
മസ്കറ്റ് : ഒമാനിലെ വിവിധ മേഖകളിൽ മഴ വ്യാപിക്കും. സിവില്‍ ഏവിയേഷന്‍ പൊതുവിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ്യ, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളില്‍ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും,ബുറൈമി, ഇബ്രി, നിസ്‌വ പ്രദേശങ്ങളിലാകും ശക്തമായ മഴ പെയ്യുകയെന്നും അധികൃതര്‍ അറിയിച്ചു.
Also read : ശക്തമായ കാറ്റിൽ പറന്നുനടക്കുന്ന മെത്തകൾ; വീഡിയോ വൈറലാകുന്നു
Post Your Comments