Gulf
- May- 2020 -25 May
ഇടപാടുകാരുടെ പണം തിരിച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യുഎഇ എക്സ്ചേഞ്ച് : പ്രതികരണം എന്തെന്നറിയാന്‍ ആകാംക്ഷയോടെ മലയാളികള്‍
ദുബായ് : സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച യുഎഇ എക്സ്ചേഞ്ച് ഇടപാടുകാരുടെ പണം തിരിച്ചു കൊടുത്തു തുടങ്ങി. നേരത്തെ പണം അയക്കുകയും എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ…
Read More » - 25 May
കോവിഡ് 19 : ഖത്തറില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന
ദോഹ : ഖത്തറില്‍ കോവിഡ് 19 സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 1751 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1193 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ…
Read More » - 25 May
കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു
അബുദാബി : കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളികൂടി മരിച്ചു. ചാവക്കാട് കുരിക്കലകത്ത് അകലാട് ഷക്കീര്‍(48) ആണ് അബുദാബിയില്‍ മരിച്ചത്. ഇന്ന് മാത്രം ഗള്‍ഫില്‍ അഞ്ച് മലയാളികളാണ്…
Read More » - 25 May
കുവൈത്തില്‍ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തില്‍ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം…
Read More » - 25 May
സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ നാല് മലയാളികൾ കൂടി കൊറോണ ബാധിച്ച് മരിച്ചു
റിയാദ് : സൗദി അറേബ്യയിലെ ജിദ്ദയില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികൾ മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നത്. …
Read More » - 25 May
എല്ലാ വഴിയും അടഞ്ഞു; ഒമാനിൽ ആയിരക്കണക്കിന് പ്രവാസികള്‍ ആഹാരവും മരുന്നുമില്ലാതെ ദുരിതത്തിൽ
ഒമാനിൽ ആയിരക്കണക്കിന് പ്രവാസികള്‍ ആഹാരവും മരുന്നുമില്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ട്. അതേസമയം, ഒമാനിൽ കുടുങ്ങിക്കിടക്കുന്ന സാധാരണ പ്രവാസികൾക്ക് ചാർട്ടേർഡ് വിമാനങ്ങൾ പ്രയോജനപ്പെടില്ലെന്ന് തൊഴിലാളി സംഘടനാ പ്രവർത്തകർ വ്യക്തമാക്കി.
Read More » - 25 May
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ കൂടി മരിച്ചു; മരിച്ചവരിൽ ആരോഗ്യ പ്രവര്‍ത്തകയും
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം. മരിച്ചവരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉൾപ്പെടുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 110 ആയി.
Read More » - 25 May
നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന പ്രവാസികൾ കൂട്ടത്തോടെ അറസ്റ്റിൽ
സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന പ്രവാസികൾ കൂട്ടത്തോടെ അറസ്റ്റിൽ. 136 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Read More » - 24 May
യു.എ.ഇയില്‍ 781 പേര്‍ക്ക് കൂടി കോവിഡ് 19 : ഒരു മലയാളി മരിച്ചു
അബുദാബി • യു.എ.ഇയില്‍ ഞായറാഴ്ച 781 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 561 പേര്‍ക്ക് രോഗം ഭേദമായതായും യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.…
Read More » - 24 May
ഖത്തറില്‍ കോവിഡ് മരണം 23 ആയി; ഇന്ന് മരിച്ചത് രണ്ട് പേര്
ദോഹ : ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. 66,53 വയസ്സുള്ള വ്യക്തികളാണ് മരിച്ചത്. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ…
Read More » - 24 May
ഒമാനില്‍ കോവിഡ് ബാധിതർ വർധിക്കുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 513 പേര്‍ക്ക്
മസ്കറ്റ് : ഒമാനില്‍ കോവിഡ് ബാധിതർ വർധിക്കുന്നു. ഇന്ന് രാജ്യത്ത് 513 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതും ഇന്നാണ്. ഇതില്‍…
Read More » - 24 May
കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി നേഴ്സ് മരിച്ചു
കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി നേഴ്സ് മരിച്ചു. ഷാബ് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട സ്വദേശി മലയാലപ്പുഴ…
Read More » - 24 May
കുവൈത്തിൽ ഇന്ന് 838 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരിൽ കൂടുതൽ പേരും ഇന്ത്യക്കാർ
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 838 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 21302 ആയി. ഇന്ന് രോഗം…
Read More » - 24 May
കുവൈറ്റിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു. കുവൈറ്റിൽ സ്വകാര്യ ട്രാൻസ്പോർട്ടേഷൻ സ്ഥാപനത്തിൽ ഡ്രൈവറായിരുന്ന ലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി ചോലക്കര വീട്ടിൽ ബദറുൽ…
Read More » - 24 May
കോവിഡ് -19 : യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
അബുദാബി : കൊവിഡ് ബാധിച്ച് യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്(45)എന്നിവര്‍…
Read More » - 24 May
ഈദുല്‍ ഫിത്ത്ര്‍ : 108 തടവുകാര്‍ക്ക് മാപ്പ് നല്കി ഷാര്‍ജ ഭരണാധികാരി
ഷാര്‍ജ • ഈദ് അൽ ഫിത്തറിന്റെ അവസരത്തിൽ എമിറേറ്റിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 108 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ്…
Read More » - 24 May
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. 17 വര്‍ഷത്തോളമായി ജുബൈലില്‍ ആര്.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന…
Read More » - 24 May
യുഎഇയിൽ വൻ തീപിടിത്തം
അബുദാബി : യുഎഇയിൽ തീപിടിത്തം. ഫുജൈറയിൽ ബദിയ ഏരിയയിലെ വീട്ടില്‍ ശനിയാഴ്ചയാണ് തീപ്പിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12.20ഓടെ വിവരം ലഭിച്ച ഉടൻ തന്നെ പോലീസ്, ഫയര്‍ഫോഴ്സ്, റെസ്ക്യൂ ടീം…
Read More » - 24 May
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു : രണ്ടു പേർ കൂടി മരിച്ചു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് ശനിയാഴ്ച രണ്ടു പേർ കൂടി മരിച്ചു. 55 ഉം 38 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. മരണമടഞ്ഞവര്‍ പ്രവാസികളാണോ സ്വദേശികളാണോ എന്നത്…
Read More » - 23 May
ഒമാനിൽ നാളെ ഈദുൽ ഫിത്ർ
മസ്കറ്റ് : ഒമാനിൽ നാളെ(ഞായറാഴ്ച്) ഈദുൽ ഫിത്ർ. രാജ്യത്ത് മൂന്നു ദിവസം പൊതു അവധിയും 301 പ്രവാസികൾ ഉൾപ്പെടെ 797 തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ…
Read More » - 23 May
ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 7000പിന്നിട്ടു
മസ്കറ്റ് : ഒമാനിൽ ശനിയാഴ്ച 463 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 253 പേർ വിദേശികളാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7257…
Read More » - 23 May
സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം 70000കടന്നു : 12 പ്രവാസികൾ ഉൾപ്പെടെ 15 മരണം, രോഗ മുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നു
റിയാദ് : സൗദിയിൽ 15പേർ കൂടി ശനിയാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. മക്ക, റിയാദ്, ദമ്മാം, ബീഷ എന്നിവിടങ്ങളിലായി മൂന്ന് സ്വദേശി പൗരന്മാരും 12 വിദേശികളുമാണ് മരിച്ചത്.…
Read More » - 23 May
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരണപ്പെട്ടു
റിയാദ് : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരണപ്പെട്ടു. . മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് നാരായണന്,- ശാന്ത ദമ്പതികളുടെ മകന് പ്രമോദ് മുണ്ടാണി…
Read More » - 23 May
ഗൾഫ് രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു , ഒരാഴ്ചക്കിടെ മരണം 13
മസ്ക്കറ്റ് : ഒമാനില്‍ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. ഒരാഴ്ചക്കിടെ രാജ്യത്ത് 13 പേരാണ് ചികിത്സക്കിടെ മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി രണ്ട് വിദേശികള്‍ കൂടി മരണപ്പെട്ടിരുന്നു. വരും…
Read More » - 23 May
ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു തന്നെ, 8000പിന്നിട്ടു
മനാമ : ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം 8000പിന്നിട്ടു. പുതുതായി 360 പേർക്ക് കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇവരിൽ 220 പേർ വിദേശി തൊഴിലാളികളാണ്. 140…
Read More »