Gulf
- Sep- 2020 -14 September
സൗദി അറേബ്യയില്‍ കൊറോണ വ്യാപനം കുറയുന്നു: ദിനംപ്രതി സ്ഥിരീകരിക്കുന്ന കേസുകളിലും കുറവ്
റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വ്യാപനം കുറയുന്നതായി സൂചന. ദിനംപ്രതി സ്ഥിരീകരിക്കുന്ന കേസുകളും കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.…
Read More » - 14 September
പാകിസ്ഥാന് സ്വദേശികൾ നടുറോഡിൽ തമ്മിൽ തല്ലി, വീഡിയോ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചു : ഒടുവിൽ സംഭവിച്ചത്
റിയാദ് : സൗദി അറേബ്യയില്‍ പാകിസ്ഥാന് സ്വദേശികള്‍ നടുറോഡിൽ തമ്മിൽ തല്ലി. ജിദ്ദയില്‍ നഗരമധ്യത്തിലെ ബാബ്ശരീഫിലാണ് പാകിസ്ഥാനികള്‍ വടികളുപയോഗിച്ച് ചേരിതിരിഞ്ഞ് ആക്രമിച്ചത്. പിന്തിരിപ്പിക്കാന് വഴിപോക്കര്‍ ശ്രമിച്ചെങ്കിലും അടിപിടി…
Read More » - 13 September
യു.എ.ഇയിൽ കോവിഡിന്റെ രണ്ടാം തരംഗം: ഒപ്പം പകര്‍ച്ചരോഗങ്ങളും
അബുദാബി: യു.എ.ഇയിൽ കോവിഡിന്റെ രണ്ടാം തരംഗം. ശനിയാഴ്ച ആയിരത്തിലധികം ആളുകള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് 22ന് 994 രോഗികളെ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവും ഉയര്‍ന്ന…
Read More » - 13 September
ഒരു യുഗത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ്; ഇസ്രയേൽ- ബഹ്റിൻ നയതന്ത്ര ബന്ധത്തെ സ്വാഗതം ചെയ്യുന്നതായി യു എ ഇ
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റിൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു എ ഇ. ബഹ്റിന്റെ നടപടിയെ അഭിനന്ദിച്ച് യു എ ഇ വിദേശകാര്യ - അന്താരാഷ്ട്ര…
Read More » - 13 September
കുവൈറ്റിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : വൻ തീപിടിത്തം. സബാഹ് ഹെൽത്ത് സോണിൽ ശനിയാഴ്ച വൈകീട്ട് 3.15ഒാടെയുണ്ടായ തീപിടിത്തമുണ്ടായത്. 300ഒാളം അഗ്നിശമന സേനാംഗങ്ങൾ ഏറെ നേരം നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് തീ…
Read More » - 13 September
കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരണപ്പെട്ടു
റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരണപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി, ഹിദായ നഗറിൽ ചുക്കൻ ഹംസക്കോയ (54) ആണ്…
Read More » - 13 September
സൗദി അറേബ്യയില്‍ പാകിസ്ഥാന് സ്വദേശികൾ തമ്മില്‍ സംഘര്‍ഷം ; ചേരിതിരിഞ്ഞ് ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ, ആറു പേരെ അറസ്റ്റ് ചെയ്തു
റിയാദ് : സൗദി അറേബ്യയില്‍ പാകിസ്ഥാനി സ്വദേശികള്‍ തമ്മിൽ സംഘര്‍ഷം. ജിദ്ദയില്‍ നഗരമധ്യത്തിലെ ബാബ്ശരീഫിൽ നടുറോഡിലാണ് പാകിസ്ഥാനികള്‍ വടികളുപയോഗിച്ച് ചേരിതിരിഞ്ഞ് ആക്രമിച്ചത്. പിന്തിരിപ്പിക്കാന് വഴിപോക്കര്‍ ശ്രമിച്ചെങ്കിലും അടിപിടി…
Read More » - 13 September
സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനൊരുങ്ങി ഗൾഫ് രാജ്യം : കർശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നൽകി
മസ്ക്കറ്റ് : കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂളുകളുടെ പ്രവര്‍ത്തനം നവംബർ ഒന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. ക്ലാസുകളിലും സ്കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം…
Read More » - 13 September
കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് ഇനിമുതൽ പിഴയെന്ന് യു.എ.ഇ
വിസിറ്റിംഗ് വിസയുടെ കാലാവധി തീർന്ന് യു.എ.ഇയിൽ തങ്ങുന്നവർ ഇനി മുതൽ പിഴ അടക്കേണ്ടിവരുമെന്ന് അധികൃതർ. സൗജന്യ കാലാവധി അവസാനിച്ചതോടെയാണ് പിഴചുമത്തുന്നത്
Read More » - 13 September
അനസ്തേഷ്യ നൽകിയ ശേഷം രോഗിയെ ഉണർത്തി മസ്തിഷ്ക ശസ്ത്രക്രിയ ; ചരിത്രം കുറിച്ച് എച്ച്എംസിയിലെ ഡോക്ടർമാർ
ഖത്തർ :‘കോർട്ടിക്കൽ ബ്രെയിൻ മാപ്പിങ് ടെക്നോളജി’ ഉപയോഗിച്ച് വിജയകരമായി മസ്തിഷ്ക ശസ്ത്രക്രിയ നടത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ(എച്ച്എംസി) വിദഗ്ധ ഡോക്ടര്‍മാര്‍ . ബ്രെയിന്‍ ടൂമറുള്ള അന്പത്തിയഞ്ചുകാരിക്കായിരുന്നു ‘അവെയ്ക്ക്…
Read More » - 13 September
സൗദിയിൽ ഈ മാസവും ഇന്ധന വില പരിഷ്കരിച്ചു
റിയാദ് : സൗദിയിൽ ഈ മാസവും ഇന്ധന വില പരിഷ്കരിച്ചു. പെട്രോളിന് നേരിയ വില വര്‍ധനയുണ്ടായി. പ്രതിമാസ ഇന്ധന വില പുനപരിശോധനയുടെ ഭാഗമായി സൗദി അരാംകോയാണ് വില…
Read More » - 13 September
കെട്ടിടം തകര്‍ന്നുവീണ് പ്രവാസിക്ക് ദാരുണാന്ത്യം
മസ്കറ്റ് : ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് പ്രവാസിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശി ദാസാണ്(57) മാത്രയിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു…
Read More » - 13 September
സൗദിയിൽ കോവിഡ് മുക്തർ 3ലക്ഷം കടന്നു
റിയാദ് : സൗദിയിൽ കോവിഡിൽ നിന്നും മുക്തി ഇടിയവരുടെ എണ്ണം 3ലക്ഷം കടന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 903 പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 301836…
Read More » - 13 September
വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച 58 വിദേശികള്‍ അറസ്റ്റിൽ
അബുദാബി : യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട, ആറ് കോടിയിലധികം ദിര്‍ഹം വിലവരുന്ന 153 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പല സ്ഥലത്തു നിന്നുമായി 58…
Read More » - 13 September
കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം വീടിനു മുകളിലെ വാട്ടർടാങ്കിൽ
കുവൈറ്റിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു വീട്ടുകാർ അറിയിച്ചിരുന്നത്.അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടര്‍…
Read More » - 12 September
ഓൺലൈൻ പരസ്യം കണ്ട് മസാജിംഗിന് പോയ യുവാവിന് മസാജിങ് കഴിഞ്ഞപ്പോൾ സകലതും നഷ്ടമായി
ദുബായ്: പരസ്യത്തിൽ ആകൃഷ്ടനായി മസാജിന് പോയ യുവാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ദുബായിൽ വിചാരണ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മസാജ് ചെയ്യാനെന്ന പേരിൽ…
Read More » - 12 September
കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള ബാഗ്’ തിരിച്ചേൽപ്പിച്ചു; ഇന്ത്യക്കാരനെ ആദരിച്ച് ദുബായ് പൊലീസ്
ദുബായ് ∙ കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് പൊലീസിലേൽപിച്ച ഇന്ത്യക്കാരനെ ദുബായ് പൊലീസ് ആദരിച്ചു. റിച് ജെയിംസ് കമൽ കുമാർ എന്നയാളാണ് സത്യസന്ധത കാണിച്ചത്. റിച് ജെയിംസ്…
Read More » - 12 September
യുഎഇക്കു പിന്നാലെ ഇസ്രയേലുമായി ബഹ്റൈനും അടുക്കുന്നു
ദുബായ് ∙ യുഎഇയുടെ പാത പിന്തുടർന്ന്, ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ബഹ്റൈനും തീരുമാനിച്ചു. യുഎസ് മധ്യസ്ഥതയിലാണു കരാർ.ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാൻ യുഎഇ കഴിഞ്ഞ…
Read More » - 12 September
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 1007 പേർക്ക്
അബുദാബി: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. ഇന്ന് 1,007 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണസംഖ്യ…
Read More » - 12 September
ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദോഹ : ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്. വാരാന്ത്യ ദിസങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പെട്ടെന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലും കടലിലും കാഴ്ചാ പരിധി…
Read More » - 12 September
കോവിഡ് : ഖത്തറിൽ തുടർച്ചയായ നാലാം ദിനത്തിലും ആശ്വാസം
ദോഹ : ഖത്തറിൽ തുടർച്ചയായ നാലാം ദിനത്തിലും ആശ്വാസം, കഴിഞ്ഞ 24മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 4,463 പേരിൽ നടത്തിയ പരിശോദനയിൽ 235 പേര്‍ക്ക്…
Read More » - 12 September
സൗദിയിൽ മൂന്നു മാസം മുൻപ് കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരണം
റിയാദ് : സൗദിയിൽ മൂന്നു മാസം മുൻപ് കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരണം. തൃശൂർ ചെന്ത്രാപ്പിനി സ്വദേശി തളിക്കുളം മുഹമ്മദ് എന്ന സെയ്ദു മുഹമ്മദ് (57) ആണ്…
Read More » - 12 September
ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം : സത്യാവസ്ഥയിങ്ങനെ
റിയാദ് : സെപ്റ്റംബർ 23ലെ.ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം തള്ളി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (സൗദി ജവാസത്ത്). അന്താരാഷ്ട്ര വിമാന സർവീസുമായി സമൂഹ…
Read More » - 11 September
കുവൈത്തിൽ ഇന്ന് 653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് 653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93475 ആയി. ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച്…
Read More » - 11 September
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ്, വീണ്ടും ആരംഭിക്കാനൊരുങ്ങി ഗൾഫ് രാജ്യം
മനാമ : വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ്, വീണ്ടും ആരംഭിക്കാനൊരുങ്ങി ബഹ്റൈൻ. സെപ്തംബര്‍ 14 മുതലാകും പുനരാരംഭിക്കുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ…
Read More »