Gulf
- Jun- 2020 -13 June
കോവിഡ് : ഒമാനിൽ ആശങ്ക, തുടർച്ചയായ മൂന്നാം ദിനവും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു, മൂന്ന് മരണം
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. 3502 പേരിൽ നടത്തിയ പരിശോധനയിൽ 1006 പേർക്ക് കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 571 പേർ പ്രവാസികളാണ്.…
Read More » - 13 June
കോവിഡ് : ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ദുബായ് : കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി യുഎഇയിൽ മരിച്ചു. കോഴിക്കോട് നടുവണ്ണൂർ ഉളിയേരി മന്നങ്കാവ് കുന്നങ്കണ്ടി ഹൗസിൽ ഗോപാലൻ നായർ(64) ആണ് ദുബായിലെ…
Read More » - 13 June
പ്രതിഷേധത്തിനൊടുവിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ
ദമാം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വന്ദേഭാരത് മിഷൻ വിമാന സർവീസുകൾക്ക് ഈടാക്കിയ നിരക്ക് വർദ്ധന പിൻവലിച്ച് എയർ ഇന്ത്യ. ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സൗദിയിൽ…
Read More » - 13 June
സാമ്പത്തിക പ്രതിസന്ധി; ഖത്തറിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയേക്കും
കോവിഡ് മഹാമാരി വിതച്ച പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഖത്തറിലും കടുത്ത ചെലവ് ചുരുക്കൽ നടപ്പാക്കിയിരിക്കുകയാണ്. ഖത്തറില വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തികാനുകൂല്യങ്ങള്‍…
Read More » - 13 June
ഇന്ത്യൻ ദേശീയ പതാക നാളെ കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി , കേസാകുമെന്നായപ്പോൾ മാപ്പപേക്ഷ
തിരുവനന്തപുരം: ഇന്ത്യയുടെ ദേശീയ പതാക കത്തിക്കണമെന്ന ആഹ്വാനവുമായി മലയാളി യുവാവ് . മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുള്ള ഹാരിസാണ് പതാക കത്തിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. ”നാളെ ഇന്ത്യന്‍ ഫ്ളാഗ്…
Read More » - 13 June
സൗദിയില്‍ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്; മരണം 893 ആയി
സൗദിയില്‍ കോവിഡ് കേസുകൾ ദിനം പ്രതി വർദ്ധിക്കുകയാണ്. കോവിഡ് ബാധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 36 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 893…
Read More » - 13 June
സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
റിയാദ് : സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ഷമീർ സജീർ (39)ആണ് ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദ് ശുമൈസിയിലെ ദാറു…
Read More » - 12 June
കോവിഡ് ലക്ഷണങ്ങൾ : ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു
റിയാദ് : കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദിയിൽ മരണപ്പെട്ടു. ജിദ്ദ സനാഇയ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ആലുവ പാനായിക്കുളം മേത്താനം പള്ളിമുറ്റത്ത് അബ്ദുറഹ്മാൻ…
Read More » - 12 June
മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള സൗകര്യമൊരുക്കി യു.എ.ഇ
ദുബായ്: മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള സൗകര്യമൊരുക്കി യു.എ.ഇ. മറ്റ് രാജ്യങ്ങളില്‍ നിന്ന് രണ്ടുലക്ഷം പേരെ യു.എ.ഇയില്‍ എത്തിക്കാനാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായ ഖാലിസ് അബ്ദുള്ള…
Read More » - 12 June
സൗദിയിൽ ആശങ്ക ഒഴിയുന്നില്ല : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ. 32പേർ കൂടി വെള്ളിയാഴ്ച മരിച്ചു. റിയാദ്, ജിദ്ദ, മദീന,…
Read More » - 12 June
ഖത്തറിൽ ആയിരത്തിലധികം പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം : രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
ദോഹ : ഖത്തറിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് വെള്ളിയാഴ്ച്ച മരിച്ചു. 51 വയസുള്ളയാളാണ് മരണമടഞ്ഞത്, ഇയാൾ സ്വദേശിയാണോ, പ്രവാസിയാണോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. 5,872 പേരില്‍…
Read More » - 12 June
ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. റൂവി ഹോണ്ട ഹോഡിലെ ഒാർബിറ്റ് ബിൽഡിങ് മെറ്റീരിയൽസിലെ ജീവനക്കാരനായിരുന്ന പത്തനംതിട്ട മൈലപ്ര…
Read More » - 12 June
കുവൈറ്റിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധന, രോഗ ബാധിതർ കുറയുന്നു
കുവൈറ്റ് സിറ്റി : വീണ്ടും കുവൈറ്റിൽ ആശ്വാസത്തിന്റെ ദിനം, പ്രതിതിദിന കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 911 പേർ കൂടി വെള്ളിയാഴ്ച സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ…
Read More » - 12 June
കേരളത്തിൽ നിന്ന് കുവൈത്തിലെത്തിയ നഴ്സുമാര്‍ക്ക് കോവിഡ് രോഗബാധ
കുവൈത്ത് സിറ്റി: കൊച്ചിയില്‍നിന്ന് ഇന്നലെ കുവൈത്തിലെത്തിയ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ചയാണ് ഇവർ തിരിച്ചുപോയത്. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് നഴ്സുമാരെ കൊണ്ടുപോയത്.…
Read More » - 12 June
ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 20000കടന്നു : ഏഴു മരണം
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 20000കടന്നു. 1117 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു, ഇതിൽ 647 പേർ പ്രവാസികളാണ്. ഏഴുപേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത്…
Read More » - 12 June
സൗദിയില്‍ മദ്യ വില്‍പ്പന : പ്രവാസി യുവതികൾ പിടിയിൽ
റിയാദ് : സൗദിയില്‍ മദ്യ വില്‍പ്പന നടത്തിയ പ്രവാസി യുവതികൾ പിടിയിൽ. മുന്ഫുറ ഡിസ്ട്രിക്ടില്‍ നിന്നും രണ്ട് എത്യോപ്യന്‍ യുവതികളെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിവിദഗ്ധമായാണ്…
Read More » - 12 June
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു
കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി…
Read More » - 12 June
കോവിഡ്-19; സൗദി അറേബ്യയിൽ എറണാകുളം സ്വദേശി മരിച്ചു
ജിദ്ദ : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജിദ്ദയിലെ…
Read More » - 12 June
സന്ദർശക വിസകളുടെ കാലവാധി നീട്ടി ഒമാൻ; ഉത്തരവ് ഇറക്കി
സന്ദർശക വിസകളുടെ കാലവാധി നീട്ടി ഒമാൻ. 2021 മാര്‍ച്ച് 31 വരെയാണ് കാലാവധി നീട്ടി നൽകിയത്.മാർച്ച് ഒന്നു മുതല്‍ ആഗസ്ത് 31 വരെ കാലയളവില്‍ അനുവദിച്ച സന്ദര്‍ശക…
Read More » - 12 June
ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികൾ കൂടി മരിച്ചു
അബുദാബി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികൾ കൂടി മരിച്ചു യുഎഇയിൽ 23 വർഷമായി അൽ അമാൻ ട്രാവൽസ് ജീവനക്കാരനായിരുന്ന തിരുവനന്തപുരം കൊയ്ത്തൂർകോണം സ്വദേശി…
Read More » - 12 June
കോവിഡ് : കുവൈറ്റിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
കുവൈറ്റ് സിറ്റി : കോവിഡ് വിമുക്തരാകുന്നവരുടെ എണ്ണം കുവൈറ്റിലും ഉയരുന്നു. 849 പേർ. വ്യാഴാഴ്ച സുഖം പ്രാപിച്ചു, ഇതോടെ രോഗ വിമുക്തരായവരുടെ എണ്ണം 24,137 ആയി ഉയർന്നു.…
Read More » - 12 June
കോവിഡ് : ബഹ്റൈനിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ : ബഹ്റൈനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. പോലീസ് മ്യൂസിക് ബാൻഡിലെ സീനിയർ മ്യൂസിഷ്യനായിരുന്ന കണ്ണൂർ ചാലാട് സ്വദേശിയുമായ പോൾ സോളമൻ (61) ആണ്…
Read More » - 11 June
യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് 19 ബാധിതർ കുറയുന്നു, രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, പ്രതിദിന കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1217 പേർ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ, രോഗമുക്തി നേടിയവരുടെ…
Read More » - 11 June
സൗദിയിൽ ജലവിതരണ പൈപ്പ് ലൈനിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു
റിയാദ് : സൗദിയിൽ ജോലിക്കിടെ പൈപ്പ് ലൈനിനുള്ളിൽ കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു. സൗദി തലസ്ഥാന നഗരമായ റിയാദിലെ അസീസിയ ഭാഗത്ത് 400 മീറ്റർ നീളവും ഒരു…
Read More » - 11 June
കോവിഡ് : സൗദിയിൽ മരണസംഖ്യയും, രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. മരണസംഖ്യയും, രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. 38പേരാണ് വ്യാഴഴ്ച്ച മരിച്ചത്. ജിദ്ദ, റിയാദ്, ഹുഫൂഫ്, മദീന,…
Read More »