Latest NewsNewsKuwait

കുവൈറ്റില്‍ മലയാളി നഴ്‌സ് നിര്യാതയായി

കുവൈറ്റ്: മലയാളി നഴ്‌സ്‌ കുവൈറ്റില്‍ നിര്യാതയായി. റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) ആണ് മരിച്ചത്. കുവൈറ്റ് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ഭര്‍ത്താവ് സജി നേരത്തെ മരിച്ചതാണ്. മക്കള്‍: ബ്ലെസ് സാറ സജി, ജബെന്‍ മാത്യു സജി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Read also: ‘മന്ത്രിയെ കള്ളൻ എന്ന് വിളിക്കേണ്ടിവരുന്നതിലും വലിയ ഗതികേടാണ് ഒരു കള്ളനെ മന്ത്രി എന്നു വിളിക്കുന്നത്’ ,ഇൻഡ്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവർക്കറെ പോലെ ശിക്ഷിക്കപ്പെട്ട ഒരു നേതാവില്ല: തോമസ് ഐസക്കിനെ പൊളിച്ചടുക്കി യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button