Gulf
- Aug- 2019 -4 August
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യന്‍ കര്‍ഷകനെ
അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത തേടിയെത്തിയത് ഹൈദരാബാദിലെ കര്‍ഷകനെ. ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ…
Read More » - 3 August
നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ഗൈഡുമായി അധികൃതർ
ദോഹ: നിർമാണ മേഖലയിലെ തൊഴിലാളികൾക്കുള്ള ഗൈഡുമായി അധികൃതർ. തൂക്കു പലക തട്ടുകളുടെ സുരക്ഷ സംബന്ധിച്ചു നവീകരിച്ച സുരക്ഷാ ഗൈഡും മന്ത്രാലയം പുറത്തിറക്കി. ഒക്യുപ്പേഷനൽ സേഫ്റ്റി-ഹെൽത്ത് വകുപ്പാണ് ഗൈഡ്…
Read More » - 3 August
ഒമാനി കുടുംബം മരിച്ച നിലയില്‍
മസ്ക്കറ്റ്•ഒമാനില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് കുട്ടികള്‍ അടങ്ങിയ കുടുംബത്തെ വിലായത്ത് ബിദയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മാതാവും പിതാവും…
Read More » - 3 August
യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : കാലാവസ്ഥ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. യുഎഇയിൽ ശക്തമായ ചൂടു തുടരുമ്പോൾ ചില മേഖലകളിൽ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു അറിയിച്ചു. ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്. അന്തരീക്ഷ…
Read More » - 3 August
ദുബായ് മെട്രോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കോടതിയിൽ പ്രതി പറഞ്ഞതിങ്ങനെ
ദുബായ് മെട്രോ സ്റ്റേഷനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായി. സംഭവത്തിൽ 33 കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും, കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.
Read More » - 3 August
ഇറാഖിന്റെ കുവൈത്ത് അധിനിവേശം; 29 വർഷത്തെ ഓർമ്മ പുതുക്കി കുവൈത്ത്
കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 29 വയസ്സ് തികയുന്നു. അധിനിവേശത്തിന്റെ ഈ ഓര്‍മ്മ ദിനത്തില്‍ രാജ്യത്തോടുള്ള കൂറും സ്നേഹവും ഉറപ്പിക്കാന്‍ ഓരോ പൗരനും സാധിക്കണമെന്ന് പാര്‍ലിമെന്റ്…
Read More » - 3 August
എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നഴ്സുമാർക്ക് നിയമനം; നോർക്ക റൂട്ട്സ് കരാർ ഒപ്പുവച്ചു
നോർക്ക റൂട്ട്സ് മുഖേന എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് 210 നഴ്സുമാർക്ക് ഉടൻ നിയമനം നൽകും. യുഎഇയിൽ നോർക്ക റൂട്ട്സ് മുഖേന ഇത്തരത്തിൽ വലിയൊരു നിയമനം ഇതാദ്യമായാണ്. ഐസിയു…
Read More » - 2 August
യു.എ.ഇയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവവിഭവ ശേഷി ഫെഡറൽ അതോറിറ്റി
യു.എ.ഇയില്‍ നാല് ദിവസത്തെ അവധി നൽകുന്നു, യു.എ.ഇയിൽ നാല് ദിവസം ബലി പെരുന്നാൾ അവധിയാണ് പ്രഖ്യാപിച്ചത്. കൂടാതെ ഈ മാസം 10 മുതൽ 13 വരെ സർക്കാർ…
Read More » - 2 August
സൗദിയിൽ തൊഴിലവസരം
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കൺസൾട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തിപരിചയം വേണം. ആഗസ്റ്റ് 26നും, 27നും…
Read More » - 2 August
പ്രവാസിയെ ക്രൂരമായി മര്‍ദിക്കുകയും വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് : പ്രവാസിയെ മര്‍ദിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാൾക്ക് കുവൈറ്റി പൗരന് 17 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. . വധശ്രമത്തിന്…
Read More » - 2 August
ഷാര്‍ജ വഴി ദുബായിലേക്കുള്ള റോഡ് അടയ്ക്കുന്നു; അധികൃതരുടെ അറിയിപ്പിങ്ങനെ
അജ്മാനില്‍ നിന്ന് ഷാര്‍ജ വഴി ദുബായിലേക്കുള്ള സര്‍വീസ് റോഡ് അടയ്ക്കുന്നു. രണ്ടാഴ്ചത്തേക്കാണ് റോഡ് അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ തിഖ…
Read More » - 2 August
ദുബായിലേക്ക് ഇനി വിസ്താരയില് പറക്കാം
ന്യൂഡല്‍ഹി•ടാറ്റ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരഭമായ ഇന്ത്യയുടെ എയര്‍ വിസ്താര മുംബൈയില്‍ നിന്നും ദുബായിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. 2019 ആഗസ്റ്റ് 21 മുതലാണ് സര്‍വീസ്. മുംബൈ-ദുബായ്-മുംബൈ…
Read More » - 2 August
യു.എ.ഇ-യിൽ തൊഴിലവസരം: രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം•യു.എ.ഇ -യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്കറൂട്ട്സ് മുഖേന 210 നഴ്സുമാർക്ക് ഉടൻ നിയമനം നൽകും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായിട്ട് നോർക്ക റൂട്ട്സ്…
Read More » - 2 August
ദുബായിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ദുബായ് : മലയാളി യുവാവ് മരിച്ച നിലയിൽ. കോഴിക്കോട് ബാലുശ്ശേരി സ്വദേശി കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെ മകൻ അതുൽ ദാസിനെ (27) ആണ് മരിച്ച നിലയിൽ ദുബായ്…
Read More » - 2 August
മാസപ്പിറവി കണ്ടില്ല: ബലിപെരുന്നാള്‍ തീയതി ഇങ്ങനെ
മസ്ക്കറ്റ്•ഒമാനില്‍ മാസപ്പിറവി വീക്ഷണ കമ്മറ്റികള്‍ക്ക് ദുല്‍ഹജ്ജ് മാസപ്പിറവി കാണാനായില്ലെന്ന് ഒമാന്‍ ധാനധര്മ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹിലാല്‍ വിഷന്‍ സര്‍വേ മുഖ്യ കമ്മിറ്റി…
Read More » - 2 August
കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കാനൊരുങ്ങി യു എ ഇ
കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കാനൊരുങ്ങി യു എ ഇ നീക്കം തുടങ്ങി. ഹ്രസ്വകാല വായ്പയെടുക്കുന്നതിനുള്ള റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ചതായി യുഎഇ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ…
Read More » - 2 August
അവിവാഹിതര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഭവന നിയമങ്ങളുമായി ഷാര്‍ജ ഭരണാധികാരി
പുതിയ ഭവന നിയമങ്ങളുമായി ഷാര്‍ജ ഭരണാധികാരി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഷാര്‍ജയില്‍…
Read More » - 2 August
ലോകോത്തരത്തിൽ ആറു വർഷത്തിനുള്ളിലെ ഉയർന്ന നിരക്കിലുള്ള സ്വർണ്ണ വില: അറിയേണ്ട ചില കാര്യങ്ങൾ
ലോകോത്തരത്തിൽ ആറു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന സ്വർണ്ണവിലയാണ് ഇപ്പോൾ ഉള്ളത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുമായുള്ള വാണിജ്യ ഉടമ്പടി ലംഘിച്ചതിനെത്തുടർന്ന് കഴിഞ്ഞ സെഷനിൽ രണ്ട്…
Read More » - 2 August
200 കിലോ മീറ്റര്‍ വേഗതയില്‍ പാഞ്ഞ് എസ്.യു.വി; ഒമാന്‍ പോലീസ് പുറത്തുവിട്ട വീഡിയോ വൈറലാകുന്നു
200 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഒരു എസ്.യു.വിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 8 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ വാഹനത്തിന്റെ മീറ്റര്‍ റീഡിംഗ് വ്യക്തമായി…
Read More » - 2 August
സ്ത്രീകളുടെ വിദേശ യാത്ര, സൗദിയിൽ പുതിയ നിയമം; പുരുഷ രക്ഷിതാവ് അനുവദിച്ചില്ലെങ്കിലും ഇനി പാസ്പോർട്ട്
സ്ത്രീകളുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സ്ത്രീകൾക്ക് വിദേശ യാത്ര നടത്താൻ പുരുഷ രക്ഷിതാവിന്റെ അനുമതി ആവശ്യമില്ല. അതേസമയം…
Read More » - 2 August
സമൂഹ മാധ്യമങ്ങളിൽ പ്രശസ്തി ആഗ്രഹിച്ചു, പണം വലിച്ചെറിഞ്ഞു; ദുബായിൽ യുവാവ് അറസ്റ്റിൽ
സമൂഹ മാധ്യമങ്ങളിൽ പ്രശസ്തി ആഗ്രഹിച്ച് ദുബായിൽ പണം വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. തെരുവുകളിൽ പണം വലിച്ചെറിഞ്ഞ സംഭവത്തിന്റെ വീഡിയോ അതിനുശേഷം യുവാവ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
Read More » - 1 August
പുന:രധിവാസ വായ്പാ: സംരംഭകത്വ പരിശീലനവും യോഗ്യത നിർണ്ണയവും ഒൻപതിന് തിരുവല്ലയിൽ
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ…
Read More » - 1 August
ഒമാനിൽ ഓഗസ്റ്റിലെ ഇന്ധന വിലയിങ്ങനെ
മസ്ക്കറ്റ് : ഒമാനിൽ ഓഗസ്റ്റ് മാസം ഇന്ധന വില വർദ്ധിച്ചു. എം91, എം95 പെട്രോളിനും ഡീസലിനും നിരക്ക് വര്‍ധനവുണ്ടായി. പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച അര്‍ധ രാത്രി മുതല്‍…
Read More » - 1 August
യുഎഇയിൽ 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാർജ ഏരിയയിൽ അറബ് വംശജയായ പെൺകുട്ടിയാണ് മരിച്ചത്. അത്യാസന്ന നിലയിലായ കുട്ടിയെ കുടുംബാംഗങ്ങൾ ഉടൻ അൽ…
Read More » - 1 August
മനുഷ്യക്കടത്ത്; കുവൈത്തിൽ ബോധവൽക്കരണ ക്യാംപ് നടത്തി
മനുഷ്യക്കടത്തിനെതിരെ കുവൈത്തിൽ ബോധവൽക്കരണ ക്യാംപ് നടത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ബോധവൽക്കരണ ക്യാംപിന് തുടക്കമിട്ടത്.
Read More »