Gulf
- Jun- 2019 -4 June
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍
റിയാദ് : ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ഇരുപത്തിയൊന്‍പത് നോമ്പ് ദിനങ്ങള്‍ പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ…
Read More » - 4 June
ഒമാനില്‍ ചില തസ്തികകളില്‍ വിദേശികള്‍ക്ക് ഏര്‍പ്പടുത്തിയ വിസാ വിലക്ക് നീട്ടി
ഒമാനില്‍ വിദേശികള്‍ക്ക് ഏര്‍പ്പടുത്തിയ വിസാ വിലക്ക് നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം. ചില തസ്തികകളിലാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിതല ഉത്തരവ് പ്രകാരം സെയില്‍സ്, മാര്‍ക്കറ്റിങ്, തസ്തികകളിലെ…
Read More » - 4 June
മുസ്ലിം, അറബ് രാജ്യങ്ങളുടെ ഉച്ചകോടി: : ഖത്തറിന് പരക്കെ വിമര്‍ശനം
റിയാദ് : മക്കയില്‍ സമാപിച്ച മുസ്ലിം, അറബ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഖത്തറിന് പരക്കെ വിമര്‍ശനം. തീരുമാനങ്ങളില്‍ നിന്ന് ഖത്തര്‍ പിന്നാക്കം പോയതായി ചതുര് രാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. ഇരു…
Read More » - 3 June
ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ഏത് ദിവസമാണെന്ന് പ്രഖ്യാപനം വന്നു.
റിയാദ്: സൗദി, യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ അറേബ്യയിലും യുഎഇയിലും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ…
Read More » - 3 June
യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ സ്വന്തമാക്കി പ്രമുഖ പ്രവാസി വ്യവസായി
അബുദാബി : യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ സ്വന്തമാക്കി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. ഫെഡറല്‍ അതോറിറ്റി ഫോര്‍…
Read More » - 3 June
ഷാര്‍ജയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ച് അപകടം : പ്രവാസി യുവാവിന് ദാരുണാന്ത്യം : ആറ് പേര്‍ക്ക് ഗുരുതര പരിക്ക്
ഷാര്‍ജ : ഷാര്‍ജയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ നസാവി അല്മാദം സ്ട്രീറ്റിലാണ്…
Read More » - 3 June
മൂന്നാംനിലയില്‍ നിന്ന് വീണ് ഇന്ത്യക്കാരിയായ ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍
അബുദാബി: യുഎഇയില്‍ മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ ആറുവയസുകാരി ഗുരുതരാവസ്ഥയില്‍. ഇന്ത്യക്കാരിയായ സാഫാ എന്ന പെണ്‍കുട്ടിയാണ് ബാല്‍ക്കണിയില്‍ നിന്നും വീണത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക്…
Read More » - 3 June
വാട്സ്ആപ് വഴി വധഭീഷണി; യുഎഇയില്‍ യുവാവിന് ലഭിച്ച ശിക്ഷ ഇങ്ങനെ
വാട്സ്ആപിലൂടെ സുഹൃത്തായ യുവതിക്ക് ഭീഷണി സന്ദേശമയച്ച യുവാവിന് ജയില്‍ ശിക്ഷ. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിദേശി യുവാവിനാണ് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ…
Read More » - 3 June
യുഎഇയില്‍ മാസപ്പിറവി നിരീക്ഷിക്കാനായി പ്രത്യേക സമിതി
ദുബായില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചുകൊണ്ട് നിയമ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബദി അല്‍ ദഹേരി ഉത്തരവിറക്കി. ഒരു മാസക്കാലം നീണ്ടുനിന്ന വിശുദ്ധ…
Read More » - 3 June
ദുബായ് രാജ്യാന്തര വിമാനത്താവളം വീണ്ടും പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം വീണ്ടും പൂർണതോതിൽ പ്രവർത്തനം തുടങ്ങി. നവീകരണത്തിനായി നാൽപ്പത്തിയഞ്ചു ദിവസമായി ഒരു ടെർമിനൽ അടച്ചിട്ടിരിക്കുകയായിരുന്നു.ഒരു റൺവേമാത്രം ഉപയോഗിച്ചാണ് കഴിഞ്ഞ 45 ദിവസങ്ങളിൽ ദുബായ്…
Read More » - 3 June
വീണ്ടും വിസാ നിരോധനം നീട്ടി
മസ്ക്കറ്റ്: കാര്യ കമ്പനികളില്‍ ക്ലീനിംഗ്, നിര്‍മാണ പ്രവര്‍ത്തനം, ഒട്ടക പരിപാലനം എന്നിവക്കുള്ള നിലവിലെ വിസാ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി ഒമാൻ. മാനവവിഭവ മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 3 June
പെരുന്നാളിന് നാട്ടിലേയ്ക്ക് തിരിക്കാനിരുന്ന മലയാളികള്‍ക്ക് യാത്ര നിഷേധിച്ച് സൗദി എയര്‍ലൈന്‍സ്
റിയാദ്: പെരുന്നാളിന് നാട്ടിലേയ്ക്ക് തിരിക്കാനിരുന്ന മലയാളികള്‍ക്ക് യാത്ര നിഷേധിച്ച് സൗദി എയര്‍ലൈന്‍സ്. റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നാണ് അമ്പതോളം യാത്രക്കാര്‍ പുറത്തായത്. ഞായറാഴ്ച പുലര്‍ച്ചെ…
Read More » - 2 June
പ്രവാസി സാഹോദര്യത്തിന്റെ ഒത്തുചേരലായി നവയുഗം കോബാർ-തുഗ്ബ മേഖല കമ്മിറ്റികളുടെ ഇഫ്താർ സംഗമം അരങ്ങേറി.
അൽകോബാർ: കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്കി നവയുഗം സംസ്ക്കാരികവേദി കോബാര്‍-തുഗ്ബ മേഖലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് അരങ്ങേറി. കോബാര്‍ റഫ…
Read More » - 2 June
യുഎഇയിൽ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു
ദുബായ് : വിവിധ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം യുഎഇയിൽ പ്രഖ്യാപിച്ചു. ഇപ്രകാരമുള്ള സമയം ചുവടെ ചേർക്കുന്നു. അബുദാബിയിൽ : രാവിലെ 5.50ന്. ദുബായിൽ 5.45. അൽഐൻ,…
Read More » - 2 June
ഈ സ്ഥാപനത്തിലെ പെരുന്നാള്‍ അവധിയെ കുറിച്ച് അബുദാബി പൊലീസ്
അബുദാബി : ഈ സ്ഥാപനത്തിലെ പെരുന്നാള്‍ അവധിയെ കുറിച്ച് അബുദാബി പൊലീസ് . ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വിഭാഗത്തിനു കീഴിലുള്ള ഹാപ്പിനസ് സെന്റര്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍…
Read More » - 2 June
ടിക്കറ്റ് നിരക്ക് കൂട്ടിയത് നാലിരട്ടിയോളം; പെരുന്നാള്‍ അവധിയില്‍ പ്രവാസികളെ വെട്ടിലാക്കി വിമാനകമ്പനികള്‍
പെരുന്നാള്‍ അവധി കഴിഞ്ഞു തിരിച്ചുപോകുന്ന പ്രവാസികളെ ബുദ്ധിമുട്ടിലാക്കി വിമാന കമ്പനികള്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. കേരളത്തിലെ നാല് വിമാന താവളങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള…
Read More » - 2 June
മോശം കാലാവലസ്ഥ; സൗദിയിൽ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങി
റിയാദ്: സൗദിയിൽ മോശം കാലാവലസ്ഥയെ തുടര്‍ന്ന് തെക്കന്‍ മേഖലകളില്‍ വൈദ്യുതി മുടങ്ങി. ശനായാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുടങ്ങിയ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് അധികൃതര്‍…
Read More » - 2 June
രാജകീയ വിവാഹം ആഘോഷമാക്കാനൊരുങ്ങി ദുബായ്
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരുമാണ് വിവാഹിതരായത്. ഇവരുടെ വിവാഹാഘോഷങ്ങള്‍ ഈദുല്‍ ഫിത്തര്‍…
Read More » - 2 June
വിമാനത്താവളങ്ങളില്‍ വന്‍തിരക്ക്
ദുബായ് : ദുബായ് വിമാനത്താവളത്തില്‍ വന്‍ തിരക്ക്. പെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ അടച്ചതും, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ ദിവസങ്ങള്‍ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ…
Read More » - 2 June
പലസ്തീന് വിഷയത്തില്‍ യു.എസിന് തിരിച്ചടിയായി മക്ക ഉച്ചകോടിയില്‍ തീരുമാനം
റിയാദ് : പലസ്തീന് വിഷയത്തില്‍ യു.എസിന് തിരിച്ചടിയായി മക്ക ഉച്ചകോടിയില്‍ തീരുമാനം . ജറുസലേം തലസ്ഥാനമായി പലസ്തീന് രാഷ്ട്രം രൂപീകൃതമാകും വരെ അവര്‍ക്കുള്ള പിന്തുണ തുടരുമെന്ന് മക്കയില്‍…
Read More » - 2 June
വന്‍തോതില്‍ പ്രവാസി പണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നു : ഏറ്റവും കൂടുതല്‍ പണം അയക്കുന്നത് ആരെന്ന് വെളിപ്പെടുത്തി സാമ്പത്തിക വിദഗ്ദ്ധര്‍
ദുബായ് : വന്‍തോതില്‍ പ്രവാസി പണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതികൂല തൊഴില്‍ സാഹചര്യം തുടരുന്ന ഘട്ടത്തിലുമാണ് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലേക്ക് പണം…
Read More » - 2 June
പെരുന്നാൾ; ദുബായിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും
ദുബായ്: റമദാനിലെ തിരക്ക് പ്രമാണിച്ച് ദുബായിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. വാഹനങ്ങൾക്കും കാൽനടക്കാർക്കും സുഗമമായി സഞ്ചരിക്കാൻ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)…
Read More » - 2 June
ആധുനിക സൗകര്യങ്ങളോട് കൂടിയ മീഡിയാസിറ്റി ഒരുക്കാനൊരുങ്ങി ഈ രാജ്യം
ഖത്തര്‍: ആധുനിക സൗകര്യങ്ങളോട് കൂടിയ മീഡിയാസിറ്റി ഒരുക്കാനൊരുങ്ങി ഖത്തര്‍. . നിർമാണത്തിനായി 2019ലെ 13ാം നമ്പർ നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം…
Read More » - 2 June
സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പുനപരിശോധിക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം
ഇനിമുതൽ സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വ്യവസ്ഥകള്‍ പുനപരിശോധിക്കും. ഇതിനായി സംയുക്ത കമ്മറ്റി രൂപീകരിക്കുവാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. കരാറിലെ മാറ്റങ്ങളെ കുറിച്ച് ജൂലൈ…
Read More » - 2 June
റമദാൻ അവധി; ദുബായ് വിമാനത്താവളം തിരക്കിലേക്ക്
ഇത്തവണത്തെ പെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾ അടച്ചതോ ടെ ദുബൈ വിമാനത്താവളത്തിൽ വൻതിരക്ക്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തവണ കൂടുതൽ ദിവസങ്ങൾ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ നാട്ടിലേക്കുള്ള…
Read More »