റിയാദ് : ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ഇരുപത്തിയൊന്‍പത് നോമ്പ് ദിനങ്ങള്‍ പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മാസപ്പിറവി കണ്ടാല്‍ ഒമാനില്‍ നാളെയാണ് ചെറിയ പെരുന്നാള്‍. ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments