അബുദാബി : കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളികൂടി മരിച്ചു. ചാവക്കാട് കുരിക്കലകത്ത് അകലാട് ഷക്കീര്‍(48) ആണ് അബുദാബിയില്‍ മരിച്ചത്. ഇന്ന് മാത്രം ഗള്‍ഫില്‍ അഞ്ച് മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 115 ആയി.

Post Your Comments