കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കല്ലട തെക്കേമുറി തോമസ് വർഗീസ് ആണ് മരിച്ചത്. 60 വയസായിരുന്നു. അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഭാര്യ: പൊന്നമ്മ മക്കൾ: ഷിബി, പ്രിൻസി

Post Your Comments