Gulf
- Feb- 2021 -3 February
വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോഷണം; കേസിന്റെ വിചാരണ ആരംഭിച്ചു
ദുബൈ: യുഎഇയില്‍ ഇന്ത്യക്കാരനായ വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ഓഫീസില്‍ നിന്ന് 19 ലക്ഷം ദിര്‍ഹം മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ വിചാരണ ആരംഭിച്ചിരിക്കുന്നു. കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളും ഇന്ത്യക്കാരാണ്.…
Read More » - 3 February
യുഎഇയില്‍ ഇന്ന് 3,977 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,977 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 12 പേര് കൂടി…
Read More » - 3 February
ഒമാനില്‍ ഇന്ന് 171 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 171 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളൊന്നും…
Read More » - 3 February
റിയാദില്‍ വൻ തീപ്പിടുത്തം
റിയാദ്: സൗദിയിലെ റിയാദില്‍ വൻ തീപ്പിടുത്തം. അല്‍ഖര്‍ജ് റോഡിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗോഡൗണിലാണ് തീ പടര്‍ന്നുപിടിച്ചിരിക്കുന്നത്. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീ…
Read More » - 3 February
ഇന്ത്യയുടെ ആസ്ട്രസെനിക വാക്സിൻ അംഗീകരിച്ച് ദുബായ്
ദുബായ് : ഇന്ത്യന്‍ നിര്‍മിത ആസ്ട്രസെനിക കൊവിഡ് വാക്സിന് ദുബായില്‍ അംഗീകാരം. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരത്തോടെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഇനി മുതൽ ഇന്ത്യന്‍ നിര്‍മിത വാക്സിനും…
Read More » - 3 February
ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്കും ശമ്പളം ; വിപ്ലവകരമായ തീരുമാനവുമായി സോഹൻ റോയ്
ഷാർജ : കമ്പനിയിലെ ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്ക് ശമ്പളം കൊടുക്കും എന്ന് വമ്പൻ പ്രഖ്യാപനവുമായി ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. ജീവനക്കാരുടെ അച്ഛനും അമ്മയ്ക്കും നിലവിൽ പെൻഷൻ…
Read More » - 3 February
ദുബായ് വിമാനത്താവളത്തിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി) ടെർമിനൽ 3 യിലെ ഫോർകോർട്ട് ഏരിയ അടച്ചു. അതിഥികളെയും കുടുംബങ്ങളെയും സ്വീകരിക്കാൻ ടി 3 ലേക്ക് വരുന്നവർ ആഗമനർക്കായുള്ള കാർ പാർക്ക്…
Read More » - 3 February
20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ
ജിദ്ദ : കോവിഡ് കേസുകള്‍ സൗദിയില്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 2 February
ഒമാനിൽ 161 പേർക്ക് കൂടി കൊവിഡ്
മസ്കത്ത്: ഒമാനിൽ 161 പേർക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ…
Read More » - 2 February
യുഎഇയില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം;2 മരണം, നിരവധി പേർക്ക് പരിക്ക്
ദുബൈ: അല്‍ ഖൈല്‍ റോഡില്‍ മൂന്ന് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചതായി ദുബൈ പൊലീസ് പറയുകയുണ്ടായി. 10 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ…
Read More » - 2 February
കൊവിഡ് 19: കുവൈറ്റ് വിമാനത്താവളം അടച്ചിടാന്‍ ആലോചന
കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളം അടച്ചിടാന്‍ ആലോചന. വ്യോമയാന-ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് ഒരു പ്രാദേശിക പത്രം…
Read More » - 2 February
സൗദിയിൽ പ്രവാസി മലയാളി മരിച്ച നിലയിൽ
റിയാദ്: ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു. മലപ്പുറം തിരൂർ ഏഴുർ സ്വദേശി മുഹമ്മദ് സലീം പാച്ചാട്ട് (52) ആണ്…
Read More » - 2 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 310 പേർക്ക്
റിയാദ്: സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒറ്റ ദിവസം വീണ്ടും മുന്നൂറിന് മുകളിലെത്തിയിരിക്കുന്നു. നൂറിന് താഴേക്ക് പോയ പ്രതിദിന കണക്കാണ് വീണ്ടും ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സൗദി…
Read More » - 2 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക് , യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്
റിയാദ് ; പ്രവാസികളുടെ ശ്രദ്ധയ്ക്ക് , യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് . സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്സിറ്റ് റീ-എന്‍ട്രി വിസ…
Read More » - 1 February
ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവെന്ന് സൂചന
മസ്കറ്റ് : ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവെന്ന് സൂചന. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം രൂക്ഷമാകുമ്പോള്‍ പ്രതികരണവുമായി ഒമാന്‍ ആരോഗ്യമന്ത്രി. രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍…
Read More » - 1 February
പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു
ജിദ്ദ: തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. ഏഴുർ സ്വദേശി മുഹമ്മദ് സലീം പാച്ചാട്ട് (52) ആണ് മരിച്ചിരിക്കുന്നത്. 20 വര്‍ഷത്തോളമായി ജിദ്ദ ഹയ്യസാമറിലും മര്വ്വയിലുമായി ഹൗസ് ഡ്രൈവറായി…
Read More » - 1 February
ബാത്ത് റൂമിൽ തലയിടിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
ജിദ്ദ: ബാത്ത് റൂമിൽ തലയിടിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ഓമാനൂർ തടപ്പറമ്പ് സ്വദേശി മട്ടിൽ പറമ്പിൽ പള്ളിയാളിൽ അഷ്റഫ് (43) ആണ്…
Read More » - 1 February
എസ്കലേറ്ററില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് നഷ്ടപരിഹാരമായി നൽകിയത് 1.4 കോടി
അബുദാബി: യുഎഇയില്‍ എസ്കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ അഞ്ചു വയസ്സുകാരന്റെ കുടുംബത്തിന് അല്‍ ഐനിലെ ഒരു ഷോപ്പിങ് മാള്‍ 735,000 ദിര്‍ഹം(1.4 കോടി ഇന്ത്യന്‍ രൂപ)…
Read More » - 1 February
സൗദിയിൽ കോവിഡ് വ്യാപനം ഉയരുന്നതിനു കാരണം നിയന്ത്രണങ്ങള്‍ പാലിക്കാത്തതാനെന്ന് ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദിയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ 75 ശതമാനവും ആളുകളുടെ തെറ്റായ പെരുമാറ്റവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് കൊണ്ടാണെന്ന് അസിസ്റ്റൻറ്റ്…
Read More » - 1 February
യുഎഇയില്‍ ബലാത്സംഗത്തിന് വധശിക്ഷ
അബുദാബി: യുഎഇയില്‍ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിക്കുകയുണ്ടായി. 14 വയസ്സിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുന്നതാണ്. കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈല്‍ നിയമങ്ങള്‍ക്ക്…
Read More » - 1 February
മസാജ് സേവനം നല്കുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി
ദുബൈ: ദുബൈയില്‍ മസാജ് സേവനം നല്കുന്ന യുവതിയെ ലൈംഗിക രോഗങ്ങളുള്ള 34കാരന് പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നു. 22കാരിയായ യുവതിയുടെ പരാതിയില്‍ ദുബൈ ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.…
Read More » - 1 February
ഈ മാസം മുതൽ ഖത്തറിൽ ഇന്ധനവില കൂടും
ദോഹ: ഫെബ്രുവരിയിൽ രാജ്യത്ത് ഇന്ധനവില ഉയരും. പ്രീമിയം പെട്രോളിന് 1.45 റിയാലും സൂപ്പറിന് 1.50 റിയാലുമായിരിക്കും ഫെബ്രുവരിയിലെ വില ഉണ്ടാക്കുക. ജനുവരിയിെല നിരക്കിനേക്കാൾ 15 ദിർഹമിെൻറ വർധനവാണ്…
Read More » - 1 February
സൗദിയിൽ ഇന്ന് 255 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ ഇന്ന് 255 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 266 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങൾ…
Read More » - 1 February
യുഎഇയില്‍ ഇന്ന് 2,730 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ 2,730 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 1 February
ഒമാനിൽ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ്
മസ്കറ്റ്: ഒമാനില്‍ ഇന്ന് 198 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. 134,524 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ…
Read More »