ദുബായ്: പാസ്‌പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ വിമാനത്തിൽ കയറി രാജ്യങ്ങൾ ചുറ്റാനുള്ള സാങ്കേതിക വിദ്യ ദുബായിൽ അവതരിപ്പിച്ചു. പാസ്‌പോർട്ട് രഹിത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമാണ് ഒരുങ്ങുന്നത്.
Come fly with me.
No passport, no boarding pass, no fingerprints. From check-in, immigration to boarding gate. All you need is just a smile ?World's first future travel. Coming in 2020 to Dubai Airport.
By: Trixie LohMirmand | SVP, @DWTCOfficial
.#GITEX2019 pic.twitter.com/LuRJrlQwDh
— Señor Rami ツ (@SenorRami) October 11, 2019
ALSO READ: ദീപാവലി ആഘോഷവും, അയോധ്യാ കേസും; ഉത്തര്‍പ്രദേശില്‍ വന്‍സുരക്ഷയൊരുക്കി യോഗി സര്‍ക്കാര്‍
പാസ്‌പോർട്ടും ബോർഡിംഗ് പാസും വിരലടയാളവുമില്ലാതെ യാത്രക്കാർക്ക് മറ്റ് രാജ്യങ്ങളിലേക്ക് ഇത് യാഥാർഥ്യമാകുന്നതോടെ പറക്കാൻ സാധിക്കും. ഇത് 2020 ൽ ദുബായ് വിമാനത്താവളത്തിൽ പ്രവർത്തിപ്പിച്ച് തുടങ്ങും. ഒക്ടോബർ 6-10 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ടെക് എക്സിബിഷനാണ് ഗൈടെക്സ് 2019. ഇതിലാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. കമ്പനികളായ ഹുവാവേ, നോക്കിയ, മിത്സുബിഷി ഇലക്ട്രിക്, ഹിറ്റാച്ചി, എറിക്സൺ എന്നിവ ഷോയിൽ പങ്കെടുത്തു.
ALSO READ: പാസ്‌പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ ഇനി പറക്കാം; ദുബായിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു
Post Your Comments