Gulf
- May- 2020 -19 May
റിയാദ് – കോഴിക്കോട് വിമാനം പുറപ്പെട്ടു : യാത്രക്കാരുടെ വിശദാംശങ്ങള്‍
റിയാദ് • കോവിഡ് 19 പ്രതിസന്ധിയില്‍ വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കോഴിക്കേട്ടെക്കുള്ള എയര്‍…
Read More » - 19 May
കോവിഡ് : ഒമാനിൽ ഒരു പ്രവാസി കൂടി മരണപ്പെട്ടു : രോഗികളുടെ എണ്ണം 5600കടന്നു
മസ്ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് ചൊവാഴ്ച മരിച്ചു. 57 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. 292 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.…
Read More » - 19 May
കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
ഉമ്മുൽഖുവൈൻ : കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. യുഎഇയിൽ ഉമ്മുൽഖുവൈനിൽ അൽ സൽമ മേഖലയിലുണ്ടായ അപകടത്തിൽ ഏഷ്യൻ തൊഴിലാളിയാണ് മരിച്ചത്. കോൺക്രീറ്റ് കൂനയിൽ നിന്ന്…
Read More » - 19 May
പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
മസ്ക്കറ്റ് : പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ. പെരുന്നാളുമായി ബന്ധപ്പെട്ട രാഘോഷവും പാടില്ലെന്ന് പരമോന്നത സമിതി അറിയിച്ചു. പരമ്പരാഗത ഹബ്ത മാർക്കറ്റുകൾ, കൂടിച്ചേരലുകൾ, പൊതുപരിപാടികൾ എന്നിവ…
Read More » - 19 May
കോവിഡ് മുക്തരായി ആശുപത്രി വിടുന്നവർക്ക് സർക്കാരിൽനിന്ന് 1500 റിയാൽ ലഭിച്ചുവെന്ന പ്രചരണം : സത്യാവസ്ഥയുമായി സൗദി ആരോഗ്യമന്ത്രാലയം
റിയാദ് : കോവിഡ് മുക്തരായി ആശുപത്രി വിടുന്നവർക്ക് സർക്കാരിൽനിന്ന് 1500 റിയാൽ ലഭിച്ചുവെന്ന പ്രചരണം തള്ളി സൗദി ആരോഗ്യമന്ത്രാലയം. വ്യാജ വാർത്തയിൽ വഞ്ചിതരാകരുതെന്ന് അസീർ മേഖലാ ആരോഗ്യവകുപ്പ്…
Read More » - 19 May
കോവിഡ് : ഗൾഫിൽ ഒരു മലയാളി കൂടി മരണപ്പെട്ടു
കുവൈറ്റ് സിറ്റി : ഒരു മലയാളി കൂടി മരണപ്പെട്ടു കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. കുവൈറ്റ് വിമാനത്താവളത്തിൽ റെന്റ് എ കാർ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാസർഗോഡ്…
Read More » - 19 May
ഇത്തിഹാദ് പ്രത്യേക വിമാനങ്ങളുടെ ആവൃത്തി വര്‍ധിപ്പിച്ചു; കൂടുതല്‍ സ്ഥലങ്ങളിലേക്കും സര്‍വീസ്
അബുദാബി • അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്സ് ലോകമെമ്പാടും നിന്നും അബുദാബിയിലേക്കും പുറത്തേക്കും നടത്തുന്ന പ്രത്യേക വിമാനങ്ങളുടെ എണ്ണം വീണ്ടും വർദ്ധിപ്പിച്ചു. മെയ്, ജൂൺ മാസങ്ങളിൽ, എയർലൈൻ…
Read More » - 19 May
സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒമാനിൽ വീണ്ടും തുറക്കാൻ അനുവദിച്ചിരിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക പുറത്ത്
സുപ്രീംകമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിൽ വീണ്ടും തുറക്കാൻ അനുവദിച്ചിരിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക പുറത്തു വിട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഒമാനിൽ വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ…
Read More » - 18 May
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 193 പേർക്ക്
മസ്ക്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 193 പേർക്ക്. ഇതിൽ 121 പേർ വിദേശികളും 72 പേർ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 5379…
Read More » - 18 May
സമൂഹമാധ്യമങ്ങളില്‍ മതവിദ്വേഷ പരാമര്‍ശം : പ്രവാസിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
റാസല്ഖയ്മ: സമൂഹമാധ്യമങ്ങളില്‍ മതവിദ്വേഷ പരാമര്‍ശം , പ്രവാസിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസല്‍ഖയ്മയിലെ സ്റ്റീവിന് റോക്ക് എന്ന ഖനന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനെയാണ് ജോലിയില്‍ നിന്ന്…
Read More » - 18 May
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്ത സാധാരണക്കാര്‍ക്ക് അന്നമെത്തിക്കുന്ന ടെന്‍ മില്യണ്‍ മീല്‍സ് പദ്ധതി വന്‍ വിജയം : കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചത് ഒരു കോടിയോളം പേര്‍ക്ക്
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്ത സാധാരണക്കാര്‍ക്ക് അന്നമെത്തിക്കുന്ന ടെന്‍ മില്യണ്‍…
Read More » - 18 May
സൗദി അറേബ്യയിൽ നിന്നും പോകുന്ന വിമാനങ്ങളില്‍ അനർഹർ കയറിപ്പറ്റുന്നത് തടയണമെന്നാവശ്യം
ദമ്മാം • കൊറോണരോഗബാധ കാരണം ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരെ വിദേശങ്ങളിൽ നിന്നും നാട്ടിലെത്തിയ്ക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി, സൗദി അറേബ്യയിൽ നിന്നും പോകുന്ന വിമാനങ്ങളില്‍…
Read More » - 18 May
ഒടുവില്‍ ചേതനയറ്റ പ്രിയതമയുടെ മുഖം കണ്ടു.. വിജയകുമാറിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ
ഒടുവില്‍ വിജയകുമാർ തന്റെ ഭാര്യയുടെ ചേതനയറ്റ മുഖം കണ്ടു. ആ നെറുകയിലൊരുമ്മ നല്കി. ലോക്ക് ഡൌൺ സമയത്തു ഭാര്യയുടെ മുഖം അവസാനമായി കാണാന്‍ വിജയകുമാര്‍ (48 )…
Read More » - 18 May
കുവൈറ്റിൽ ഇന്ത്യക്കാർ ഉള്‍പ്പെടെ ആയിരത്തിലധികം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു, അഞ്ച് പേർ കൂടി മരിച്ചു
കുവൈറ്റ് സിറ്റി : 242 ഇന്ത്യക്കാരുൾപ്പെടെ 1,048പേർക്ക് കൂടി ഞായറാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » - 17 May
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു
ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 10 ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ. മേയ് 19 ചൊവ്വാഴ്ച (റമദാന് 26) മുതല്‍ മേയ് 28 വരെയാണ് അവധി. വാരാന്ത്യ അവധികള്‍ക്ക്…
Read More » - 17 May
കുവൈറ്റിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
കുവൈറ്റ് സിറ്റി : രണ്ടു മലയാളികൾ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. കോഴിക്കോട് ഏലത്തൂർ സ്വദേശി ടി.സി.അബ്ദുൽ അഷ്റഫ് (55), പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ…
Read More » - 17 May
ഈദ് അവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ : ഈദ് ഉൽ ഫിത്തർ(റംസാൻ) അവധി പ്രഖ്യാപിച്ച് ഖത്തർ. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും മേയ്…
Read More » - 17 May
ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു , ഒരു പ്രവാസി കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി കൂടി ഞായറാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു. 43 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. 157 പേർക്ക് കൂടി പുതുതായി കോവിഡ്…
Read More » - 17 May
കോവിഡ് : സൗദിയിൽ 10 പ്രവാസികൾ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 54000 കടന്നു
റിയാദ് : സൗദിയിൽ 10 പ്രവാസികൾ കൂടി മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, അൽഖർജ്, നാരിയ എന്നിവിടങ്ങളിലായി 26നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. 2736പേർക്ക്…
Read More » - 17 May
യുഎഇയില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗം ഭേദമായി
ദുബായ് : യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന് രോഗമുക്തി. ദുബായിലെ അല്‍ സഹ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകളാണ് രോഗം ഭേദമായതിനെ…
Read More » - 17 May
വന്ദേ ഭാരത് മിഷന് : ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചു
തിരുവനന്തപുരം • ഓപ്പറേഷന് വന്ദേ ഭാരതിന്റെ ഭാഗമായി ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ അനുവദിച്ചു. നിലവില്‍ പ്രഖ്യാപിച്ച സര്‍വീസുകള്‍ക്ക് പുറമേ മൂന്ന് സര്‍വീസുകള്‍ കൂടിയാണ് അനുവദിച്ചത്. മസ്ക്കറ്റ്…
Read More » - 17 May
ഗൾഫിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
മസ്കറ്റ് : ഒമാനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 43 വയസുള്ള ഒരു വിദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » - 17 May
കോവിഡ് ബാധിച്ച് യുഎഇയിൽ ഇന്ന് മരിച്ചത് 6 പേർ ; പുതുതായി രോഗം സ്ഥിരീകരിച്ചത് 731 പേർക്ക്
അബുദാബി : യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 220 ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ന്…
Read More » - 17 May
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു ; പുതുതായി രോഗം സ്ഥിരീകരിച്ചത് 1632 പേർക്ക്
ദോഹ : ഖത്തറില്‍ കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പുതുതായി 1632 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 32,604 ആയി. പുതിയ രോഗികളില്‍…
Read More » - 17 May
കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളികൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളികൂടി മരണപ്പെട്ടു. അഞ്ച് വര്‍ഷമായി സൗദിയില്‍ സിസിസി എന്ന കമ്പനിയില്‍ ഡ്രൈവിങ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്ന…
Read More »