കാണാന്‍ ഇവരുടെ…
Read More » - 10 March
സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന; ബില്ലിന് അനുമതി നല്കി ബഹറൈന്‍
ബഹ്റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ തൊഴില്‍ തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ അംഗീകാരം നല്കി. തീരുമാനത്ത…
Read More »