Latest NewsGulf

നിങ്ങളുടെ സഹായം തേടി യു.എ.ഇ പോലീസ്… ഇയാളെ അറിയുമോ?

റാസ്‌-അല്‍-ഖൈമ•കാണാതായ യുവാവിനെ കണ്ടെത്താന്‍ നിങ്ങളുടെ സഹായം തേടി യു.എ.ഇ പോലീസ്.

ഒരു മാസമായി കാണാനില്ലാത്ത മൊഹമ്മദ്‌ അബ്ദുല്‍ ഹമീദ് അബ്ദുള്ള എന്ന അറബ് യുവാവിനെ കണ്ടെത്താനാണ്‌ റാസ്‌-അല്‍-ഖൈമ പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടര്‍ പൊതുജന സഹായം തേടിയത്.

ALSO READ: യു.എ.ഇയില്‍ വീണ്ടും ഒരു അവധി കൂടി വരുന്നു

29 കാരനായ യുവാവിനെ കാണാതായിട്ട് ഒരു മാസത്തോളമായെന്ന് പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0507669229 അല്ലെങ്കില്‍ 072356566 എന്ന നമ്പരില്‍ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

https://www.instagram.com/p/B1TNaa8HTkt/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button