Gulf
- Sep- 2020 -19 September
ഖത്തറിൽ ഇന്നും കോവിഡ് മരണങ്ങളില്ല : രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ 229 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 21 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്…
Read More » - 19 September
സൗദിയിൽ അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വനിത മരിച്ചു
റിയാദ് : മലയാളി വനിത സൗദിയി മരിച്ചു. റിയാദിലെ അല്‍അനൂഫ ക്ലീനിങ് കമ്പനിയില്‍ ജീവനക്കാരിയായിരുന്ന കോട്ടയം, മുണ്ടക്കയം, പൊന്‍കുന്നം സ്വദേശിനി വട്ടിക്കുഴിയില്‍ ബീന തോമസ് (41) ആണ്…
Read More » - 19 September
യുഎഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു : കണക്കുകളിങ്ങനെ
അബുദാബി : യുഎഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു.809പേർക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More » - 19 September
ഹോം ക്വാറന്റീന് ലംഘനം : ആറു പേർ പിടിയിൽ
ദോഹ : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഹോം ക്വാറന്റീന് ലംഘിച്ചതിന് ആറുപേര്‍ ഖത്തറിൽ അറസ്റ്റില്‍. രാജ്യത്തെ ആരോഗ്യ വിഭാഗത്തിന്റെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ബന്ധപ്പെട്ട…
Read More » - 19 September
കുവൈറ്റ് അമീറിന് ഉന്നത ബഹുമതി നൽകി ആദരിച്ച് അമേരിക്ക
കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ഉന്നത ബഹുമതി നൽകി ആദരിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റിന്റെ…
Read More » - 19 September
സൗദിയിൽ വൻ തീപ്പിടിത്തം
റിയാദ് : സൗദി അറേബ്യയിൽ വൻ തീപ്പിടിത്തം. തബൂക്കില്‍ മദീന റോഡില്‍ പ്രവര്‍ത്തിക്കുന്ന മര ഉരുപ്പടികള്‍ സൂക്ഷിച്ച ഗോഡൗണിൽ വ്യാഴാഴ്ച രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍…
Read More » - 19 September
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.
ദുബായ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ദുബായ്.…
Read More » - 18 September
കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന് നഗ്ന ദൃശ്യം പ്രചരിപ്പിച്ചയാൾ പിടിയിൽ
കടം വാങ്ങിയ പണം തിരിച്ചുനൽകാത്തതിന് ഒപ്പം താമസിച്ചയാളുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രദർശിപ്പിച്ചതായി യുവാവിനെതിരെ കേസ്. ദുബായിലാണ് സംഭവം. വിചാരണയ്ക്കൊടുവിൽ യുവാവിന് കോടതി ആറു മാസം തടവിന് ശിക്ഷിച്ചു.…
Read More » - 18 September
ക്രിക്കറ്റ് താരം യു.എ.ഇ യിൽ മരിച്ച നിലയിൽ
അജ്മാൻ : ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന് ശ്രീലാലി(26)നെയാണ് ബുധനാഴ്ച രാത്രി താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍…
Read More » - 18 September
ഹോം ക്വാറന്റീന് ലംഘനം : വിദേശികളുൾപ്പെടെ 34 പേര്‍ക്ക് ശിക്ഷ വിധിച്ചു
മനാമ : ഹോം ക്വാറന്റീന് ലംഘനത്തിന് പിടിയിലായവർക്ക് ബഹ്റൈനിൽ ശിക്ഷ വിധിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 34 പേർക്കാണ് ലോവര്‍ ക്രിമിനല്‍…
Read More » - 18 September
മക്കയില്‍ വന്‍ അഗ്നിബാധ
മക്ക : സൗദിയിൽ വൻ അഗ്നിബാധ. . മക്ക റീജ്യന് കീഴിലുള്ള താഇഫ് ഗവര്‍ണറേറ്റിലെ അമദ് മലനിരകളിലാണ് തീപിടിത്തമുണ്ടായത്. താഇഫില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സം സംഘം സ്ഥലത്തെത്തി…
Read More » - 18 September
സൗദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച് ഹൂതികൾ
റിയാദ് : സൗദിയിൽ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച് യെമനിലെ ഹൂതികൾ. ദക്ഷിണ സൗദിയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഖമീസ് മുശൈത്തിലെ ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടുള്ള ആക്രമണം…
Read More » - 18 September
ഒമാനിലെ ഒരു കൊലപാതകമെന്ന പേരില്‍ സമൂഹമാധ്യമം വഴി നടക്കുന്ന പ്രചരണങ്ങള്‍ : സത്യാവസ്ഥയിങ്ങനെ
മസ്ക്കറ്റ് : ഒമാനിൽ കൊലപാതകമെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ തള്ളി റോയൽ ഒമാൻ പോലീസ്. പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. നോര്‍ത്ത് അല്‍ ബാത്തിനയിലെ ഷിനാസ് വിലായത്തിലുണ്ടായ…
Read More » - 18 September
പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം സ്വദേശി കടയ്ക്കൽ മുളമൂട്ടിൽ വീട്ടിൽ ഷെഫീഖ് റാവുത്തർ…
Read More » - 18 September
ജലീലിന്റെ മൊഴി രേഖപ്പെടുത്തും മുൻപ് അന്വേഷണ സംഘങ്ങളുടെ അസാധാരണ നീക്കം: മതഗ്രന്ഥങ്ങൾ എത്തിയതായി പറയപ്പെടുന്ന കാർട്ടനുകളിൽ കറൻസി നിറച്ച് പരിശോധന
കൊച്ചി: യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്രപാഴ്സൽ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തും മുൻപ് അസാധാരണ നീക്കവുമായി അന്വേഷണ സംഘം. യുഎഇയിൽ നിന്നു മതഗ്രന്ഥങ്ങൾ…
Read More » - 18 September
എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി
ദുബായ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍…
Read More » - 18 September
അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ട്രാക്കിങ് സംവിധാനമുള്ള റിസ്റ്റ് ബാന്‍ഡ്
അബുദാബി: അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഇനി ട്രാക്കിങ് സംവിധാനമുള്ള റിസ്റ്റ് ബാന്‍ഡ് നൽകും. ക്വാറന്റൈന് കാലത്ത് ഇവരുടെ സഞ്ചാരം നിരീക്ഷിക്കാനാണ് ഇത്തരമൊരു നടപടി. ഇത്തിഹാദ് എയര്‍വേസാണ്…
Read More » - 18 September
പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ല : യുഎന്‍ സെക്രട്ടറി ജനറല്‍
ന്യൂയോർക്ക് : ഇന്ന് ലോകം നേരിടുന്ന ഒന്നാം നമ്പര്‍ ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19 , വാക്സിന് കൊണ്ടുമാത്രം പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ…
Read More » - 17 September
ഇന്ത്യൻ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അലി സബാഹ് അല്‍ സലീം ഏരിയയിൽ ഇന്ത്യക്കാരൻ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 17 September
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞ നിലയിൽ : പുതിയ കണക്കുകൾ പുറത്ത്
റിയാദ് : സൗദിയിൽ പുതുതായി 593പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. ഇതോടെ…
Read More » - 17 September
സൗദി മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു
റിയാദ് : സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിൽ പ്രതികളായ എട്ടു പേർക്ക് ശിക്ഷ വിധിച്ചു. അഞ്ചുപേര്‍ക്ക് 20 വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടുപേര്‍ക്ക് ഏഴ്…
Read More » - 17 September
യുഎഇയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ്
അബുദാബി : യുഎഇയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർക്ക് സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാർ കോവിഡ് പി.സി.ആര് ടെസ്റ്റ് തന്നെ നടത്തണം. ട്രൂനാറ്റ്, സി.ബി നാറ്റ്…
Read More » - 17 September
യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ : പുതിയ കണക്കുകളിങ്ങനെ
അബുദാബി : യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ. യുഎഇയില്‍ വ്യാഴാഴ്ച 786 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇതോടെ രാജ്യത്തെ…
Read More » - 17 September
ഖത്തറിൽ ആശ്വാസം : കോവിഡ് മരണങ്ങളില്ല, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ കഴിഞ്ഞ ദിവസം പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 4568പേരിൽ നടത്തിയ പരിശോധനയിൽ 256 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്…
Read More » - 17 September
ഒമാനിൽ കോവിഡ് മരണം 800കടന്നു
മസ്ക്കറ്റ് : ഒമാനിൽ 577പേർക്ക് കൂടി വ്യഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,753ഉം മരണസംഖ്യ 818ഉം ആയതായി…
Read More »