Gulf
- Dec- 2021 -20 December
ബൂസ്റ്റർ ഡോസ് ഇടവേള കുറച്ച് ഒമാൻ
മസ്കത്ത്: ബൂസ്റ്റർ ഡോസ് ഇടവേള കുറച്ച് ഒമാൻ. മൂന്നാമത് ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള ഇടവേള ആറിൽ നിന്ന് മൂന്ന് മാസമായാണ് കുറച്ചത്. Read Also: പെരിയ ഇരട്ടക്കൊലപാതക…
Read More » - 20 December
രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് ആറു മാസത്തിനകം ബൂസ്റ്റർ ഡോസ്: സംവിധാനങ്ങളൊരുക്കി സൗദി
ജിദ്ദ: രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ആറു മാസത്തിനകം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സംവിധാനങ്ങളൊരുക്കി സൗദി അറേബ്യ. ഇതുവരെ രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു ആറു…
Read More » - 20 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,692 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,692 കോവിഡ് ഡോസുകൾ. ആകെ 22,316,734 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 20 December
ലഹരി വിൽപ്പന: പാക്സിതാൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി
അബുദാബി: ലഹരിവിൽപ്പന നടത്തിയ പാകിസ്താൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി. ലഹരിമരുന്നും മറ്റു വസ്തുക്കളും വിൽക്കാൻ ലക്ഷ്യമിട്ട് കൈവശം വച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്താൻ പൗരനെ…
Read More » - 20 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് മുന്നൂറിലധികം കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 301 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 149 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 December
ദുബായ് വിമാനത്താവളം പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു: വ്യോമഗതാഗത മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്ന് പ്രതീക്ഷ
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലുള്ള കോൺകോഴ്സ് എ പൂർണമായും തുറന്നതോടെയാണ് വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. ദുബായ് വിമാനത്താവളത്തിലെ…
Read More » - 20 December
സംസ്കാരത്തിന് യോജിച്ചതല്ല: കുവൈത്തിലെ മാളിൽ നിന്നും ക്രിസ്മസ് ട്രീ നീക്കി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അവന്യൂസ് മാളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തു. ഇസ്ലാമിക ശരീഅത്തിനും കുവൈത്തിന്റെ സംസ്കാരത്തിനും യോജിച്ചതല്ലെന്ന് പരാതി…
Read More » - 20 December
ദുബായ് എക്സ്പോ 2020: കുവൈത്ത് പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം സന്ദർശകർ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിലെ കുവൈത്ത് പവലിയൻ സന്ദർശിച്ചത് ഒരു ദശലക്ഷം സന്ദർശകർ. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളർച്ചയും സമൃദ്ധിയും എന്നിവയാണ് പവലിയനിലെ…
Read More » - 20 December
ഇന്ധന ടാങ്കറിൽ തീപിടിച്ചു: രണ്ടു മരണം, ഒരാൾക്ക് പരിക്ക്
ജിദ്ദ: ഇന്ധന ടാങ്കറിൽ തീപിടിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് ഇന്ധന ടാങ്കറിന് തീപിടിച്ചത്. അപകടത്തിൽ രണ്ട് പേർ മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. Read Also: ഉടമയെ…
Read More » - 20 December
അഞ്ചു മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് ഉടൻ വാക്സിൻ നൽകും: സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: അഞ്ചു വയസ്സു മുതൽ 11 വയസ്സു പ്രായമുള്ള കുട്ടികൾക്കും ഉടൻ വാക്സിൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത്…
Read More » - 20 December
ഉടമയെ കൊലപ്പെടുത്തിയ ശേഷം ഫോൺ കടയിൽ നിന്നും മോഷ്ടിച്ചത് 158 ഫോണുകളും 21000 ദിർഹവും: പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: ഉടമയെ കൊലപ്പെടുത്തിയ ശേഷം ഫോൺ കടയിൽ നിന്നും 158 സ്മാർട്ട് മൊബൈൽ ഫോണുകളും 21,000 ദിർഹവും കവർന്നെടുത്ത പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ…
Read More » - 20 December
കോവിഡ് വ്യാപനം: ഒമാൻ യാത്രയ്ക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്കത്ത്: യുഎഇയിൽ നിന്ന് ഒമാനിലേക്കു യാത്ര ചെയ്യുന്നവർക്കായി പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. https://covid19.emushrif.om/…
Read More » - 20 December
അഡൽറ്റ് സിനിമകളുടെ സെൻസർഷിപ്പ് ഒഴിവാക്കി യുഎഇ: ചിത്രങ്ങൾ കാണാനുള്ള പ്രായപരിധിയും ഉയർത്തി
ദുബായ്: അഡൽറ്റ് സിനിമകളുടെ സെൻസർഷിപ്പ് ഒഴിവാക്കി യുഎഇ. ഇത്തരം ചിത്രങ്ങൾ കാണാനുള്ള പ്രായപരിധി ഉയർത്തുകയും ചെയ്തിട്ടുണ്ട്. 18 വയസിൽ നിന്ന് 21 വയസ്സാക്കിയാണ് പ്രായപരിധി ഉയർത്തിയിരിക്കുന്നത്. Read…
Read More » - 20 December
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 104 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 98 പേർ…
Read More » - 19 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,624 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,624 കോവിഡ് ഡോസുകൾ. ആകെ 22,299,042 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 December
50 വർഷത്തെ നേട്ടങ്ങൾ: സ്വർണ്ണം, വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ
അബുദാബി: സ്വർണം, വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ. അഞ്ചു പതിറ്റാണ്ടു പിന്നിട്ട ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്സിസിഐ) സ്മരണാർഥമാണ് യുഎഇ സെൻട്രൽ ബാങ്ക്…
Read More » - 19 December
സർക്കാർ ജീവനക്കാർക്കായി ഗ്രീൻ പാസ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് യുഎഇ
ദുബായ്: സർക്കാർ ജീവനക്കാർക്കായി ഗ്രീൻ പാസ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് യുഎഇ. ഫെഡറൽ സർക്കാർ വകുപ്പുകളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് സംവിധാനം നടപ്പാക്കുമെന്ന് യുഎഇ അറിയിച്ചു. നാഷണൽ ക്രൈസിസ്…
Read More » - 19 December
ലോക അറബിക് ഭാഷാ ദിന ഉച്ചകോടിയിൽ പങ്കെടുത്ത് ശൈഖ് മുഹമ്മദ്
ദുബായ്: ലോക അറബിക് ഭാഷാ ദിന ഉച്ചകോടിയിൽ പങ്കെടുത്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ…
Read More » - 19 December
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: ശക്തമായി പ്രതിരോധിച്ച് അറബ് സഖ്യ സേന
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തിനെത്തിയ ഡ്രോണുകൾ…
Read More » - 19 December
ഒമിക്രോൺ വകഭേദം: പ്രതിരോധ നടപടികൾ ആരംഭിച്ചതായി ഖത്തർ
ദോഹ: കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങൾ, വിദേശത്ത് നിന്നെത്തുന്നവർക്ക്…
Read More » - 19 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 285 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 285 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 131 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 December
2022 ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്: 2022 ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. പുതുവത്സര അവധിയാണ് യുഎഇ പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തെ അവധിയാണ് പുതുവത്സരത്തിന്റെ ഭാഗമായി യുഎഇ സർക്കാർ നൽകിയിരിക്കുന്നത്.…
Read More » - 19 December
ദേശീയ ദിനം: ട്രാഫിക് ഫൈനുകൾക്ക് ഇളവ് അനുവദിച്ച് ഖത്തർ
ദോഹ: ട്രാഫിക് ഫൈനുകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തർ. 50 ശതമാനമാണ് ട്രാഫിക് ഫൈനുകൾക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ഡിസംബർ 18 ശനിയാഴ്ച…
Read More » - 19 December
അബുദാബിയിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ പുതിയ നിബന്ധനകൾ: ഇഡിഇ സ്കാനിംഗ് നിർബന്ധം
അബുദാബി: ഇനി മുതൽ അബുദാബിയിൽ പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. യുഎഇയിലെ മറ്റ്…
Read More » - 19 December
റെസ്റ്റോറന്റിന്റെ മേൽക്കൂര തകർന്നു വീണ് അപകടം: സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്
റിയാദ്: റെസ്റ്റോറന്റിന്റെ മേൽക്കുര തകർന്നു വീണ് അഞ്ചു പേർക്ക് പരിക്ക്. സൗദിയിലാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. അൽകോബാറിലെ റെസ്റ്റോറന്റിലെ മേൽക്കൂരയാണ് ഉപഭോക്താക്കളുടെ മുകളിലേക്ക് തകർന്നു വീണത്.…
Read More »