Gulf
- Sep- 2020 -17 September
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
റാസല്‍ഖൈമ: . റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം. റാസല്‍ഖൈമയില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ 28 വയസുള്ള ഏഷ്യക്കാരനാണ് മരിച്ചത് . രാത്രി 10.15ഓടെയാണ് അപകടം…
Read More » - 17 September
ദമ്മാം ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുബൈര്‍ ഖാനെ ചുമതലയില്‍ നിന്നും പുറത്താക്കി
റിയാദ് : ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുബൈര്‍ഖാനെ സാമ്പത്തികാരോപണത്തെ തുടര്‍ന്ന് പുറത്താക്കി. സ്കൂള്‍ രക്ഷാധികാരി ഇന്ത്യന്‍ അംബാസഡര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്…
Read More » - 16 September
കോവിഡ് : യുഎഇയിൽ രോഗമുക്തരുടെ എണ്ണം 70000കടന്നു
അബുദാബി : യുഎഇയിൽ 842 പേര്‍ക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 94,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ…
Read More » - 16 September
കുവൈറ്റിൽ കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് കുവൈറ്റിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. ടാക്സി ഡ്രൈവറായിരുന്ന പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയ൯ ഫകുഴി വീട്ടിൽ…
Read More » - 16 September
കുവൈറ്റിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന : പുതിയ കണക്കുകൾ പുറത്തുവിട്ടു
കുവൈറ്റ് സിറ്റി : 698 പേർക്ക് കൂടി ബുധനാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 96999ഉം,…
Read More » - 16 September
യു.എ.ഇ രാജകുടുംബാംഗം വാഹനാപകടത്തിൽ അന്തരിച്ചു
ഉമ്മുല്‍ഖുവൈന്‍ : യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ശൈഖ് അലി ബിന്‍ ഹുമൈദ് ബിന്‍ അഹ്മദ് അല്‍ മുഅല്ല അന്തരിച്ചു . ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന്…
Read More » - 16 September
ഒമാനിൽ കോവിഡ് ബാധിച്ച് എട്ടു പേർ കൂടി മരിച്ചു : പുതിയ രോഗികളുടെ എണ്ണത്തിലും വർദ്ധന
മസ്ക്കറ്റ് : ഒമാനിൽ 536പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,196ഉം, മരണസംഖ്യ 805ഉം ആയെന്നു ആരോഗ്യമന്ത്രാലയം…
Read More » - 16 September
പ്രവാസികള്‍ക്ക് ആശ്വാസം : സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി
റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ…
Read More » - 16 September
ദുബായിൽ വൻ തീപിടിത്തം
ദുബായ് : വൻ തീപിടിത്തം. ദുബായ്: അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ മൂന്നില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു അഗ്നിബാധ. ഉച്ചയ്ക്ക്…
Read More » - 16 September
യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്
അബുദാബി: യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അകെ കോവിഡ് ബാധിതരുടെ എണ്ണം 80,940 ആയി. രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 16 September
സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നുതന്നെ
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നുതന്നെ. 1092 പേരാണ് പുതിയതായി രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 305,022 ആയി ഉയര്‍ന്നു.…
Read More » - 16 September
ഇസ്രയേൽ യുഎഇയും ബഹ്റൈനുമായി സമാധാന കരാർ ഒപ്പിട്ടു
വാഷിങ്ടൻ: ഇസ്രയേൽ യുഎഇ, ബഹ്റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ്…
Read More » - 15 September
പ്രവാസികളുടെ വിസാ കാലാവധി സംബന്ധിച്ച് അറിയിപ്പ്
കുവൈറ്റ് സിറ്റി: പ്രവാസികളുടെ വിസാ കാലാവധി സംബന്ധിച്ച് അറിയിപ്പ് . കുവൈറ്റില്‍ കോവിഡ് ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചതിനാല്‍ വീസ കാലാവധി കഴിഞ്ഞ വിദേശികള്‍ക്കു…
Read More » - 15 September
സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ പിന്‍വലിച്ച് ദുബായ്
ദുബായ്: പ്രവാസികള്‍ക്ക് സന്തോഷകരവും ആശ്വാസകരവുമായ വാര്‍ത്ത പുറത്തുവിട്ട് യുഎഇ മന്ത്രാലയം. സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ ദുബായ് ഭരണകൂടം പിന്‍വലിച്ചു. പഴയ നിലയില്‍ പാസ്പോര്‍ട്ട് കോപ്പിയും…
Read More » - 15 September
ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു : ഏഴ് മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു, 438 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം കൂടി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ…
Read More » - 15 September
രാജ്യാന്തര യാത്രക്കുള്ള വിലക്ക് ഇന്ന് മുതല്‍ ഭാഗികമായി നീക്കി ഗൾഫ് രാജ്യം
റിയാദ് : സൗദിയിൽ രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല്‍ ഭാഗികമായി അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കാനുള്ള…
Read More » - 15 September
വാഹനാപകടം : രണ്ടു പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
അബുദാബി : യുഎഇയിലെ അബുദാബിയിലുണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിലെ അനിൽകുമാർ(42), കൊല്ലം മീയ്യണ്ണൂർ പുത്തൻവീട്ടിൽ രഞ്ജിത്ത്(32) എന്നിവരാണ് മരിച്ചത്.…
Read More » - 15 September
ടൂറിസ്റ്റ് വിസകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ്
ദുബായ്: ടൂറിസ്റ്റ് വിസകൾക്ക് നിയന്ത്രണങ്ങളുമായി ദുബായ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് എന്നീ…
Read More » - 14 September
ഷാർജയിലെ ചിത്രശലഭങ്ങളുടെ വീട്
അത്യപൂർവമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദർശകരുടെ മനം കവരുകയാണ് ഷാർജ അൽനൂർ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതികാഴ്ചകളോടൊപ്പം വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു.…
Read More » - 14 September
ഇന്ത്യൻ യുവതി ഷാർജയിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ
ഷാർജ : ഇന്ത്യൻ യുവതി ഷാർജയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ഭാവന റാം (26) ആണ് മരിച്ചത്. ഷാർജയിലെ അൽ മജാസ് പ്രദേശത്തെ കെട്ടിടത്തിന്റെ…
Read More » - 14 September
ഇസ്രയേലുമായുള്ള സമാധാന കരാര്‍ ഒപ്പുവെയ്ക്കാന്‍ യുഎഇയിലെ ഉന്നതതല പ്രതിനിധി അമേരിക്കയിലെത്തി
അബുദാബി: ഇസ്രയേലുമായുള്ള സമാധാന കരാര്‍ ഒപ്പുവെയ്ക്കാന്‍ യുഎഇയിലെ ഉന്നതതല പ്രതിനിധി സംഘം അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് യുഎഇ ഉന്നതതല പ്രതിനിധി സംഘം എത്തിയത്.…
Read More » - 14 September
പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ വഴിയൊരുക്കുന്ന നടപടി; ഇസ്രയേൽ- ബഹ്റിൻ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്ത് ഒമാൻ
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റിൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ
Read More » - 14 September
നാട്ടിലുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചെത്താം
മനാമ: കൊറോണവൈറസ് പാശ്ചാത്തലത്തില്‍ നടപ്പാക്കിയ അന്താരാഷ്ട്ര വിമാന യാത്രാ നിയന്ത്രണം ഭാഗികമായി പിൻവലിക്കാനൊരുങ്ങി സൗദി. സെപ്തംബര്‍ 15-ചൊവ്വാഴ്ച മുതലാണ് സൗദിയിലേക്ക് മടങ്ങാനാവുക. സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ…
Read More » - 14 September
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും യാത്രാ വിലക്ക് തുടരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും യാത്രാ വിലക്ക് തുടരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കുവൈറ്റ്. 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം…
Read More » - 14 September
കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: യുഎഇയിൽ ഉള്ളവർക്ക് മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി യുഎഇ. യുഎഇ യിൽ രണ്ടു ദിവസമായി 900 ന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ…
Read More »