Gulf
- Jun- 2020 -11 June
കോവിഡ് : സൗദിയിൽ മരണസംഖ്യയും, രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. മരണസംഖ്യയും, രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. 38പേരാണ് വ്യാഴഴ്ച്ച മരിച്ചത്. ജിദ്ദ, റിയാദ്, ഹുഫൂഫ്, മദീന,…
Read More » - 11 June
ഖത്തറിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി : രോഗം സ്ഥിരീകരിച്ചവർ 75000പിന്നിട്ടു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് വ്യാഴഴ്ച് മൂന്ന് പേർ കൂടി മരിച്ചു. 41, 52, 70 വയസുള്ളവരാണ് മരിച്ചത്. . 24 മണിക്കൂറിനിടെ 4,829 പേരിൽ…
Read More » - 11 June
കോവിഡ് : സൗദിയിൽ രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു
ദമ്മാം : സൗദിയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം സ്വദേശി കടപ്പുരയിടം ശരീഫ് മീരാസാഹിബ് (46), മലപ്പുറം…
Read More » - 11 June
സൗദിയിൽ പ്രവാസി തൊഴിലാളിക്ക് പരിഹാസവും, മർദ്ദനവും : സ്വദേശി പിടിയിൽ
റിയാദ് : സൗദിയിൽ പ്രവാസി തൊഴിലാളിയെ പരിഹസിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്ത സ്വദേശി പൗരൻ പിടിയിൽ. വിദേശ തൊഴിലാളിയെ സൗദി പൗരന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ…
Read More » - 11 June
കോവിഡ് : ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20000ത്തിലേക്ക് അടുക്കുന്നു, ആറ് മരണം
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ആറ് പേർ കൂടി വ്യാഴഴ്ച് മരിച്ചു. 1067പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതിൽ 725 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ കോവിഡ്…
Read More » - 11 June
യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
അൽ ഐൻ : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. 23 വർഷമായി അൽ അമാൻ ട്രാവൽസ് ജീവനക്കാരനായിരുന്ന തിരുവനന്തപുരം കൊയ്ത്തൂർകോണം സ്വദേശി…
Read More » - 11 June
ഇന്ത്യയിലേക്കുള്ള വിമാന സർവീസ് : സുപ്രധാന തീരുമാനവുമായി എത്തിഹാദ്
അബുദാബി : കേരളമുൾപ്പെടെ, ഇന്ത്യയിലേക്കുള്ള വിമാന സർവീസ് ആരംഭിക്കുന്നത് സമ്പന്ധിച്ച് സുപ്രധാന തീരുമാനവുമായി അബുദാബി ആസ്ഥാനമാക്കിയുള്ള യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ്.. കൊച്ചി, ബംഗ്ലുരു, ചെന്നൈ,…
Read More » - 11 June
സൗദി അറേബ്യയിൽ ന്യൂമോണിയ ബാധിച്ച് മലയാളി മരിച്ചു
റിയാദ് : മലയാളി സാമൂഹിക പ്രവര്ത്തകന് സൗദിയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു.കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41) ആണ്…
Read More » - 11 June
കോവിഡ് ബാധിച്ച് ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
ദുബായ് : ഗൾഫിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. സൗദിയിൽ പാലക്കാട് പുതുക്കോട് സ്വദേശി രാജന്, റിയാദിൽ കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി നാലകത്ത്…
Read More » - 11 June
കോവിഡ് : ബഹ്റൈനിൽ വിദേശ തൊഴിലാളികളടക്കം, 400ലധികം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
മനാമ : ബഹ്റൈനിൽ 220 വിദേശ തൊഴിലാളികളടക്കം 469 പേർക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 11 June
കോവിഡ് : യുഎഇയിൽ ആശ്വാസദിനം, പുതുതായി ആയിരത്തിലധികം പേർ രോഗ മുക്തരായി
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മുക്തരായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ബുധനാഴ്ച 1277പേർ കൂടി സുഖം പ്രാപിച്ചതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 24017ആയി ഉയർന്നു.…
Read More » - 10 June
സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് മൂവായിരത്തിൽ അധികം പേര്‍ക്ക്, മരണസംഖ്യ ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും, മരണസംഖ്യയും ഉയർന്നു തന്നെ. വൈറസ് ബാധിച്ച് 36പേർ കൂടി ബുധനാഴ്ച്ച മരിച്ചു. 3717 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ…
Read More » - 10 June
ഖത്തറിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു : രോഗമുക്തി നേടിയവരുടെ എണ്ണം, 50000ത്തിലേക്ക് അടുക്കുന്നു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി ബുധനാഴ്ച മരിച്ചു.. 74, 54, 56, 55 വയസുള്ളവരാണ് മരിച്ചത്. ഇതിൽ 55 വയസുള്ള വ്യക്തിക്ക്…
Read More » - 10 June
കുവൈറ്റിൽ പുതുതായി ആയിരത്തിലധികംപേർ കോവിഡ് വിമുക്തരായി
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് വിമുക്തരായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1126 പേർകൂടി ബുധനാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 23,288ആയി ഉയർന്നു. 130…
Read More » - 10 June
ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 18000കടന്നു : ഒരു മരണം കൂടി
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി ബുധനാഴ്ച്ച മരിച്ചു. 689 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 335പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 10 June
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയും പരേതനായ കരുവൻതിരുത്തി അബ്ദുൽ ഖാദറിെൻറ പുത്രനുമായ നാലകത്ത്…
Read More » - 10 June
ആശ്വാസ നടപടിയുമായി ഗൾഫ് രാജ്യം : വിസ കാലാവധി നീട്ടി നൽകി
മസ്കറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് കുടുങ്ങിയവർക്ക് ആശ്വസിക്കാവുന്ന നടപടിയുമായി ഒമാൻ. ഇവരുടെ വിസ കാലാവധി ജൂണ്‍ 15 വരെ നീട്ടി നൽകി. വിസിറ്റ്,…
Read More » - 10 June
ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു
ദുബായ് : ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. നാലു പേർ കൂടി മരണപ്പെട്ടതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207ലെത്തി. . ലഭ്യമായ…
Read More » - 10 June
കോവിഡ്-19; കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോഡൂർ ഈസ്റ്റ് കൂട്ടപ്പുലാൻ സൈതലവി (57) ആണ് മരിച്ചത്. രണ്ടാഴ്ചയായി ഫർവാനിയ…
Read More » - 10 June
കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൽ ഹമീദ് റിയാദിലാണ് മരിച്ചത്. മലപ്പുറം തൃക്കലങ്ങോട്ട് സ്വദേശി അബ്ദുൽ…
Read More » - 10 June
അൽകോബാറിലെ എയർഇന്ത്യ ഓഫിസ് കേന്ദ്രമാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ അടിയന്തരനടപടികൾ സ്വീകരിയ്ക്കുക: നവയുഗം
ദമ്മാം: അൽകോബാറിലുള്ള എയർ ഇന്ത്യ ഓഫിസ് കേന്ദ്രീകരിച്ചു, വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേയ്ക്ക് മടങ്ങാൻ വിമാനടിക്കറ്റ് എടുക്കാനെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും, ഈ കോക്കസിനെതിരെ അടിയന്തരനടപടികൾ സ്വീകരിയ്ക്കാൻ…
Read More » - 10 June
ജോലിയ്ക്കിടെ ഷോക്കേറ്റ് പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി : ജോലിയ്ക്കിടെ ഷോക്കേറ്റ് പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം. കുവൈറ്റിൽ വഫ്റയിലെ സ്പോണ്‍സറുടെ വീട്ടില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റു.…
Read More » - 9 June
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നു
ഖത്തര്‍: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നു. അതേസമയം, സെപ്തംബറോടെ മാത്രമേ ഖത്തറില്‍ പൊതുഗതാഗതം പൂര്‍ണ്ണമായും പുന:സ്ഥാപിക്കുകയുള്ളൂ.എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവ് നല്‍കാനും ഭരണകൂടം…
Read More » - 9 June
ഒമാനില്‍ കുടുങ്ങിയ വിദേശികൾക്ക് ആശ്വാസവാർത്ത
ഒമാന്‍: ലോക്ക്ഡൗണ്‍ മൂലം ഒമാനില്‍ കുടുങ്ങിയ വിദേശികളുടെ വിസിറ്റ്, എക്സ്പ്രസ് വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായി അറിയിച്ച് റോയൽ ഒമാൻ പോലീസ്. വിമാനത്താവളം…
Read More » - 9 June
കോവിഡ് -19; ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
ദുബായ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മലയാളികള്‍ കൂടി മരിച്ചു. തൃശൂര്‍ ഒരുമനയൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (59) മസ്കത്തിലും കോഴിക്കോട് പന്നിയങ്കര സറീന…
Read More »