Gulf
- Feb- 2021 -1 February
മസാജ് സേവനം നല്കുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി
ദുബൈ: ദുബൈയില്‍ മസാജ് സേവനം നല്കുന്ന യുവതിയെ ലൈംഗിക രോഗങ്ങളുള്ള 34കാരന് പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നു. 22കാരിയായ യുവതിയുടെ പരാതിയില്‍ ദുബൈ ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.…
Read More » - 1 February
ഈ മാസം മുതൽ ഖത്തറിൽ ഇന്ധനവില കൂടും
ദോഹ: ഫെബ്രുവരിയിൽ രാജ്യത്ത് ഇന്ധനവില ഉയരും. പ്രീമിയം പെട്രോളിന് 1.45 റിയാലും സൂപ്പറിന് 1.50 റിയാലുമായിരിക്കും ഫെബ്രുവരിയിലെ വില ഉണ്ടാക്കുക. ജനുവരിയിെല നിരക്കിനേക്കാൾ 15 ദിർഹമിെൻറ വർധനവാണ്…
Read More » - 1 February
സൗദിയിൽ ഇന്ന് 255 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ ഇന്ന് 255 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 266 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങൾ…
Read More » - 1 February
യുഎഇയില്‍ ഇന്ന് 2,730 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ 2,730 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 1 February
ഒമാനിൽ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ്
മസ്കറ്റ്: ഒമാനില്‍ ഇന്ന് 198 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. 134,524 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ…
Read More » - 1 February
അതിതീവ്ര വൈറസ് ബാധിച്ചത് ഒമാനിലെ 6പേർക്ക്
മസ്കറ്റ്: ഒമാനില്‍ ആറുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി പറഞ്ഞു. മസ്കറ്റില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 1 February
മാളിലെ എസ്കലേറ്ററില്‍ നിന്ന് വീണ് 5 വയസുകാരന് ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി ; 7.4 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
അബുദാബി : മാളിലെ എസ്കലേറ്ററില്‍ നിന്ന് താഴെ വീണ് 5 വയസുകാരന് ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായ സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന് 7.4 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന്…
Read More » - 1 February
ബലാത്സംഗത്തിന് വധശിക്ഷ ഉറപ്പാക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്
യുഎഇയില്‍ ബലാത്സംഗ കുറ്റത്തിന് ഉറപ്പായും വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു. 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുമെന്നും ബലപ്രയോഗത്തിലൂടെ പുരുഷനുമായുള്ള ലൈംഗിക ബന്ധത്തിനും വധശിക്ഷ…
Read More » - 1 February
കോവിഡ് പശ്ചാത്തലത്തിൽ യാത്രാനിയമങ്ങൾ കർശനമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി : കോവിഡ് രോഗബാധയെ തുടർന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന ആപ്ലിക്കേഷന്‍ നിർബന്ധമായും ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ വരവ് സുഗമമാക്കുന്നതിനാണ്…
Read More » - 1 February
കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
ഉരുവച്ചാല്‍: 20 വര്‍ഷം മുമ്പ് പിതാവിനെ കാണാതായി, ഇപ്പോള്‍ മകനേയും, കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവം ദുബായില്‍, മരണത്തില്‍ ദുരൂഹത ശിവപുരം മൊട്ടയിലെ ചിറമ്മല്‍ ഹൗസില്‍…
Read More » - 1 February
അറബ് ലോകത്തിന് ഇന്ത്യയുടെ സഹായഹസ്തം; ഒരു ലക്ഷം ഡോസ് കോവിഡ് വാക്സിന് ഒമാന്‍ കൈമാറി
മസ്കത്ത്: അറബ് ലോകത്തിന് ഇന്ത്യയുടെ സഹായഹസ്തത്തിന്റെ ഭാഗമായി ഒരു ലക്ഷം ഡോസ് കോവിഡ് വാക്സിന് ഒമാന്‍ കൈമാറി. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു…
Read More » - Jan- 2021 -31 January
പ്രവാസി മലയാളി നിര്യാതനായി
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽ പോയ തൃശൂർ സ്വദേശിയായ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടിൽ കെ.എസ്. അബ്ദുല്ല (59) ആണ് മരിച്ചിരിക്കുന്നത്. പിതാവ്:…
Read More » - 31 January
ഒമാനില്‍ 598 പേര്‍ക്ക് കൂടി കൊവിഡ്
മസ്കത്ത്: ഒമാനില്‍ 598 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി…
Read More » - 31 January
വിസ നിയമങ്ങൾ കർശനമാക്കി സൗദി
ജിദ്ദ: റീ-എന്‍ട്രി വിസയില്‍ സൗദിക്ക് പുറത്തുപോയ വിദേശികള്‍ തങ്ങളുടെ വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് ജനറല്‍…
Read More » - 31 January
പ്രവാസികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കാനൊരുങ്ങി ഒമാൻ
മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിനായി ഒരുങ്ങുന്നു. നാല്, ആറ്, ഒമ്പത് മാസ കാലയളവുകളിലേക്കാണ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതെന്ന് തൊഴില്‍ മന്ത്രി ഡോ.…
Read More » - 31 January
യുഎഇയില്‍ 2,948 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,948 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 12 പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More » - 31 January
യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്
റിയാദ്: സൗദിയില്‍ യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇരുപത് വയസുകാരനായ സ്വദേശി യുവാവാണ് അല്‍ ഖസീമില്‍ പിടിയിലായതെന്ന് പൊലീസ് വക്താവ്…
Read More » - 31 January
ഇന്നുമുതൽ ദുബായിൽ സിനോഫാം വാക്സിനും
ദുബൈ: ദുബൈയില്‍ ഇന്ന് മുതല്‍ സിനോഫാം വാക്സിനും ലഭ്യമാക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിക്കുകയുണ്ടായി. സ്വദേശികള്‍ക്കും അറുപത് വയസുകഴിഞ്ഞ സ്ഥിരതാമസക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ സിനോഫാം വാക്സിന് നൽകാനായി ഒരുങ്ങുന്നത്.…
Read More » - 31 January
ജോലി ചെയ്ത കമ്പനിയിൽ തട്ടിപ്പ്; പ്രവാസി അറസ്റ്റിൽ
ദുബൈ: ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പണം തട്ടിയ കുറ്റത്തിന് മാനേജരായ പ്രവാസിക്കെതിരെ വിചാരണ ആരംഭിച്ചിരിക്കുന്നു. ഒരു ക്ലീനിങ് കമ്പനിയിലെ ജീവനക്കാരുടെ കരാറുകളില്‍ കൃത്രിമം കാണിച്ച് 7.5…
Read More » - 31 January
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്ക് കനത്ത പിഴയുമായി ഒമാന്‍
മസ്കറ്റ് : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കാന്‍ നടപടികളുമായി ഒമാന്‍ പൊലീസ്. കോവിഡ്-19 കൈകാര്യം ചെയ്യാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി കടുപ്പിയ്ക്കാന്‍…
Read More » - 31 January
സൗദിയിൽ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത
റിയാദ്: സൗദി അറേബ്യയിലെ ഹായിലില്‍ ശനിയാഴ്ച പുലര്‍ച്ചെ നേരീയ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നു. ഹായിലിന് വടക്ക് ഭാഗത്തായി പുലര്‍ച്ചെ 1.31നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.7 ആണ് തീവ്രത…
Read More » - 31 January
സൗദിയിൽ 270 പേർക്ക് കോവിഡ്
റിയാദ്: ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം സൗദിയിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു. രാജ്യത്താകെ 270 പേർക്കാണ് പുതിയതായി കൊറോണ വൈറസ് രോഗ…
Read More » - 30 January
വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രവാസികൾക്ക് പൗരത്വം നല്‍കാനൊരുങ്ങി യു.എ.ഇ
ദുബൈ: പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസക്കും അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെൻറ്റ് വിസക്കും പിന്നാലെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, കലാകാരന്മാര്, എന്‍ജിനീയര്‍മാര്‍ തുടങ്ങിയ മറുനാടന്‍ പ്രതിഭകള്‍ക്ക്…
Read More » - 30 January
സൗദിയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിദ്ദ ലൈത്ത് തീരദേശ പാതയില്‍ അല്‍ മുജൈരിമയിലാണ് കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ…
Read More » - 30 January
യുഎഇയില്‍ ഇന്ന് 3,647 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,647 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 12 പേര് കൂടി മരണപ്പെടുകയും ചെയ്തു.…
Read More »